Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
5 ദിവസം മതി 5 കിലോ കുറയുമെന്നത് ഗ്യാരണ്ടി
അമിതവണ്ണത്തിനും കുടവയറിനും പരിഹാരം കാണാന് സഹായിക്കുന്ന മാര്ഗ്ഗങ്ങള് നോക്കാം.
തടിയും വയറും കുറയ്ക്കാന് ശ്രമിക്കുന്നവര് പലപ്പോഴും പല വിധത്തിലുള്ള മാര്ഗ്ഗങ്ങളാണ് തിരഞ്ഞെടുക്കുക. എന്നാല് പല മാര്ഗ്ഗങ്ങളും പലപ്പോഴും പാളിപ്പോവുന്നതും നമ്മളില് പലരുടേയും അനുഭവമാണ്. അമിതഭാരമെന്ന പ്രശ്നത്തെ ഇല്ലാതാക്കാന് പെടാപാടു പെടുന്നവരാണ് നമ്മളില് പലരും. തക്കാളിയിലെ ഈവ്യത്യാസം ശ്രദ്ധിച്ചില്ലെങ്കില് മരണം
ശരീരത്തില് അടിഞ്ഞു കൂടിയ കൊഴുപ്പാണ് ഇതിന്റെ പ്രധാന കാരണം. എല്ലാവരിലും ഈ കൊഴുപ്പ് പെട്ടെന്ന് ഇല്ലാതാവില്ല. അതുകൊണ്ട് തന്നെ വണ്ണം കുറയുമെന്ന പ്രതീക്ഷയും പലരും കൈവിടും. എന്നാല് 5 ദിവസം കൊണ്ട് 5 കിലോ വരെ കുറയ്ക്കാന് ഈ ജ്യൂസിന് കഴിയും എങ്ങനെയെന്ന് നോക്കാം. വെറുംവയറ്റില് ചായ കുടി, പുരുഷന്മാര് സൂക്ഷിക്കൂ

ഫലം അഞ്ച് ദിവസത്തിനുള്ളില്
ഇതിന്റെ ഫലം അഞ്ച് ദിവസത്തിനുള്ളില് തന്നെ ലഭിയ്ക്കുമെന്നതാണ് ഒരു പ്രത്യേകത. തുടര്ച്ചയായി അഞ്ച് ദിവസം ഈ പാനീയം കുടിയ്ക്കുകയാണെങ്കില് അനുഭവസ്ഥര് പറയുന്നത് ഇത് ശരീരത്തിലെ അമിത കലോറിയേയും കൊഴുപ്പിനേയും ഇല്ലാതാക്കും എന്ന് തന്നെയാണ്.

തയ്യാറാക്കാന് എളുപ്പം
ഇതിന്റെ ചേരുവകള് തന്നെയാണ് ഇതിന്റെ പ്രത്യേകത. വെറും മല്ലിയിലയും നാരങ്ങ വെള്ളവും മാത്രമാണ് ഇതിനായി ആവശ്യമുള്ളത്. അല്പം വെള്ളവും ചേര്ക്കാം. ക്യാന്സറിന്റെ ആദ്യലക്ഷണം നാവ് നോക്കി അറിയാം

ആവശ്യമുള്ള കൂട്ടിന്റെ അളവ്
ഒരു നാരങ്ങ, മല്ലിയില അറുപത് ഗ്രാം. നാല് കപ്പ് വെള്ളം എന്നിവയാണ ആവശ്യമുള്ള സാധനങ്ങള്. അഞ്ച് മിനിട്ട് കൊണ്ട് തന്നെ കലോറി കത്തിച്ചു കളയാനുള്ള ശേഷി നാരങ്ങയ്ക്കും മല്ലിയിലയ്ക്കും ഉണ്ട്.

തയ്യാറാക്കുന്ന വിധം
ഇത് തയ്യാറാക്കുന്ന വിധം തന്നെയാണ് പലപ്പോഴും ഇതിനെ മറ്റുള്ളവയില് നിന്നും വ്യത്യസ്തമാക്കുന്നത്. നാരങ്ങ നല്ലതു പോലെ പിഴിഞ്ഞ് വെള്ളവും മല്ലിയിലും മിക്സ് ചെയ്ത് ഉപയോഗിക്കാം. ഇത്രയേ ഉള്ളൂ. വളരെ എളുപ്പത്തില് തയ്യാറാക്കാവുന്ന മിശ്രിതമാണ് ഇത്.

ഉടന് ഫലം ലഭിയ്ക്കാന്
ഉടന് ഫലം ലഭിയ്ക്കാന് രാവിലെ തന്നെ വെറും വയറ്റില് ഈ മിശ്രിതം കുടിയ്ക്കാം. ഇതിലെ മല്ലിയില രോഗപ്രതിരോധ ശേഷി വര്ദ്ധിപ്പിക്കുകയും നാരങ്ങയിലെ സൂപ്പര് പവ്വര് കലോറിയെ എരിച്ചു കളയാന് സഹായിക്കുകയും ചെയ്യുന്നു.

രക്തസമ്മര്ദ്ദം കൃത്യമാക്കുന്നു
രക്തസമ്മര്ദ്ദം കൊണ്ട് ബുദ്ധിമുട്ടുന്നവര് പലപ്പോഴും ഇത്തരം പരീക്ഷണങ്ങള്ക്ക് നില്ക്കില്ല. എന്നാല് രക്തസമ്മര്ദ്ദം ഉള്ളവര്ക്കും ഫലപ്രദമായ ഒരു പാനീയമാണ് ഇത്. രക്തസമ്മര്ദ്ദം കൃത്യമാക്കാനും ഈ പാനീയത്തിന്റെ ഉപയോഗം സഹായിക്കും.



Click it and Unblock the Notifications
