Latest Updates
-
ഗണേശ വിസർജൻ 2026: മുംബൈ മുതൽ കേരളം വരെ; യാത്ര തിരിക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: ബ്യൂട്ടി ഓഫറുകളിൽ നിന്ന് മികച്ച ഉൽപ്പന്നങ്ങൾ എങ്ങനെ തിരഞ്ഞെടുക്കാം? അറിയേണ്ടതെല്ലാം -
ചോറും റൊട്ടിയും ഒഴിവാക്കണോ? തടി കുറയ്ക്കാൻ സെലിബ്രിറ്റി ഡയറ്റുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് അറിയുക -
ബുധാദിത്യ യോഗം ഇന്ന്: ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ്! -
സെപ്റ്റംബർ 26: ചന്ദ്രൻ കുംഭത്തിൽ നിന്ന് മീനത്തിലേക്ക്; ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ പുലരി! -
പൂയം നക്ഷത്രത്തിലേക്ക് ചൊവ്വ: ഈ മാറ്റം നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കും? -
ഇന്ന് രവി യോഗം: പ്രധാന നഗരങ്ങളിലെ ശുഭമുഹൂർത്തവും രാഹുകാലവും, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ നേട്ടം! -
സെപ്റ്റംബർ 26, 27: ഈ 4 രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ -
സെപ്റ്റംബർ 25 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
സെപ്റ്റംബർ 24 രാശിഫലം: കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ, നിങ്ങളുടെ രാശിക്ക് ഇന്ന് എന്ത് സംഭവിക്കും?
മലയാളികള്‍ക്കെന്തിനാ സിക്സ് പായ്ക്ക്??
സിക്സ് പായ്ക്കാണ് പുരുഷസൗന്ദര്യത്തിന്റേയും ആരോഗ്യത്തിന്റേയും പുരുഷത്വത്തിന്റേയുമെല്ലാം ട്രേഡ്മാര്ക്കെന്ന ചിന്താഗതിയുള്ള ഒരു യുവത്വമാണിന്നത്തേത്. ജിമ്മുകളില്‍ സിക്സ് പായ്ക്കുണ്ടാക്കാന്‍ മണിക്കൂറുകളോളം കഠിനാധ്വാനം ചെയ്യുന്ന ഒരു തലമുറ.
എന്നാല്‍ ഒരു സിനിമാഡയലോഗിലെ പോലെ ഈ സിക്സ് പായ്ക്കിലൊന്നും വലിയ കാര്യമില്ലെന്നു തന്നെ പറയാം. ഇങ്ങനെ പറയാനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ. മസില്മാന് ആകാന്‍ 15 വഴികള്‍

മലയാളികള്‍ക്കെന്തിനാ സിക്സ് പായ്ക്ക്?
ഉറപ്പുള്ള മസിലുകള്‍ ശരീരത്തില്‍ കൊഴുപ്പധികമില്ലെന്നതിന്റെ ഒരു സൂചനയാണ്. ഇതുകൊണ്ടുമാത്രം നിങ്ങള്‍ പൂര്‍ണമായും ആരോഗ്യവാനാണെന്നര്ത്ഥമില്ല.

മലയാളികള്‍ക്കെന്തിനാ സിക്സ് പായ്ക്ക്?
ശരീരത്തിലെ കൊഴുപ്പു തീരെ കളഞ്ഞ് മസിലുകള്‍ നേടാന്‍ ശ്രമിയ്ക്കുന്നതില്‍ അര്‍ത്ഥമില്ല. ഇത് ആരോഗ്യത്തിന് നല്ലതുമല്ല. കാരണം ചെറിയ തോതില്‍ കൊഴുപ്പ് ശാരീരികപ്രക്രിയകള്ക്കു പതിവാണ്. ഉറപ്പുള്ള ശരീരം നല്ലതാണെങ്കിലും.

മലയാളികള്‍ക്കെന്തിനാ സിക്സ് പായ്ക്ക്?
സിക്സ് പായ്ക്ക് മാത്രമാണ് ആരോഗ്യമുള്ള ശരീരലക്ഷണമെന്ന ധാരണ തെറ്റാണ്. ലോകത്തെ ആരോഗ്യവാന്മാരുടെ ലിസറ്റില്‍ പലര്‍ക്കും സിക്സ് പായ്ക്കില്ലെന്നതാണ് വാസ്തവം.

മലയാളികള്‍ക്കെന്തിനാ സിക്സ് പായ്ക്ക്?
സ്ത്രീകള്‍ മസിലുകള്‍ നേടാന്‍ ശ്രമിയ്ക്കന്നതില് പുറകിലല്ല. ഇതിനായുള്ള കൂടുതല്‍ ഡയറ്റും വ്യായാമവും സ്വാഭാവിക പ്രക്രിയയായ മാസമുറ പോലുള്ള കാര്യങ്ങളെ ബാധിയ്ക്കുമെന്നോര്‍ക്കുക.

മലയാളികള്‍ക്കെന്തിനാ സിക്സ് പായ്ക്ക്?
സിക്സ് പായ്ക്ക് ലഭിയ്ക്കുകയെന്നത് അത്ര എളുപ്പമല്ല. മാസങ്ങളോളം വേണ്ട കഠിനമായ ഡയറ്റും വ്യായാമവും വേണം. ഇത് നിങ്ങള്‍ക്കു താങ്ങാനാവുമോയെന്നു തിരിച്ചറിഞ്ഞ ശേഷം മാത്രം തീരുമാനമെടുക്കുക.

മലയാളികള്‍ക്കെന്തിനാ സിക്സ് പായ്ക്ക്?
നിങ്ങളുടെ ശരീരം ഫിറ്റായിരുന്നാല്‍ പോരേ, ശരീരത്തിന് ആരോഗ്യം പോരെ, സിക്സ് പായ്ക്ക് വേണമെന്നു നിര്‍ബന്ധമുണ്ടോ

മലയാളികള്‍ക്കെന്തിനാ സിക്സ് പായ്ക്ക്?
ലോകത്ത് മൂന്നു ശതമാനം പേര് മാത്രമേ സിക്സ് പായ്ക്ക് ഫിറ്റ്നസ് ലക്ഷണമായി കണക്കാക്കുന്നുള്ളൂ. ഒരു സര്‍വെ ഫലമാണിത്. ബാക്കിയുള്ള 97 ശതമാനവും ഇതിനൊപ്പമില്ല. മൂന്നു ശതമാനത്തിനൊപ്പമോ അഥോ 97 ശതമാനത്തിനൊപ്പമോയെന്നു നിങ്ങള്‍ക്കു തീരുമാനിയ്ക്കാം.

മലയാളികള്‍ക്കെന്തിനാ സിക്സ് പായ്ക്ക്?
പല പുരുഷന്മാരും സ്ത്രീകളെ ആകര്‍ഷിയ്ക്കാന്‍ വേണ്ടി മാത്രം സിക്സ് പായ്ക്കിനു ശ്രമിയ്ക്കുന്നവരാണ്. എന്നാല്‍ ഭൂരിഭാഗം സ്ത്രീകള്‍ക്കും സിക്സ് പായ്ക്കിനോടു വലിയ മമതയൊന്നുമില്ല. പുരുഷനെങ്കില്‍ സിക്സ് പായ്ക്കിനേക്കാള് മറ്റു പല ഗുണങ്ങള്‍ക്കും മുന്‍തൂക്കം നല്‍കുന്നവരാണ് സ്ത്രീകള്‍. ഈയൊരു കാര്യത്തിനായി മാത്രം കഠിനയത്നങ്ങളിലൂടെ സിക്സ് പായ്ക്ക് സ്വന്തമാക്കണമോയെന്നു തിരിച്ചറിയുക.



Click it and Unblock the Notifications
