Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
തടിയും വയറും പോകാന്‍ നമ്മുടെ വെളിച്ചെണ്ണ മതി
തടിയും വയറും ഇന്നത്തെ കാലത്തു സാധാരണമായ രണ്ടു പ്രശ്നങ്ങളാണ്. സൗന്ദര്യത്തേക്കാളുപരിയായി ആരോഗ്യത്തിനും ഏറെ ദോഷം ചെയ്യുന്ന രണ്ടു പ്രശ്നങ്ങള്‍.
എന്നു കരുതി ഇതിനു പരിഹാരങ്ങളില്ലെന്നല്ല, പരിഹാരങ്ങള്‍ ധാരാളമുണ്ട്. വേണ്ട രീതിയില്‍ പാലിയ്ക്കണമെന്നു മാത്രം. വെറുംവയറ്റില്‍ ചായ കുടി, പുരുഷന്മാര് സൂക്ഷിക്കൂ
ഇതിലൊന്നാണ് വെളിച്ചെണ്ണ. തടി കൂട്ടും, കൊളസ്ട്രോള്‍ കൂട്ടും എന്നൊക്കെ പറയുന്ന വെളിച്ചെണ്ണ തന്നെ.
ഏതെല്ലാം വിധത്തിലാണ് വെളിച്ചെണ്ണ തടിയും വയറും കുറയ്ക്കാന്‍ ഉപയോഗിയ്ക്കേണ്ടതെന്നറിയൂ,

തടിയും വയറും പോകാന്‍ നമ്മുടെ വെളിച്ചെണ്ണ
ഇതിനായി എക്സ്ട്രാവെര്‍ജിന്‍ കോള്‍ഡ് പ്രസ്ഡ് വെളിച്ചെണ്ണയാണ് ഉപയോഗിയ്ക്കേണ്ടത്. ഇത് ഭക്ഷണത്തോടനുബന്ധിച്ചു കഴിയ്ക്കണം. ഡിന്നറിനു ശേഷം ഇതു കഴിയ്ക്കുന്നതും ഏറെ നല്ലതാണ്.

തടിയും വയറും പോകാന്‍ നമ്മുടെ വെളിച്ചെണ്ണ
ഒരു കപ്പു ചൂടുവെള്ളത്തിലോ ഹെര്‍ബല്‍ ടീയിലോ ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ക്കണം. ഇത് ദിവസവും കുടിയ്ക്കുന്നതും ഗുണം ചെയ്യും. എഴുന്നേറ്റ ഉടന്‍ വെള്ളം കുടിയ്ക്കാം, ദിവസം വെച്ച്

തടിയും വയറും പോകാന്‍ നമ്മുടെ വെളിച്ചെണ്ണ
ഒരു ഗ്ലാസില്‍ അല്പം സാധാരണ വെള്ളത്തില്‍ ചെറുനാരങ്ങാനീര്, ഒരു ടീസ്പൂണ്‍ ഓര്‍ഗാനിക് വെളിച്ചെണ്ണ എന്നിവ ചേര്‍ക്കുക. പിന്നീട് ഇതിലേയ്ക്ക് ചൂടുവെള്ളമൊഴിച്ചു കലക്കി കുടിയ്ക്കുക. ഇത് രാവിലെ വെറുംവയറ്റില്‍ അടുപ്പിച്ചു കഴിയ്ക്കുക.

തടിയും വയറും പോകാന്‍ നമ്മുടെ വെളിച്ചെണ്ണ
ഒരു ഗ്ലാസില്‍ 2 ടീസ്പൂണ്‍ ഗ്രീന്‍ ടീ ഇല, ചൂടുവെള്ളം, വെളിച്ചെണ്ണ എന്നിവ ചേര്‍ക്കുക. ഇത് അല്പസമയം വച്ച ശേഷം ഊറ്റിക്കുടിയ്ക്കണം. ഇത ദിവസവും കുടിയ്ക്കാം.

തടിയും വയറും പോകാന്‍ നമ്മുടെ വെളിച്ചെണ്ണ
യോഗര്‍ട്ട്, കോട്ടേജ് ചീസ്, ഫ്രൂട്ട് ജ്യൂസ്, ആപ്പിള്‍ സോസ്, സാലഡ് എന്നിവയ്ക്കൊപ്പം കോക്കനട്ട് ഓയില്‍ ഉപയോഗിയ്ക്കാം. ഇതില്‍ അല്പം തേന്‍, കറുവാപ്പട്ട പൊടിച്ചത് എന്നിവ ചേര്‍ക്കുന്നതു ഗുണം ചെയ്യും.

തടിയും വയറും പോകാന്‍ നമ്മുടെ വെളിച്ചെണ്ണ
തുടക്കത്തില്‍ 1-2 ടേബിള്‍ സ്പൂണ്‍ വീതം വെളിച്ചെണ്ണയാണ് ഉപയോഗിയ്ക്കേണ്ട്. പിന്നീടിത് 4 സ്പൂണ്‍ വരെ ഉപയോഗിയ്ക്കാം. ഇതിന്റെ അളവ് ഒരാളുടെ തൂക്കമനുസരിച്ചു വ്യത്യാസപ്പെട്ടിരിയ്ക്കും.

തടിയും വയറും പോകാന്‍ നമ്മുടെ വെളിച്ചെണ്ണ
40-58 കിലോ വരെ ഭാരമെങ്കില്‍ ഒരു ദിവസമാകെ 3 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഉപയോഗിയ്ക്കാം.

തടിയും വയറും പോകാന്‍ നമ്മുടെ വെളിച്ചെണ്ണ
59-80 കിലോ വരെയാണ ഭാരമെങ്കില്‍ നാലര ടേബിള്‍ സ്പൂണ്‍ ഉപയോഗിയ്ക്കാം. ഇതിനു മുകളില്‍ ഭാരമെങ്കില്‍ ഒരു ദിവസം 6 ടീസ്പൂണ്‍ ഉപയോഗിയ്ക്കുക.

തടിയും വയറും പോകാന്‍ നമ്മുടെ വെളിച്ചെണ്ണ
ഭക്ഷണം കഴിയ്ക്കുന്നതിനു മുന്‍പ് 20 മിനിറ്റു മുന്‍പ് ഇതു കഴിയ്ക്കുന്നതാണ് ഏറെ ഉത്തമം.

തടിയും വയറും പോകാന്‍ നമ്മുടെ വെളിച്ചെണ്ണ
തൈറോയ്ഡ് ഗ്ലാന്റിന്റെ പ്രവര്‍ത്തനം ശരിയായി നടക്കുന്നതിനും വെളിച്ചെണ്ണ നല്ലതാണ്. ഇത് ദിവസം 1 ടീസ്പൂണ്‍ വീതം കഴിയ്ക്കാം. സാവധാണം മൂന്നര ടീസ്പൂണ്‍ വരെയാക്കാം.

തടിയും വയറും പോകാന്‍ നമ്മുടെ വെളിച്ചെണ്ണ
വെളിച്ചെണ്ണയിലെ ലോറിക് ആസിഡ്, കാപ്രിലിക് ആസിഡ്, കാപ്രിക് ആസിഡ് എന്നിവ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുന്നതിലൂടെയാണ് തടി കുറയ്ക്കുന്നതും വയറ്റിലെ കൊഴുപ്പു കളയുന്നതും. യോനീമാറ്റം, 20ല്‍, 30ല്‍, 40ല്‍.....



Click it and Unblock the Notifications
