ഉദ്ധാരണപ്രശ്‌നത്തിന് മുരിങ്ങാപ്പൂവ് ഇങ്ങനെ

Posted By:
Subscribe to Boldsky

ഉദ്ധാരണക്കുറവ് പുരുഷന്മാരെ സംബന്ധിച്ചിടത്തോളും ഗുരുതരമായ ഒരു സെക്‌സ് പ്രശ്‌നമാണെന്നു പറയാം. കാരണങ്ങള്‍ പലതുണ്ടെങ്കിലും ഒരു പുരുഷന്റെ ആത്മവിശ്വാസം തകര്‍ക്കുന്ന, ദാമ്പത്യത്തില്‍ താളപ്പിഴകള്‍ വരുത്തുന്ന പ്രശ്‌നമായേക്കാം ഇത്.

ഉദ്ധാരണപ്രശ്‌നങ്ങള്‍ക്ക ധാരാളം വീട്ടുവൈദ്യങ്ങളുണ്ട്. കൃത്രിമ മരുന്നുകള്‍ക്കു പുറമെ പോകാതെ വീട്ടുവൈദ്യങ്ങള്‍ പരീക്ഷിയ്ക്കുക തന്നെയാണ് ഏറെ നല്ലത്.

മുരിങ്ങയുടെ പൂവ് ഉദ്ധാരണപ്രശ്‌നത്തിനുള്ള നല്ലൊരു പ്രതിവിധിയാണ്. എങ്ങനെയാണ മുരിങ്ങാപ്പൂവ് ഇതിനായി ഉപയോഗിയ്ക്കുകയെന്നു നോക്കൂ,

ഉദ്ധാരണപ്രശ്‌നത്തിന് മുരിങ്ങാപ്പൂവ് ഇങ്ങനെ

ഉദ്ധാരണപ്രശ്‌നത്തിന് മുരിങ്ങാപ്പൂവ് ഇങ്ങനെ

മുരിങ്ങയുടെ പൂവും ഒപ്പം പാലുമാണ് ഈ പ്രത്യേക തരം മരുന്നു തയ്യാറാക്കാന്‍ വേണ്ടത്.

ഉദ്ധാരണപ്രശ്‌നത്തിന് മുരിങ്ങാപ്പൂവ് ഇങ്ങനെ

ഉദ്ധാരണപ്രശ്‌നത്തിന് മുരിങ്ങാപ്പൂവ് ഇങ്ങനെ

ഒരു കൈപ്പിടി മുരിങ്ങാപ്പൂവും ഒരു ഗ്ലാസ് പാലും ഇതിനായി വേണം.

ഉദ്ധാരണപ്രശ്‌നത്തിന് മുരിങ്ങാപ്പൂവ് ഇങ്ങനെ

ഉദ്ധാരണപ്രശ്‌നത്തിന് മുരിങ്ങാപ്പൂവ് ഇങ്ങനെ

ഇവ രണ്ടും ഒരുമിച്ചു ചേര്‍ത്തു ചെറിയ ചൂടില്‍ തിളപ്പിയ്ക്കുക. പതുക്കെ തിളപ്പിയ്ക്കുമ്പോള്‍ പൂവിന്റെ ഗുണം പാലില്‍ കൂടുതല്‍ അലിഞ്ഞു ചേരും.

ഉദ്ധാരണപ്രശ്‌നത്തിന് മുരിങ്ങാപ്പൂവ് ഇങ്ങനെ

ഉദ്ധാരണപ്രശ്‌നത്തിന് മുരിങ്ങാപ്പൂവ് ഇങ്ങനെ

ഇത് പിന്നീടു വാങ്ങി വച്ച് ചൂടാറുമ്പോള്‍ കുടിയ്ക്കാം. ഇളംചൂടോടെ കുടിയ്ക്കുന്നതാണ് നല്ലത്.

ഉദ്ധാരണപ്രശ്‌നത്തിന് മുരിങ്ങാപ്പൂവ് ഇങ്ങനെ

ഉദ്ധാരണപ്രശ്‌നത്തിന് മുരിങ്ങാപ്പൂവ് ഇങ്ങനെ

2 മാസം അടുപ്പിച്ച ഈ വിദ്യ പരീക്ഷിച്ചാല്‍ പ്രയോജനമുണ്ടാകും. രാത്രിയില്‍ കുടിയ്ക്കുന്നതാണ് നല്ലത്.

ഉദ്ധാരണപ്രശ്‌നത്തിന് മുരിങ്ങാപ്പൂവ് ഇങ്ങനെ

ഉദ്ധാരണപ്രശ്‌നത്തിന് മുരിങ്ങാപ്പൂവ് ഇങ്ങനെ

ഇതുപോലെ മുരിങ്ങയിലയും മുരിങ്ങാക്കായുമെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാനും സെക്‌സ് സംബന്ധമായ പ്രശ്‌നങ്ങളകറ്റാനും ഏറെ ന്ല്ലതാണ്.

ഉദ്ധാരണപ്രശ്‌നത്തിന് മുരിങ്ങാപ്പൂവ് ഇങ്ങനെ

ഉദ്ധാരണപ്രശ്‌നത്തിന് മുരിങ്ങാപ്പൂവ് ഇങ്ങനെ

ഇതോടൊപ്പം അമിതമദ്യപാനം, പുകവലി തുടങ്ങി ശീലങ്ങള്‍ നിര്‍ത്തുകയും വേണം.

Read more about: health, body
English summary

How To Use Drumstick Flowers To Treat Erectile Dysfunction

How To Use Drumstick Flowers To Treat Erectile Dysfunction, Read more to know about
Story first published: Wednesday, July 5, 2017, 15:38 [IST]
Subscribe Newsletter