രുദ്രാക്ഷം ധരിക്കുമ്പോഴുള്ള ഗുണങ്ങള്‍

Posted By:
Subscribe to Boldsky

രുദ്രാക്ഷം പലരും അണിയുന്ന ഒന്നാണ്. ഫാഷന്റെ പേരിലും ചിലരിത് അണിയുന്നുണ്ടെന്നു വേണം പറയാന്‍.

രുദ്രാക്ഷം അണിയുന്നതു കൊണ്ടു ഗുണങ്ങള്‍ പലതാണ്. ഇതു കൃത്യമായി ധരിച്ചാല്‍ പലതരം ഗുണങ്ങള്‍ നേടാം.

രുദ്രാക്ഷമണിയുമ്പോള്‍ എന്തൊക്കെ സംഭവിയ്ക്കുന്നുവെന്നതിനെക്കുറിച്ചറിയൂ,

രുദ്രാക്ഷം ധരിക്കുമ്പോഴുള്ള ഗുണങ്ങള്‍

രുദ്രാക്ഷം ധരിക്കുമ്പോഴുള്ള ഗുണങ്ങള്‍

ശരീരത്തിലെ ശക്തിയെ ബാലന്‍സ് ചെയ്യാനും ഇതുവഴി പകര്‍ച്ചവ്യാധികള്‍ തടയാനും രുദ്രാക്ഷം ധരിയ്ക്കുന്നതു കൊണ്ടു കഴിയും. പ്രത്യേകിച്ചു യാത്രകള്‍ ചെയ്യുന്നവര്‍ക്ക്.

രുദ്രാക്ഷം ധരിക്കുമ്പോഴുള്ള ഗുണങ്ങള്‍

രുദ്രാക്ഷം ധരിക്കുമ്പോഴുള്ള ഗുണങ്ങള്‍

മറ്റുള്ളവരില്‍ നിന്നുണ്ടാകുന്ന നെഗറ്റീവ് എനര്‍ജിയുടെ ഫലം നിങ്ങളെ ബാധിയ്ക്കുന്നതു തടയാനും ഇതുകൊണ്ടു സാധിയ്ക്കും.

രുദ്രാക്ഷം ധരിക്കുമ്പോഴുള്ള ഗുണങ്ങള്‍

രുദ്രാക്ഷം ധരിക്കുമ്പോഴുള്ള ഗുണങ്ങള്‍

ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണിത്. ഇതുകൊണ്ടാണ് സന്യാസിമാര്‍ രുദ്രാക്ഷം ധരിയ്ക്കുന്നത്. ചെമ്പില്‍ കെട്ടിയ ആറുമുഖമുള്ള രുദ്രാക്ഷം ഇതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥികള്‍ക്കും നല്ലതാണ്.

രുദ്രാക്ഷം ധരിക്കുമ്പോഴുള്ള ഗുണങ്ങള്‍

രുദ്രാക്ഷം ധരിക്കുമ്പോഴുള്ള ഗുണങ്ങള്‍

വിഷവും വേദനയുമെല്ലാമകറ്റാന്‍ ഏറെ നല്ലതാണ് രുദ്രാക്ഷം. പഞ്ചമുഖരുദ്രാക്ഷം, അതായത് അഞ്ചു മുഖമുള്ള രുദ്രാക്ഷം കല്ലിലുരച്ച് ഈ പേസ്റ്റ് തേള്‍ പോലുള്ളവയുടെ കടിയേറ്റിടത്തു പുരട്ടുന്നത് ആശ്വാസം നല്‍കും.

രുദ്രാക്ഷം ധരിക്കുമ്പോഴുള്ള ഗുണങ്ങള്‍

രുദ്രാക്ഷം ധരിക്കുമ്പോഴുള്ള ഗുണങ്ങള്‍

ശരീരത്തിലെ വായു, പിത്ത, കഫദോഷങ്ങളാണ് എല്ലാ അസുഖങ്ങള്‍ക്കും കാരണം. ഇവയുടെ അസന്തുലിതാവസ്ഥ. ഇത് കൃത്യമായി നില നിര്‍ത്താന്‍ രുദ്രാക്ഷം ധരിയ്ക്കുന്നതു നല്ലതാണ്.

രുദ്രാക്ഷം ധരിക്കുമ്പോഴുള്ള ഗുണങ്ങള്‍

രുദ്രാക്ഷം ധരിക്കുമ്പോഴുള്ള ഗുണങ്ങള്‍

രുദ്രാക്ഷത്തിന് ഇലക്ട്രോമാഗ്നറ്റിക് കഴിവുണ്ട്. ഇതു ശരീരത്തിലെ ചൂടകറ്റും, ശരീരം റിലാക്‌സ് ചെയ്യിക്കും. ഇതുകൊണ്ടുതന്നെ ശരീരത്തിലെ രക്തസമ്മര്‍ദം കുറയ്ക്കാന്‍ ഇതേറെ സഹായിക്കും.

രുദ്രാക്ഷം ധരിക്കുമ്പോഴുള്ള ഗുണങ്ങള്‍

രുദ്രാക്ഷം ധരിക്കുമ്പോഴുള്ള ഗുണങ്ങള്‍

നാലു മുഖമുള്ള രുദ്രാക്ഷം ബുദ്ധിയും ഓര്‍മശക്തിയും വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.

രുദ്രാക്ഷം ധരിക്കുമ്പോഴുള്ള ഗുണങ്ങള്‍

രുദ്രാക്ഷം ധരിക്കുമ്പോഴുള്ള ഗുണങ്ങള്‍

പല ചര്‍മരോഗങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ് രുദ്രാക്ഷം. ചെമ്പുപാത്രത്തില്‍ വെള്ളമെടുത്ത് ഇതില്‍ രുദ്രാക്ഷം രാത്രി മുഴുവന്‍ ഇട്ടുവച്ച് രാവിലെ വെറുംവയറ്റില്‍ ഈ വെള്ളം കുടിയ്ക്കാം. മുറിവുകള്‍ ഉണങ്ങാന്‍ ഒന്‍പതു മുഖമുള്ള രുദ്രാക്ഷവും തുളസിയിലയും ചേര്‍ത്തരച്ചു പുരട്ടാം.

രുദ്രാക്ഷം ധരിക്കുമ്പോഴുള്ള ഗുണങ്ങള്‍

രുദ്രാക്ഷം ധരിക്കുമ്പോഴുള്ള ഗുണങ്ങള്‍

രുദ്രാക്ഷം ധരിയ്ക്കുന്നവര്‍ക്ക് ചര്‍മകാന്തിയേറും. ഇതിന്റെ പൊസറ്റീവ് ഊര്‍ജമാണ് കാരണം. ചര്‍മരോഗങ്ങളും കുറയും.

Read more about: health, body, ആരോഗ്യം
English summary

Health Benefits Of Wearing Rudraksha

Health Benefits Of Wearing Rudraksha, Read more to know about
Story first published: Tuesday, July 18, 2017, 12:43 [IST]
Subscribe Newsletter