സന്ധിവേദനയ്ക്കു പരിഹാരം ചെറുനാരങ്ങാത്തൊലി

Posted By:
Subscribe to Boldsky

സന്ധിവേദന പലരേയും അലട്ടുന്ന പ്രശ്‌നമാണ്. പ്രത്യേകിച്ചല്‍പം പ്രായമാകുമ്പോള്‍. എല്ലു തേയ്മാനം പോലുള്ള പ്രശ്‌നങ്ങളും നീര്‍ക്കെട്ടുമെല്ലാം ഈ പ്രശ്‌നമുണ്ടാക്കാം.

സന്ധിവേദനയ്ക്കു സ്വാഭാവിക പരിഹാരങ്ങള്‍ കണ്ടെത്തുന്നതാണ് ഏറെ നല്ലത്. ഇതിന് സഹായിക്കുന്ന ഒന്നാണ് ചെറുനാരങ്ങ.

ചെറുനാരങ്ങയുടെ തൊലിയാണ് ഇവിടെ ഉപയോഗിയ്ക്കുന്നത്. എങ്ങനെയാണ് സന്ധിവേദന മാറ്റാന്‍ ചെറുനാരങ്ങാത്തൊലി ഉപയോഗിയ്ക്കുകയെന്നു നോക്കൂ,

സന്ധിവേദനയ്ക്കു പരിഹാരം ചെറുനാരങ്ങാത്തൊലി

സന്ധിവേദനയ്ക്കു പരിഹാരം ചെറുനാരങ്ങാത്തൊലി

നാരങ്ങാത്തൊലി, ഒലീവ് ഓയില്‍ എന്നിവയാണ് ഇതിനായി വേണ്ടത്.

സന്ധിവേദനയ്ക്കു പരിഹാരം ചെറുനാരങ്ങാത്തൊലി

സന്ധിവേദനയ്ക്കു പരിഹാരം ചെറുനാരങ്ങാത്തൊലി

ചെറുനാരങ്ങയുടെ തൊലി പീല്‍ ചെയ്‌തെടുക്കുക. ഇത് ഒരു ഗ്ലാസ് ജാറിലിടുക.

സന്ധിവേദനയ്ക്കു പരിഹാരം ചെറുനാരങ്ങാത്തൊലി

സന്ധിവേദനയ്ക്കു പരിഹാരം ചെറുനാരങ്ങാത്തൊലി

ഇതിനു മുകളിലായി അല്‍പം ഒലീവ് ഓയില്‍ ഒഴിയ്ക്കണം.

സന്ധിവേദനയ്ക്കു പരിഹാരം ചെറുനാരങ്ങാത്തൊലി

സന്ധിവേദനയ്ക്കു പരിഹാരം ചെറുനാരങ്ങാത്തൊലി

രണ്ടാഴച്ചക്കാലം ഈ മിശ്രിതം ഇതേ രീതിയില്‍ വയ്ക്കുക. പിന്നീട് ഉപയോഗിയ്ക്കാം.

സന്ധിവേദനയ്ക്കു പരിഹാരം ചെറുനാരങ്ങാത്തൊലി

സന്ധിവേദനയ്ക്കു പരിഹാരം ചെറുനാരങ്ങാത്തൊലി

മുറിവു കെട്ടാനുപയോഗിയ്ക്കുന്ന വെള്ള ബാന്‍ഡേജ് തുണിയോ വൃത്തിയുള്ള കോട്ടന്‍ തുണിയോ ഈ മിശ്രിതത്തില്‍ മുക്കുക. ഇത് വേദനയുളള ഭാഗത്തു വച്ചു കെട്ടാം.

സന്ധിവേദനയ്ക്കു പരിഹാരം ചെറുനാരങ്ങാത്തൊലി

സന്ധിവേദനയ്ക്കു പരിഹാരം ചെറുനാരങ്ങാത്തൊലി

ഇതിനു മുകളില്‍ ഇത് ഊരിപ്പോകാതിരിയ്ക്കാന്‍ പ്ലാസ്റ്റിക്കോ മറ്റോ വച്ചു കെട്ടാം.

സന്ധിവേദനയ്ക്കു പരിഹാരം ചെറുനാരങ്ങാത്തൊലി

സന്ധിവേദനയ്ക്കു പരിഹാരം ചെറുനാരങ്ങാത്തൊലി

രാത്രി കിടക്കാന്‍ നേരം ഇതു ചെയ്യുന്നതാണ് നല്ലത്. രാവിലെ അഴിച്ചു മാറ്റാം.

സന്ധിവേദനയ്ക്കു പരിഹാരം ചെറുനാരങ്ങാത്തൊലി

സന്ധിവേദനയ്ക്കു പരിഹാരം ചെറുനാരങ്ങാത്തൊലി

സന്ധിവേദന മാറ്റാനുള്ള തികച്ചും സ്വാഭാവികമായ പരിഹാരമാണിത്. അത് അടുപ്പിച്ചു ചെയ്യാം.

Read more about: health, body
English summary

How To Treat Joint Pain Using Lemon Peel

Please Wait while comments are loading...
Subscribe Newsletter