ഉറക്കം കുറഞ്ഞാല്‍ ഈ അപകടം

Posted By:
Subscribe to Boldsky

ഉറക്കം ശരീരത്തിനും മനസിനും ഒരുപോലെ ഉന്മേഷവും സുഖവും നല്‍കുന്ന ഒന്നാണ്. ഒരു ദിവസത്തെ മുഴുവന്‍ അധ്വാനവും കഴിഞ്ഞ് ശരീരത്തിന്റെ എല്ലാ അവയവങ്ങള്‍ക്കും വിശ്രമം നല്‍കുന്ന ഒന്ന്.

ഉറക്കം വെറുമൊരു വിശ്രമഉപാധി മാത്രമല്ല, പല അസുഖങ്ങളും തടയാനുള്ള സ്വാഭാവിക വഴി കൂടിയാണ്. ഉറക്കക്കുറവു വരുത്തുന്ന രോഗങ്ങള്‍ പലതാണ്.

ഉറക്കക്കുറവ് വരുത്തുന്ന പ്രശ്‌നങ്ങള്‍ പലതാണ്.

ഉറക്കം കുറഞ്ഞാല്‍ ഈ അപകടം

ഉറക്കം കുറഞ്ഞാല്‍ ഈ അപകടം

പ്രമേഹം ഉണ്ടാകുന്ന മിക്കവരിലും ഒരു കാരണമായി കണ്ടെത്തിയത് അവരുടെ ഉറക്കമില്ലായ്മയാണ്. നല്ല ഉറക്കം കിട്ടാത്തത് നിങ്ങളുടെ ശരീരത്തിലെ ഇന്‍സുലിന്റെ അളവ് വര്‍ദ്ധിക്കാന്‍ കാരണമാകുന്നു.

ഉറക്കം കുറഞ്ഞാല്‍ ഈ അപകടം

ഉറക്കം കുറഞ്ഞാല്‍ ഈ അപകടം

ബിപി കൂടാനുള്ള ഒരു പ്രധാന കാരണമാണ് ബിപി. ഇത് ഹൃദയപ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കും.

ഉറക്കം കുറഞ്ഞാല്‍ ഈ അപകടം

ഉറക്കം കുറഞ്ഞാല്‍ ഈ അപകടം

ഉറക്കം എത്രമാത്രം കുറയുന്നുവോ അത്രമാത്രം പ്രതിരോധശേഷി ശരീരത്തില്‍ നിന്നും കുറഞ്ഞു കൊണ്ടേയി

ഉറക്കം കുറഞ്ഞാല്‍ ഈ അപകടം

ഉറക്കം കുറഞ്ഞാല്‍ ഈ അപകടം

ഫ്രീ റാഡിക്കല്‍സിനെ പ്രതിരോധിയ്ക്കാനുള്ള ശരീരത്തിന്റെ കഴിവു കുറയും. ഇത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കു കാരണമാകും.

ഉറക്കം കുറഞ്ഞാല്‍ ഈ അപകടം

ഉറക്കം കുറഞ്ഞാല്‍ ഈ അപകടം

രാത്രിയിലാണ് ശരീരത്തില്‍ ഹോര്‍മോണിന്റെ ഉല്‍പാദനം നടക്കുന്നത്. ഇതിന്റെ അസന്തുലിതാവസ്ഥ പല അപകടങ്ങള്‍ക്കും വഴിവെക്കുന്നു.

ഉറക്കം കുറഞ്ഞാല്‍ ഈ അപകടം

ഉറക്കം കുറഞ്ഞാല്‍ ഈ അപകടം

വിഷാദരോഗം ഉണ്ടാക്കാനും ഇത്തരത്തില്‍ ഉറക്കമില്ലായ്മ കാരണമാകുന്നുണ്ട്. വിഷാദരോഗം ഉള്ളവരില്‍ 15% പേരെങ്കിലും ഉറക്കപ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടുന്നുണ്ട്.

ഉറക്കം കുറഞ്ഞാല്‍ ഈ അപകടം

ഉറക്കം കുറഞ്ഞാല്‍ ഈ അപകടം

കൃത്യമായ ഉറക്കം ലഭിച്ചില്ലെങ്കില്‍ ഉണ്ടാവുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് തലവേദന. ഉറക്കത്തിന്റെ അളവ് കുറയുന്തോറും തലവേദന വര്‍ദ്ധിയ്ക്കുമെന്ന കാര്യത്തില്‍ അനുഭവസ്ഥര്‍ക്ക് തര്‍ക്കമില്ല.

ഉറക്കം കുറഞ്ഞാല്‍ ഈ അപകടം

ഉറക്കം കുറഞ്ഞാല്‍ ഈ അപകടം

ഉറക്കമില്ലായ്മ അമിത വണ്ണത്തിന് കാരണമാകുന്നുണ്ട്. ഉറക്കമില്ലാത്തത് ശരീരത്തിലെ മെറ്റബോളിസത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് കൊഴുപ്പ് വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. അമിതവണ്ണത്തിലേക്ക് നയിക്കാന്‍ ഇത് ധാരാളമാണ്. മതിയായ ഉറക്കം തന്നെയാണ് ആദ്യത്തെ പരിഹാരം.

Read more about: sleep, health, ഉറക്കം
English summary

Dangers Of Not Having Proper Sleep

Dangers Of Not Having Proper Sleep, read more to know about
Subscribe Newsletter