Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കലാഭവന്‍ മണിയ്ക്കു സംഭവിച്ചത്....
മലയാളത്തിലെ അഭിനയപ്രതിഭയെ തട്ടിയെടുത്തത് കരള്‍ രോഗമാണ്.ശരീരത്തിലെ 500ളം പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ കരളിന് പ്രശ്നങ്ങള്‍ വന്നാല്‍ ഇത് ശരീരത്തിലെ പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കുമെന്നതിന് സംശയവുമില്ല.
കരളിന്റെ പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കുന്ന ഘടകങ്ങള്‍ പലതുണ്ട്. ഇതില്‍ മദ്യപാനം മാത്രമല്ല, വരിക. ആര്‍ത്തവം ഒരുമിച്ചു വരുന്നത്..
കരളിനെ തകരാറിലാക്കുന്ന ഘടകങ്ങള്‍ ഏതെല്ലാമെന്നു നോക്കൂ,

മദ്യപാനം
മദ്യപാനം കരളിന്റെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്ന ഒരു ഘടകമാണ്. മദ്യം കഴിയ്ക്കുമ്പോള്‍ മദ്യത്തിലെ ടോക്സിക് അംശങ്ങളെ പുറന്തള്ളുവാന്‍ കരള്‍ പ്രവര്‍ത്തിയ്ക്കും. മറ്റു പ്രവര്‍ത്തനങ്ങള്‍ കുറയും. മദ്യം കരള്‍ വലിച്ചെടുക്കുന്നത് ഫാറ്റി ലിവര്‍ സിന്‍ഡ്രോം പ്രശ്നങ്ങള്‍ക്കിട വരുത്തും.

അമിതവണ്ണം
അമിതവണ്ണം കരള്‍ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്ന മറ്റൊരു ഘടകമാണ്. ഇ്ത് കരളില്‍ കൊഴുപ്പടിഞ്ഞു കൂടാന്‍ ഇടയാക്കുന്നു.

പ്രമേഹം
പ്രമേഹം കരളിനെ തകരാറിലാക്കുന്ന മറ്റൊരു ഘടകമാണ്. ഇത് ചിലരില്‍ അമിതവണ്ണത്തിന് ഇട വരുത്തുന്നു. ഈ കൊഴുപ്പ് കരളില്‍ അടിഞ്ഞു കൂടി ഫാറ്റി ലിവര്‍ സിന്‍ഡ്രോമിന് ഇടയാക്കും.

ഉപ്പ്
ഉപ്പ് അധികം കഴിയ്ക്കുന്നത് കരളില്‍ വെള്ളം കെട്ടി നില്ക്കാന് ഇട വരുത്തും. ഇത് ലിവര്‍ പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കും.

പുകവലി
പുകവലി കരളിന്റെ പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കുന്ന മറ്റൊരു ഘടകമാണ്. ഇതിലെ ദോഷകരമായ വസ്തുക്കള്‍ കരളില്‍ അടിഞ്ഞു കൂടും.

മരുന്നുകളുടെ അമിതഉപയോഗം
ചില മരുന്നുകളുടെ അമിതഉപയോഗം കരള്പ്രവര്ത്തനങ്ങളെ ബാധിയ്ക്കും. പ്രത്യേകിച്ച് ആന്റിഡിപ്രസന്റുകള്‍, കോര്‍ട്ടികോസ്റ്റിറോയ്ഡുകള്‍, പെയിന്‍ കില്ലറുകള്‍, മൂഡ് നന്നാക്കാനുള്ള മരുന്നുകള്‍ എന്നിവ.

കീമോതെറാപ്പി
ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള കീമോതെറാപ്പി ലിവര്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കും.



Click it and Unblock the Notifications
