Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സൂക്ഷിയ്ക്കൂ, നിങ്ങള്‍ സ്വയംഭോഗത്തിന് അടിമയാണ്....
നിങ്ങള്‍ സ്വയംഭോഗത്തിന് അടിമായാണെന്നു കാണിയ്ക്കുന്ന ചില ലക്ഷണങ്ങളിതാ,
മിതമായി ചെയ്താല്‍ ആരോഗ്യഗുണങ്ങള്‍ നല്കുന്ന സ്വയംഭോഗം അമിതമായാല്‍ നിങ്ങളെ അടിമയാക്കും. ഇതിന് പാര്‍ശ്വഫലങ്ങള്‍ ഏറെയുണ്ട്.
എന്നാല്‍ തങ്ങള്‍ സ്വയംഭോഗത്തിന് അടിമായാണെന്നു തിരിച്ചറിയാന്‍ പലര്‍ക്കും കഴിഞ്ഞെന്നു വരില്ല. ഇത് നിയന്ത്രിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിയ്ക്കുകയും ചെയ്യും.
നിങ്ങള്‍ സ്വയംഭോഗത്തിന് അടിമായാണെന്നു കാണിയ്ക്കുന്ന ചില ലക്ഷണങ്ങളിതാ,

സൂക്ഷിയ്ക്കൂ, നിങ്ങള്‍ സ്വയംഭോഗത്തിന് അടിമയാണ്....
സ്വയംഭോഗം ഒരു തവണ ചെയ്താലും വീണ്ടും ചെയ്യണമെന്ന തോന്നലുണ്ടാവും. തുടര്‍ച്ചയായി സ്വയംഭോഗം ചെയ്യണമെന്ന തോന്നല്‍ സ്വയംഭോഗം അമിതമാകുന്നതിന്റെ ലക്ഷണമാണ്.

സൂക്ഷിയ്ക്കൂ, നിങ്ങള്‍ സ്വയംഭോഗത്തിന് അടിമയാണ്....
ലൈംഗിക ബന്ധത്തേക്കാള്‍ സ്വയംഭോഗം ഇഷ്ടപ്പെടും. പങ്കാളിയുമായുള്ള ബന്ധം ഒഴിവാക്കും.

സൂക്ഷിയ്ക്കൂ, നിങ്ങള്‍ സ്വയംഭോഗത്തിന് അടിമയാണ്....
മിക്കപ്പോഴും നിങ്ങള്‍ സ്വയംഭോഗം ചെയ്യുന്നത് വികാരം കൊണ്ടല്ല, ഒരു ശീലമായാവും.

സൂക്ഷിയ്ക്കൂ, നിങ്ങള്‍ സ്വയംഭോഗത്തിന് അടിമയാണ്....
രു ദിവസം പോലും സ്വയംഭോഗം ചെയ്യാതിരിക്കാന്‍ നിങ്ങള്‍ക്കാവില്ല. ഏത് സ്ഥലത്തും, ഏത് സാഹചര്യത്തിലുമായിരുന്നാലും നിങ്ങള്‍ക്ക് സ്വയം നിയന്ത്രിക്കാനാവില്ല.

സൂക്ഷിയ്ക്കൂ, നിങ്ങള്‍ സ്വയംഭോഗത്തിന് അടിമയാണ്....
നിങ്ങള്‍ക്കു തന്നെ കുറ്റബോധം തോന്നും, എങ്കിലും നിയന്ത്രിയ്ക്കാനാവില്ല.

സൂക്ഷിയ്ക്കൂ, നിങ്ങള്‍ സ്വയംഭോഗത്തിന് അടിമയാണ്....
ലൈംഗികബന്ധത്തിലും ഉണര്‍ച്ച ലഭിക്കില്ല. ശരീരത്തിന് ആവശ്യത്തിന് ബീജം വീണ്ടെടുക്കാനാവാതെ വരുന്നതിനാലാണ് മിക്കവാറും ഇത് സംഭവിക്കുക.

സൂക്ഷിയ്ക്കൂ, നിങ്ങള്‍ സ്വയംഭോഗത്തിന് അടിമയാണ്....
അമിതമായ സ്വയംഭോഗം മുടികൊഴിച്ചിലിന് കാരണമാകും. മുടികൊഴിച്ചിലിനുള്ള കാരണം ഇത് മാത്രമല്ലെങ്കിലും പെട്ടന്നുള്ള മുടികൊഴിച്ചിലിന് ഇതും ഒരു കാരണമാണ്.

സൂക്ഷിയ്ക്കൂ, നിങ്ങള്‍ സ്വയംഭോഗത്തിന് അടിമയാണ്....
ശരീരത്തിന് വല്ലാതെ ക്ഷീണം തോന്നും, പ്രത്യേകിച്ചു പുരുഷന്മാര്ക്ക്.

Click it and Unblock the Notifications