ഉള്ളി ഒരാഴ്ച ഉപ്പിലിട്ടു കഴിച്ചാല്‍....

Posted By:
Subscribe to Boldsky

ചെറിയുള്ളിയും സവാളയുമെല്ലാം നമ്മുടെ ഭക്ഷണശീലത്തിന്റെ ഭാഗങ്ങളാണ്. ഇവ സ്വാദിനായി മാത്രമല്ല, പലതരത്തിലുള്ള ആരോഗ്യഗുണങ്ങള്‍ക്കു കൂടിയാണ് ഉപയോഗിയ്ക്കുന്നത്.

ഇവ പല രൂപത്തിലും പല രുചിയിലും കഴിയ്ക്കാം. എന്നാല്‍ ഇവ ഫെര്‍മെന്റു ചെയ്തു കഴിച്ചാലോ, അതായത് ഉപ്പിലിട്ടു തന്നെ.

ചെറിയുള്ളി അല്ലെങ്കില്‍ ചെറിയ സവാള ഉപ്പിലിട്ടു കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇതിന്റെ ആരോഗ്യവശങ്ങളെക്കുറിച്ചറിയൂ,

ഉള്ളി ഒരാഴ്ച ഉപ്പിലിട്ടു കഴിച്ചാല്‍....

ഉള്ളി ഒരാഴ്ച ഉപ്പിലിട്ടു കഴിച്ചാല്‍....

ദഹനത്തിനും വയറിന്റെ ആരോഗ്യത്തിനും ഇങ്ങനെ ഉപ്പിലിട്ട ഉള്ളി കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഉപ്പിലിടുമ്പോഴുണ്ടാകുന്ന ലാക്ടോബാസില്ലസ് ബാക്ടീരിയയാണ് ഇതിനു സഹായിക്കുന്നത്.

ഉള്ളി ഒരാഴ്ച ഉപ്പിലിട്ടു കഴിച്ചാല്‍....

ഉള്ളി ഒരാഴ്ച ഉപ്പിലിട്ടു കഴിച്ചാല്‍....

ശരീരത്തിന് പ്രതിരോധശേഷി ലഭിയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഉപ്പിലിട്ട ഉള്ളി. ഓട്ടോഇമ്മ്യൂണ്‍ പ്രവര്‍ത്തനങ്ങള്‍ക്കും ഏറെ നല്ലതാണ.്

ഉള്ളി ഒരാഴ്ച ഉപ്പിലിട്ടു കഴിച്ചാല്‍....

ഉള്ളി ഒരാഴ്ച ഉപ്പിലിട്ടു കഴിച്ചാല്‍....

തലച്ചോറിന്റെ ആരോഗ്യത്തിന് ഇത്തരം ഫെര്‍മെന്റു ചെയ്ത ഉള്ളിയും സവാളയും ഏറെ ഗുണം നല്‍കും. കാരണം തലച്ചോറും ദഹനേന്ദ്രിയവുമായി ബന്ധമുണ്ട്. 12 ക്രേനിയല്‍ നാഡികളിലെ ഒരു നാഡിയും ദഹനവ്യവസ്ഥയും തമ്മില്‍ ബന്ധമുണ്ട്. അതായത് ദഹനവ്യവസ്ഥയുടെ ആരോഗ്യം നന്നായാല്‍ തലച്ചോറിന്റെ ആരോഗ്യവും നന്നാകും.

ഉള്ളി ഒരാഴ്ച ഉപ്പിലിട്ടു കഴിച്ചാല്‍....

ഉള്ളി ഒരാഴ്ച ഉപ്പിലിട്ടു കഴിച്ചാല്‍....

ആന്റിഓക്‌സിഡന്റ് അടങ്ങിയ ഒന്നാണ് ഉപ്പിലിട്ട ഉള്ളിയും സവാളയുമെല്ലാം. ഇതുവഴി ക്യാന്‍സറിനെ ചെറുക്കാന്‍ ഏറെ നല്ലത്.

ഉള്ളി ഒരാഴ്ച ഉപ്പിലിട്ടു കഴിച്ചാല്‍....

ഉള്ളി ഒരാഴ്ച ഉപ്പിലിട്ടു കഴിച്ചാല്‍....

എക്‌സീമ, വാതം പോലുള്ള രോഗങ്ങള്‍ തയാനും ഉപ്പിലിട്ട ഉള്ളി ഏറെ നല്ലതു തന്നെയാണ്.

ഉള്ളി ഒരാഴ്ച ഉപ്പിലിട്ടു കഴിച്ചാല്‍....

ഉള്ളി ഒരാഴ്ച ഉപ്പിലിട്ടു കഴിച്ചാല്‍....

ഫെര്‍മെന്റായ ഉള്ളിയും സവാളയുമെല്ലാം ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ നല്ലതാണ്. ഇതുകൊണ്ടുതന്നെ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കാരണമുള്ള തടി വര്‍ദ്ധിയ്ക്കുന്നതു തടയാനും ഏറെ ഗുണകരം. വിശപ്പു കുറയാനും ഇത് സഹായിക്കും.

ഉള്ളി ഒരാഴ്ച ഉപ്പിലിട്ടു കഴിച്ചാല്‍....

ഉള്ളി ഒരാഴ്ച ഉപ്പിലിട്ടു കഴിച്ചാല്‍....

ഇത്തരത്തില്‍ ഫെര്‍മെന്റു ചെയ്യാന്‍ സാധാരണ ഉപ്പുപയോഗിയ്ക്കുന്നതാണ് ഏറ്റവും നല്ലത്. ഇവ ഫെര്‍മെന്റാകുമ്പോള്‍ ലാക്ടോബാസിലസ് എന്ന ബാക്ടീരിയയുണ്ടാകും. ആരോഗ്യകരമായ ഇവ സസ്യങ്ങളുടെ പുറംഭാഗത്തും വയറ്റിലും വായിലും വജൈനയിലുമെല്ലാം കാണപ്പെടുന്നവരാണ്.

ഉള്ളി ഒരാഴ്ച ഉപ്പിലിട്ടു കഴിച്ചാല്‍....

ഉള്ളി ഒരാഴ്ച ഉപ്പിലിട്ടു കഴിച്ചാല്‍....

ഉള്ളി അല്ലെങ്കില്‍ തീരെ ചെറിയ സവാളയാണ് ഉപ്പിലിടേണ്ടത്. റെസ്‌റ്റോറന്റുകളില്‍ ഇവ ചിലപ്പോള്‍ കഴിയ്ക്കാന്‍ നല്‍കാറുണ്ട്.

ഉള്ളി ഒരാഴ്ച ഉപ്പിലിട്ടു കഴിച്ചാല്‍....

ഉള്ളി ഒരാഴ്ച ഉപ്പിലിട്ടു കഴിച്ചാല്‍....

ഒരു കിലോ ഉള്ളിയ്ക്ക് ഒരു പിടി വെളുത്തുള്ളി തൊലികളഞ്ഞത്, 50 ഗ്രാം പ്രകൃതിദത്ത ഉപ്പ്, കല്ലുപ്പെങ്കില്‍ ഏറ്റവും നല്ലത്, ഒരു ലിറ്റര്‍ വെള്ളം എന്നതാണ് കണക്ക്.

ഉള്ളി ഒരാഴ്ച ഉപ്പിലിട്ടു കഴിച്ചാല്‍....

ഉള്ളി ഒരാഴ്ച ഉപ്പിലിട്ടു കഴിച്ചാല്‍....

മല്ലി, കുരുമുളക്, ഉണക്കമുളക് എന്നിവയും ഉള്ളി ഫെര്‍മെന്റു ചെയ്യാന്‍ ഉപയോഗിയ്ക്കാം.

ഉള്ളി ഒരാഴ്ച ഉപ്പിലിട്ടു കഴിച്ചാല്‍....

ഉള്ളി ഒരാഴ്ച ഉപ്പിലിട്ടു കഴിച്ചാല്‍....

ഉള്ളി മുഴുവനോ മുറിച്ചോ ഉപയോഗിയ്ക്കാം. വെള്ളത്തില്‍ ഉപ്പു കലര്‍ത്തുക. വെളുത്തുള്ളിയും ഉള്ളിയും ബാക്കിയെല്ലാ ചേരുവകളും ഒന്നിച്ചാക്കുക.

ഉള്ളി ഒരാഴ്ച ഉപ്പിലിട്ടു കഴിച്ചാല്‍....

ഉള്ളി ഒരാഴ്ച ഉപ്പിലിട്ടു കഴിച്ചാല്‍....

ഇത് ഗ്ലാസ് ജാറിലാക്കി റൂംടെംപറേച്ചറില്‍ ഒന്നു രണ്ടുമാസം വച്ചാലേ ഫെര്‍മെന്റാകൂഈ ഉള്ളി ദിവസവും ഓരോന്നു വീതം കഴിയ്ക്കാം.

Read more about: health, body
English summary

Health Benefits Of Fermented Onion

Health Benefits Of Fermented Onion, Read more to know about,
Subscribe Newsletter