ദ്രോഹിയ്ക്കരുത്, നിങ്ങളുടെ വജൈനയെ

Posted By:
Subscribe to Boldsky

വജൈന സ്ത്രീ ശരീരത്തിലെ വളരെ സെന്‍സിറ്റീവായ അവയവമാണ്. ഇതുകൊണ്ടു തന്നെ ഈ ഭാഗം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിയ്ക്കുകയും വേണം.

വജൈനയുടെ ആരോഗ്യത്തിനെന്നു കരുതി നാം ചെയ്യുന്ന പലതും വജൈനയുടെ ആരോഗ്യം കളയുകയാണ് ചെയ്യുന്നത്.

വജൈനയോട് അരുതാത്ത ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ,

ദ്രോഹിയ്ക്കരുത്, നിങ്ങളുടെ വജൈനയെ

ദ്രോഹിയ്ക്കരുത്, നിങ്ങളുടെ വജൈനയെ

വജൈനല്‍ ഡിസ്ചാര്‍ജ് തടയാന്‍ വേണ്ടി പാന്റി ലൈനേഴ്‌സ് ധരിയ്ക്കുന്നവരുണ്ട്. ഇത് സ്ഥിരമായി ധരിയ്ക്കുന്നത് വജൈനയുടെ ആരോഗ്യത്തെ കേടു വരുത്തുന്ന ഒന്നാണ്. ഈ ഭാഗം വിയര്‍ത്ത് അണുബാധയ്ക്കുള്ള സാധ്യതേയറും.

ദ്രോഹിയ്ക്കരുത്, നിങ്ങളുടെ വജൈനയെ

ദ്രോഹിയ്ക്കരുത്, നിങ്ങളുടെ വജൈനയെ

വജൈയുടെ ഗന്ധമൊഴിവാക്കാന്‍ സോപ്പും അതുപോലുള്ള ലായനികളും കൊണ്ടു കഴുകുന്നത് ഈ ഭാഗത്തെ ആരോഗ്യകരമായ ബാക്ടീരിയകളെ കൊന്നൊടുക്കും. ഇത് അണുബാധകള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കും.

ദ്രോഹിയ്ക്കരുത്, നിങ്ങളുടെ വജൈനയെ

ദ്രോഹിയ്ക്കരുത്, നിങ്ങളുടെ വജൈനയെ

വാസ്ലീന്‍, ഓയില്‍ തുടങ്ങിയവ സെക്‌സ് സമയത്ത് ലൂബ്രിക്കേഷനായി ഉപയോഗിയ്ക്കുന്നവരുണ്ട്. ഇതും വലിയ തെറ്റാണ്. ഈ ഭാഗത്തെ നാച്വറല്‍ പിഎച്ച് നശിപ്പിയ്ക്കുന്ന വഴി.

ദ്രോഹിയ്ക്കരുത്, നിങ്ങളുടെ വജൈനയെ

ദ്രോഹിയ്ക്കരുത്, നിങ്ങളുടെ വജൈനയെ

ഡൗച്ചിംഗ്, അതായത് ബേക്കിംഗ് സോഡ സൊലൂഷന്‍ ഈ ഭാഗത്തു ശക്തിയായി സ്േ്രപ ചെയ്തു കഴുകുന്നതും വജൈനയുടെ ആരോഗ്യത്തിന് കേടാണ്.

ദ്രോഹിയ്ക്കരുത്, നിങ്ങളുടെ വജൈനയെ

ദ്രോഹിയ്ക്കരുത്, നിങ്ങളുടെ വജൈനയെ

ഓറല്‍ സെക്‌സില്‍ തേന്‍ പോലുള്ള വസ്തുക്കള്‍ ഈ ഭാഗത്തുപയോഗിയ്ക്കുന്നവരുണ്ട്. ഇവയെല്ലാം വജൈനല്‍ ആരോഗ്യത്തെ കേടു വരുത്തുന്ന ഘടകങ്ങളാണ്.

ദ്രോഹിയ്ക്കരുത്, നിങ്ങളുടെ വജൈനയെ

ദ്രോഹിയ്ക്കരുത്, നിങ്ങളുടെ വജൈനയെ

സ്പായില്‍ പോയി വജൈനല്‍ സ്റ്റീമിംഗ് നടത്തുന്നവരുണ്ട്. ഇതും വജൈനയുടെ ആരോഗ്യത്തെ കേടു വരുത്തും. നേരിട്ട് ആവിയെത്തുന്നത് വജൈനയിലെ രക്തപ്രവാഹത്തെ തടസപ്പെടുത്തും.

ദ്രോഹിയ്ക്കരുത്, നിങ്ങളുടെ വജൈനയെ

ദ്രോഹിയ്ക്കരുത്, നിങ്ങളുടെ വജൈനയെ

ഫാഷന്‍ അടിവസ്ത്രങ്ങളുപയോഗിയ്ക്കുന്നവരുണ്ട്, ഇതും വജൈനല്‍ ആരോഗ്യത്തെ കേടു വരുത്തുന്ന ഒന്നാണ്.

English summary

Never Do These Things To Your Vagina

Never Do These Things To Your Vagina, Read more to know about,
Subscribe Newsletter