ചായയ്ക്കും കാപ്പിയ്ക്കും മുന്‍പു വെള്ളം കുടിയ്ക്കൂ

Posted By:
Subscribe to Boldsky

രാവിലെ എഴുന്നേറ്റാലും ഇടനേരത്തുമെല്ലാം ചായ, കാപ്പി ശീലങ്ങള്‍ പലര്‍ക്കുമുണ്ടാകും. ഇതൊഴിവാക്കാന്‍ കഴിയാത്തവരാണ് മിക്കവാറും പേര്‍.

എന്നാല്‍ ചായയും കാപ്പിയും കുടിയ്ക്കും മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുന്നതാണ് ആരോഗ്യത്തിന് എപ്പോഴും നല്ലതെന്നു പറയും.

എന്തുകൊണ്ടാണ് ചായ, കാപ്പി കുടിയ്ക്കുന്നതിനു മുന്‍പായി ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുന്നതെന്നറിയൂ,

ചായയ്ക്കും കാപ്പിയ്ക്കും മുന്‍പു വെള്ളം കുടിയ്ക്കൂ

ചായയ്ക്കും കാപ്പിയ്ക്കും മുന്‍പു വെള്ളം കുടിയ്ക്കൂ

കാപ്പി വയറ്റില്‍ അസിഡിറ്റിയുണ്ടാക്കുന്നതാണ്. ഇതു കുറയ്ക്കാന്‍ മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുന്നതു ഗുണം ചെയ്യും.

ചായയ്ക്കും കാപ്പിയ്ക്കും മുന്‍പു വെള്ളം കുടിയ്ക്കൂ

ചായയ്ക്കും കാപ്പിയ്ക്കും മുന്‍പു വെള്ളം കുടിയ്ക്കൂ

ചായ നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കും, പ്രത്യേകിച്ചു വെറുംവയറ്റില്‍ കുടിയ്ക്കുമ്പോള്‍. ഇതിനുള്ള പരിഹാരമാണ് ഇതിനു മുന്‍പ് വെള്ളം കുടിയ്ക്കുന്നത്.

ചായയ്ക്കും കാപ്പിയ്ക്കും മുന്‍പു വെള്ളം കുടിയ്ക്കൂ

ചായയ്ക്കും കാപ്പിയ്ക്കും മുന്‍പു വെള്ളം കുടിയ്ക്കൂ

കാപ്പിയുടെ പിഎച്ച് തോത് 5, ചായയുടേത് 6 എന്നിങ്ങനെയാണ്. പിച്ച് മൂല്യമുള്ളവയെല്ലാം അസിഡിറ്റിയുള്ളവാണ്. ഇവ രണ്ടും അസിഡിക്കാണ്. വയറ്റിലെ ആസിഡ് ഉല്‍പാദനത്തിനു കാരണമാകും.ഇത് അള്‍സറിനും കുടലിലെ ക്യാന്‍സറിനുമെല്ലാം കാരണമാകും. ഇതിനുള്ള പരിഹാരം ഇവ കുടിയ്ക്കും മുന്‍പു വെള്ളം കുടിയ്ക്കുകയെന്നതാണ്. വെള്ളം ആസിഡ് ഉല്‍പാദനം കുറയ്ക്കും.

ചായയ്ക്കും കാപ്പിയ്ക്കും മുന്‍പു വെള്ളം കുടിയ്ക്കൂ

ചായയ്ക്കും കാപ്പിയ്ക്കും മുന്‍പു വെള്ളം കുടിയ്ക്കൂ

ചായയിലും കാപ്പിയിലും കഫീനുണ്ട്. ചായയില്‍ കുറഞ്ഞ അളവിലും കാപ്പിയില്‍ അല്‍പം കൂടുതലും. ഇത് ഉത്കണ്ഠ പോലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകും, ചിലരിലെങ്കിലും. ഇതിനുള്ള പരിഹാരം ഇവയ്ക്കു മുന്‍പു വെള്ളം കുടിയ്ക്കുകയെന്നതാണ്.

ചായയ്ക്കും കാപ്പിയ്ക്കും മുന്‍പു വെള്ളം കുടിയ്ക്കൂ

ചായയ്ക്കും കാപ്പിയ്ക്കും മുന്‍പു വെള്ളം കുടിയ്ക്കൂ

ചായയും കാപ്പിയും മിതമായ അളവില്‍ ആരോഗ്യത്തിനു ഗുണകരമാണ്. എ്ന്നാല്‍ ഇവ വെറും വയറ്റില്‍ കുടിയ്ക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

ചായയ്ക്കും കാപ്പിയ്ക്കും മുന്‍പു വെള്ളം കുടിയ്ക്കൂ

ചായയ്ക്കും കാപ്പിയ്ക്കും മുന്‍പു വെള്ളം കുടിയ്ക്കൂ

ഇവയ്ക്കു മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുന്നത് ഈ പാനീയങ്ങള്‍ ഉണ്ടാക്കാനിടയുള്ള മിക്കവാറും എല്ലാ ദോഷവശങ്ങളും അകറ്റാന്‍ നല്ലതുമാണ്.

Read more about: health, ആരോഗ്യം
English summary

Health Benefits Of Drinking Water Before Coffee And Tea

Health Benefits Of Drinking Water Before Coffee And Tea
Story first published: Friday, June 30, 2017, 12:54 [IST]
Subscribe Newsletter