Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
സെക്സ് ശേഷം മൂത്രമൊഴിയ്ക്കണം, അല്ലെങ്കില്‍....
സെക്സ് നല്കുന്ന സുഖത്തിനുപരി ശുചിത്വം സൂക്ഷിച്ചില്ലെങ്കില്‍ അണുബാധയ്ക്കിട നല്കുന്ന ഒന്നു കൂടിയാണിത്. സെക്സ് ജീവിതത്തില്‍ സൂക്ഷിയ്ക്കേണ്ട ആരോഗ്യചിട്ടകള്‍ ഏറെ.
സെക്സിനു ശേഷം സ്വകാര്യഭാഗങ്ങള്‍ കഴുകി വൃത്തിയാക്കുകയെന്നത് ഏറെ പ്രധാനമാണ്. അണുബാധകളകറ്റാന്‍ പ്രധാനം.
ഇതുപോലെയാണ് സെക്സ് ശേഷം മൂത്രമൊഴിയ്ക്കുകയെന്നതും. ഇത നിര്‍ബന്ധമായും ചെയ്യേണ്ട ഒന്നാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ,വയര്‍ കുറയാന്‍ ഇവ പുരട്ടിയാല്‍ മതി

ബാക്ടീരിയ
ലൈംഗികാവയവഭാഗങ്ങളില് ധാരാളം ബാക്ടീരിയയുണ്ട്. സെക്സ് സമയത്തിവ കൈ മാറ്റം ചെയ്യപ്പെടാനും സാധ്യതയേറെ. പരിഹാരമാണ് മൂത്രവിസര്‍ജനം. ഉള്ളിലേയ്ക്കു കടന്നവയെ നീക്കം ചെയ്യാന്‍ ഇതു സഹായിക്കും.

കിഡ്നി
കിഡ്നിയിലും യൂറിനറി ബ്ലാഡറിലുമെല്ലാം കടന്നു കയറാന്‍ സാധ്യതയുള്ള ബാക്ടീരികളെ പുറന്തള്ളാനുള്ള പ്രധാന വഴിയാണിത്.

യൂറിനറി ഇന്ഫെക്ഷന്
10ല്‍ 2 സ്ത്രീകള്‍ക്കെങ്കിലും ഒരിക്കലെങ്കിലും യൂറിനറി ഇന്ഫെക്ഷന് വരുന്നതായാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. സെക്സ് സമയത്ത് ഇതിന് സാധ്യതയേറെയാണ്. ഇതൊഴിവാക്കാന്‍ മൂത്രമൊഴിയ്ക്കുന്നതു സഹായിക്കും.

മൂത്രവിസര്‍ജനം
സെക്സിനു ശേഷം അര മണിക്കൂറിനുള്ളില്‍ മൂത്രവിസര്‍ജനം നടത്തുന്നത് ഉള്ളിലെത്തിയ ബാക്ടീരിയകളെ നീക്കം ചെയ്യാന്‍ സഹായിക്കും.

ബാക്ടീരിയകള്‍ ഉള്ളിലെത്തുന്നതു തടയാനുള്ള നല്ലൊരു വഴി
പല ലൈംഗികജന്യ രോഗങ്ങളും പരത്തുന്ന ബാക്ടീരിയകള്‍ ഉള്ളിലെത്തുന്നതു തടയാനുള്ള നല്ലൊരു വഴി കൂടിയാണിത്.

കോണ്ടംസ്
സെക്സില്‍ കോണ്ടംസ് പോലുള്ളവ ഉപയോഗിയ്ക്കുമ്പോഴും ലൂബ്രി്ക്കന്റുകള് ഉപയോഗിയ്ക്കുമ്പോഴും ഇവയുണ്ടാക്കുന്ന ദൂഷ്യഫലങ്ങള്‍ ഒഴിവാക്കാന്‍ ഇതു സഹായിക്കും.മലയാളികള്‍ക്കെന്തിനാ സിക്സ് പായ്ക്ക്??



Click it and Unblock the Notifications
