Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
ഡയറ്റൊന്നും വേണ്ട, തടി കുറയ്ക്കാം....
ഭക്ഷണം നിയന്ത്രിക്കാതെ തടി കുറക്കാമെന്ന് കേൾക്കുമ്പോൾ വിശ്വസിക്കാൻ പ്രയാസം തോന്നുന്നുണ്ടാവും, അല്ലേ? പക്ഷേ ജീവിത ശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തന്നെ ഈ ലക്ഷ്യം നിറവേറ്റാവുന്നതാണ്.
അമിതവണ്ണം കുറയ്ക്കാൻ,നിങ്ങൾക്ക് പ്രിയങ്കരമായ വിധവങ്ങൾ ഉപേക്ഷിക്കേണ്ടതില്ല. പകരം താഴെ പറയുന്ന ചെറിയ കാര്യങ്ങൾ ചെയ്തു നോക്കുക. കലാഭവന് മണിയ്ക്കു സംഭവിച്ചത്....

ഡയറ്റൊന്നും വേണ്ട
പാത്രത്തിലേക്ക് കൂടുതൽ അളവിൽ ഭക്ഷണം എടുക്കാതിരിക്കുക: ഇതിനു പകരം,ചെറിയ അളവിൽ ഒന്നിൽ കൂടുതൽ തവണ കഴിക്കുക. ഇത് കഴിക്കുന്ന ഭക്ഷണത്തിന്റെ ആകെ അളവ് കുറയ്ക്കാൻ സഹായിക്കും.

ഡയറ്റൊന്നും വേണ്ട
ധാരാളം വെള്ളം കുടിക്കുക: ഒരു ദിവസം കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളം എങ്കിലും കുടിക്കുക. ഇത് ശരീരത്തിന്റെ നിർജലീകരണം തടയുന്നു. അത് പോലെ, തന്നെ ഭക്ഷണത്തിന് മുന്നേ വെള്ളം കുടിക്കുന്നത് വിശപ്പ് കുറക്കുകയും അങ്ങനെ തടി നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

സാവധാനം ഭക്ഷണം കഴിക്കുക:
ആഹാര സാധനങ്ങൾ സാവധാനം കഴിക്കുന്നത് കലോറിയുടെ ഉപഭോഗം കുറയ്ക്കാൻ സഹായിക്കും എന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഭക്ഷിക്കുക എന്ന പ്രക്രിയയുടെ ഓരോ നിമിഷവും ആസ്വദിക്കുക.

ആരോഗ്യകരമായ പ്രഭാതഭക്ഷണം
ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിക്കുന്ന ആൾക്കാർ ദിവസേന 100 യൂനിറ്റോളം കുറവ് കലോറി ഉപയോഗിക്കുന്നു. അവർ പ്രഭാതഭക്ഷണം കഴിക്കാത്തവരേക്കാൾ കുറവ് ഭാരം ഉള്ളവരുമായിരിക്കും.

നന്നായി ഉറങ്ങുക
ദിവസവും 7-8 മണിക്കൂറോളം ഉറങ്ങുക . കുറവ് സമയം ഉറങ്ങുന്നവർക്ക് കൂടുതൽ വിശപ്പ് അനുഭവപ്പെടും. ഇത് കൂടുതൽ ഭക്ഷണം കഴിക്കാൻ ഇടയാക്കുകയും അങ്ങനെ തടി വർദ്ധിക്കാൻ കാരണമാവുകയും ചെയ്യുന്നു.

വ്യായാമം
പോഷകാംശം കൂടുതലുള്ള ആഹാരത്തിന്റെ കൂടെ വ്യായാമവും ദിനചര്യയുടെ ഭാഗമാക്കുകയാണെങ്കിൽ ഭാരം കുറയുകയും, നിങ്ങൾ കൂടുതൽ ആരോഗ്യവനാവുകയും ചെയ്യും. അധികം ആയാസകരമല്ലാത്ത വ്യായാമങ്ങളായ നടത്തം, സൈക്കിളോടിക്കൽ എന്നിവയ്ക്ക് വേണ്ടി കൂടുതൽ സമയം നീക്കി വയ്ക്കുക.



Click it and Unblock the Notifications