Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കൗതുകകരമായ ഉദ്ധാരണ വിശേഷങ്ങള്
സ്ത്രീ ശരീരത്തെക്കുറിച്ച് നമുക്ക് നന്നായി അറിയാമായിരിക്കും. സ്ത്രീയെ കിടക്കയില് ആവേശഭരിതയാക്കാന് സാധിക്കുന്ന മികച്ച രതിപൂര്വ്വ ലീലകളും, കിടക്കയില് എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്നീ കാര്യങ്ങളിലുമൊക്കെ നിങ്ങള്ക്ക് അറിവുണ്ടായിരിക്കും.
സെക്സ് ഡോള് ഉപയോഗം ഇങ്ങനെയും
എന്നാല് നിങ്ങളുടെ സ്വന്തം കാര്യം എങ്ങനെയാണ്? ഉദ്ധാരണം സംബന്ധിച്ച് ചില കൗതുകകരമായ കാര്യങ്ങള് അറിയുക.

കൗതുകകരമായ ഉദ്ധാരണ വിശേഷങ്ങള്
മരിച്ച ആളുകള്ക്ക് ഉദ്ധാരണം സംഭവിക്കുമോ? പുരുഷന്മാര് മരിക്കുമ്പോള് ഗുരുത്വാകര്ഷണം മൂലം രക്തം ലിഗത്തിലെ ടിഷ്യുക്കളിലേക്ക് പ്രവഹിക്കുകയും ഉദ്ധാരണമുണ്ടാവുകയും ചെയ്യാം. ഇതിനെ 'എയ്ഞ്ചല് ലസ്റ്റ്' എന്നാണ് വിളിക്കുന്നത്.

കൗതുകകരമായ ഉദ്ധാരണ വിശേഷങ്ങള്
ചില സമയത്ത് ഇച്ഛാനുസൃതമല്ലാതെ തന്നെ ഉദ്ധാരണം സംഭവിക്കും. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ലിംഗം ഉദ്ധരിക്കും. കൗമാരപ്രായത്തില് ഇത് സാധാരണമാണ്.

കൗതുകകരമായ ഉദ്ധാരണ വിശേഷങ്ങള്
ഉദ്ധാരണം ഉണ്ടാകാതെ തന്നെ രതിമൂര്ച്ഛ ലഭിക്കാം.

കൗതുകകരമായ ഉദ്ധാരണ വിശേഷങ്ങള്
നാലുമണിക്കൂറില് കൂടുതല് ഉദ്ധാരണം നിലനില്ക്കുന്ന പ്രിയാപിസം എന്നൊരു രോഗാവസ്ഥയുണ്ട്.

കൗതുകകരമായ ഉദ്ധാരണ വിശേഷങ്ങള്
ലിംഗത്തിന് ഒടിവ് സംഭവിക്കാം. പരുക്കന് സെക്സ് ലിംഗത്തിലെ രക്തക്കുഴലുകള് പൊട്ടാന് കാരണമാകാം. ഇതുവഴി ലിംഗം പര്പ്പിള് നിറമാകും. രക്തക്കുഴലുകള് പൊട്ടുന്നത് ലിഗംത്തിന് പൊട്ടലുണ്ടാകാനും കാരണമാകാം. ഇത്തരത്തില് സംഭവിച്ചാല് സുഖപ്പെടുന്നതിന് 6 ആഴ്ചകളോളമെടുക്കും.

കൗതുകകരമായ ഉദ്ധാരണ വിശേഷങ്ങള്
ലിംഗത്തിന്റെ പകുതിയോളം ഭാഗം ശരീരത്തിന്റെ ഉള്ളിലാണ്. ഉദ്ധാരണം നടക്കുമ്പോള് പെരിനിയത്തില് അമര്ത്തിയാല് ഇത് മനസിലാക്കാനാവും. യഥാര്ത്ഥത്തില് നിങ്ങളുടെ ലിംഗം പുറമേ കാണുന്നതിന്റെ ഇരട്ടി വലുപ്പമുള്ളതാണ് !

കൗതുകകരമായ ഉദ്ധാരണ വിശേഷങ്ങള്
മനുഷ്യനും, കുതിരയും ഒഴിച്ചുള്ള സസ്തനികളുടെ ലിംഗത്തില് അസ്ഥിയുണ്ട്.

കൗതുകകരമായ ഉദ്ധാരണ വിശേഷങ്ങള്
മൂന്ന് തരത്തിലുള്ള ഉദ്ധാരണമുണ്ട്. ഭാവന വഴിയുണ്ടാകുന്ന ഉദ്ധാരണത്തെ സൈക്കോജെനിക് എന്ന് പറയുന്നു. സ്പര്ശനം വഴിയുണ്ടാകുന്നതിനെ റിഫ്ലെക്സോജെനിക്ക് എന്നും, സ്വമേധയാ അല്ലാതെ ഉണ്ടാകുന്നതിനെ നൊക്ടേണല് എന്നും വിളിക്കുന്നു.

കൗതുകകരമായ ഉദ്ധാരണ വിശേഷങ്ങള്
സ്വയം ഭോഗം കുറയ്ക്കുന്നത് സെക്സിലേര്പ്പെടുമ്പോള് കൂടുതല് ഉദ്ധാരണം ലഭിക്കാന് സഹായിക്കുമെന്ന് പഠനങ്ങള് പറയുന്നു.

കൗതുകകരമായ ഉദ്ധാരണ വിശേഷങ്ങള്
ലിംഗത്തിന്റെ യഥാര്ത്ഥ നീളം എന്നത് ഉദരത്തില് നിന്ന് തുടങ്ങി അഗ്രം വരെയുള്ളതാണ്.

കൗതുകകരമായ ഉദ്ധാരണ വിശേഷങ്ങള്
നീളമുള്ള ലിംഗം 47 ശതമാനം വരെ വികസിക്കുമ്പോള് നീളം കുറഞ്ഞവ 86 ശതമാനത്തോളം വികസിക്കും.

കൗതുകകരമായ ഉദ്ധാരണ വിശേഷങ്ങള്
ഇടക്ക് ഒരിക്കല് പോലും ഉദ്ധാരണം നഷ്ടപ്പെടാതെ 36 മിനുട്ടിനുള്ളില് 6 തവണ തുടര്ച്ചയായി രതിമൂര്ച്ഛ നേടിയ ലോക റെക്കോഡുണ്ട്.

കൗതുകകരമായ ഉദ്ധാരണ വിശേഷങ്ങള്
നല്ല ഉറക്കം മികച്ച ഉദ്ധാരണം നല്കും. അതുകൊണ്ട് നന്നായി ഉറങ്ങുക.

കൗതുകകരമായ ഉദ്ധാരണ വിശേഷങ്ങള്
ലിംഗത്തിന്റെ വളവ് സാധാരണമാണ്. ഉദ്ധരിക്കുമ്പോള് അല്പം വളവുള്ളത് കൊണ്ട് പ്രശ്നങ്ങളൊന്നുമില്ല.

കൗതുകകരമായ ഉദ്ധാരണ വിശേഷങ്ങള്
ഏറ്റവും വലുപ്പമുള്ള ഉദ്ധരിച്ച ലിംഗത്തിന്റെ റെക്കോഡ് ജോനാ ഫാല്ക്കണിന്റേതാണ്. സാധാരണ അവസ്ഥയില് 9.5 ഇഞ്ചുള്ള ഇദ്ദേഹത്തിന്റെ ലിംഗം ഉദ്ധരിക്കുമ്പോള് 13.5 ഇഞ്ച് നീളമുള്ളതാണ്.

കൗതുകകരമായ ഉദ്ധാരണ വിശേഷങ്ങള്
ഒരു ശരാശരി പുരുഷന് ദിവസം 11 തവണ ഉദ്ധാരണമുണ്ടാകും.

കൗതുകകരമായ ഉദ്ധാരണ വിശേഷങ്ങള്
ഉദ്ധാരണം ലഭിക്കുന്നതിന് ഒരു ശരാശരി ലിംഗത്തിന് നാല് ഷോട്ട് വിസ്കിയുടെയത്രയും രക്തം ആവശ്യമാണ്.



Click it and Unblock the Notifications
