ആണ്‍കരുത്തു കുറയുന്നതിനു പുറകില്‍....

Posted By:
Subscribe to Boldsky

സ്ത്രീ പുരുഷഭേദമന്യേ പ്രായമേറുമ്പോള്‍ കരുത്തും സ്റ്റാമിനയുമെല്ലാം കുറയുന്നതു സ്വാഭാവികമാണ്. ഇത് പ്രകൃതിപ്രതിഭാസമെന്നേ പറയാനുള്ളൂ.

എന്നാല്‍ ചെറുപ്പക്കാരായി ചില പുരുഷന്മാര്‍ക്കു പോലും കരുത്തും സ്റ്റാമിനയും കുറയുന്നതായി കണ്ടു വരാറുണ്ട്. ഇതിനു കാരണമെന്തെന്നു പലപ്പോഴും അവരവര്‍ തന്നെ അദ്ഭുതപ്പെടുകയും ചെയ്യും. കാരണം പ്രത്യക്ഷത്തില്‍ ഇതിനായി കാരണങ്ങള്‍ കാണാനുണ്ടായിരിയ്ക്കില്ല.

എന്നാല്‍ ചെറുപ്പക്കാരില്‍ കരുത്തും സ്റ്റാമിനയുമെല്ലാം കുറയുന്നതിനു ചില പ്രത്യേക കാരണങ്ങളുണ്ട്. ഇവയെക്കുറിച്ചറിയൂ,

ആണ്‍കരുത്തു കുറയുന്നതിനു പുറകില്‍....

ആണ്‍കരുത്തു കുറയുന്നതിനു പുറകില്‍....

പോഷകങ്ങളുടെ അപര്യാപ്തത അല്ലെങ്കില്‍ മോശം ഭക്ഷണ ശീലങ്ങള്‍ കരുത്ത് കുറയാന്‍ കാരണമാകുന്നവയാണ്. കരുത്ത് നിലനിര്‍ത്തുന്നതിന് പ്രധാനമായ ഘടകങ്ങളാണ് ഭക്ഷണനിയന്ത്രണവും വ്യായാമവും.

ആണ്‍കരുത്തു കുറയുന്നതിനു പുറകില്‍....

ആണ്‍കരുത്തു കുറയുന്നതിനു പുറകില്‍....

ഇരുമ്പിന്‍റെ അളവ് കുറവ് മൂലമുള്ള അനീമിയ പോലുള്ള തകരാറുകള്‍ ക്ഷീണത്തിനും കരുത്ത് കുറവിനും കാരണമാകും.

ആണ്‍കരുത്തു കുറയുന്നതിനു പുറകില്‍....

ആണ്‍കരുത്തു കുറയുന്നതിനു പുറകില്‍....

ഉറക്കമില്ലായ്മ ക്ഷീണത്തിന് കാരണമാകും. ഭക്ഷണം കഴിഞ്ഞാല്‍ മനുഷ്യന് ഏറ്റവും ആവശ്യമായിട്ടുള്ളത് ഉറക്കമാണ്.

ആണ്‍കരുത്തു കുറയുന്നതിനു പുറകില്‍....

ആണ്‍കരുത്തു കുറയുന്നതിനു പുറകില്‍....

തൈറോയ്ഡ് ഹോര്‍മോണിന്‍റെ അനുചിതമായ അളവ് കരുത്ത് നഷ്ടമാകാനിടയാക്കും. പേശിവേദന, വരണ്ട ചര്‍മ്മം, മലബന്ധം, എന്നിവ ഇതിന്‍റെ ലക്ഷണങ്ങളാണ്.

ആണ്‍കരുത്തു കുറയുന്നതിനു പുറകില്‍....

ആണ്‍കരുത്തു കുറയുന്നതിനു പുറകില്‍....

മുപ്പത് വയസ്സിന് ശേഷം ടെസ്റ്റോസ്റ്റീറോണിന്‍റെ അളവ് കുറഞ്ഞ് തുടങ്ങും. ഇത് ഇന്‍സോമ്നിയ അഥവാ നിദ്രാഹാനി, ക്ഷീണം, ലൈംഗികതാല്പര്യക്കുറവ് എന്നിവയ്ക്ക് കാരണമാകും. ഇതാണ് കരുത്ത് കുറവിനും ക്ഷീണത്തിനുമുള്ള ഒരു കാരണം.

ആണ്‍കരുത്തു കുറയുന്നതിനു പുറകില്‍....

ആണ്‍കരുത്തു കുറയുന്നതിനു പുറകില്‍....

വൃക്ക തകരാര്‍, കരള്‍ രോഗങ്ങള്‍, ക്യാന്‍സര്‍, ഹൃദയത്തിന്‍റെ തകരാറുകള്‍, പ്രമേഹം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ പുരുഷന്‍റെ താല്പര്യവും സന്തോഷവും ഇല്ലാതാകാന്‍ കാരണമാകും.

ആണ്‍കരുത്തു കുറയുന്നതിനു പുറകില്‍....

ആണ്‍കരുത്തു കുറയുന്നതിനു പുറകില്‍....

സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവ പലപ്പോഴും പുരുഷന്റെ കരുത്തു കുറയുന്നതിനുള്ള പ്രധാന കാരണമാണ്.

Read more about: health, body, ആരോഗ്യം
English summary

Reasons For Less Stamina In Men

Reasons For Less Stamina In Men, Read more to know about,
Subscribe Newsletter