രഹസ്യഭാഗത്തരുതാത്തവ, ലേഡീസ്‌ ഓണ്‍ലി

Posted By:
Subscribe to Boldsky

സ്‌ത്രീകളുടെ യോനീഭാഗം ഏറെ സെന്‍സിറ്റീവാണ്‌. മുറിവുകളും അണുബാധകളുമെല്ലാമുണ്ടാകാന്‍ സാധ്യതയേറെയുള്ള ഒരിടം. ഇതുകൊണ്ടുതന്നെ ഇവിടം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധ വേണം.

സ്‌ത്രീകളുടെ ഭാഗത്തു നിന്നു തന്നെയുണ്ടാകുന്ന ചില തെറ്റുകള്‍ യോനീഭാഗത്ത്‌ അണുബാധയുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്കു കാരണമാകാറുണ്ട്‌. ചെയ്‌തുകൂടാത്ത കാര്യങ്ങള്‍ ചെയ്യുന്നതു തന്നെ കാരണം.

യോനീഭാഗത്തു ചെയ്‌തു കൂടാത്ത ചില കാര്യങ്ങളെക്കുറിച്ചറിയൂ, കിടക്കും മുന്‍പ്‌ ഇവിടെ മസാജ്‌ ചെയ്യൂ

രഹസ്യഭാഗത്തരുതാത്തവ, ലേഡീസ്‌ ഓണ്‍ലി

രഹസ്യഭാഗത്തരുതാത്തവ, ലേഡീസ്‌ ഓണ്‍ലി

യോനീഭാഗത്തെ രോമം നീക്കാന്‍ ഹെയര്‍ റിമൂവര്‍ ക്രീം ഉപയോഗിയ്‌ക്കുന്നവരുണ്ട്‌. ഇതിലെ കെമിക്കലുകള്‍ അലര്‍ജി പോലുള്ള പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

രഹസ്യഭാഗത്തരുതാത്തവ, ലേഡീസ്‌ ഓണ്‍ലി

രഹസ്യഭാഗത്തരുതാത്തവ, ലേഡീസ്‌ ഓണ്‍ലി

യോനീഭാഗത്ത്‌ അധികം ചൂടേല്‍പ്പിയ്‌ക്കുന്നതു നല്ലതല്ല. ഇത്‌ ആരോഗ്യകരമായ ബാക്ടീരിയകളെ കൊന്നൊടുക്കും. യീസ്‌റ്റ്‌ ഇന്‍ഫെക്ഷന്‍ പോലുള്ളവയ്‌ക്കു കാരണമാകും.

രഹസ്യഭാഗത്തരുതാത്തവ, ലേഡീസ്‌ ഓണ്‍ലി

രഹസ്യഭാഗത്തരുതാത്തവ, ലേഡീസ്‌ ഓണ്‍ലി

യോനീഭാഗത്തെ നനവ്‌ എപ്പോഴും നീക്കുക. ഈ ഭാഗം നനഞ്ഞിരിയ്‌ക്കുന്നത്‌ അണുബാധകള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിയ്‌ക്കും.

രഹസ്യഭാഗത്തരുതാത്തവ, ലേഡീസ്‌ ഓണ്‍ലി

രഹസ്യഭാഗത്തരുതാത്തവ, ലേഡീസ്‌ ഓണ്‍ലി

തനിയെ ചികിത്സ ഈ ഭാഗത്തരുത്‌. ഡോക്ടറെ കാണാതെ യാതൊരു പ്രശ്‌നങ്ങള്‍ക്കും ഈ ഭാഗത്ത്‌ ഓയിന്റമെന്റുകളോ ക്രീമുകളോ പുരട്ടുകയുമരുത്‌.

രഹസ്യഭാഗത്തരുതാത്തവ, ലേഡീസ്‌ ഓണ്‍ലി

രഹസ്യഭാഗത്തരുതാത്തവ, ലേഡീസ്‌ ഓണ്‍ലി

കാതു കുത്തുന്നതു പോലെ ഈ ഭാഗവും കുത്തി ആഭരണമണിയുന്നതരുണ്ട്‌. വേണ്ട രീതിയില്‍ സ്‌റ്റെറിലൈസേഷന്‍ നടത്തിയ ഉപകരണമല്ലെങ്കില്‍ അണുബാധ സാധ്യതകള്‍ ഏറെയാണ്‌.

രഹസ്യഭാഗത്തരുതാത്തവ, ലേഡീസ്‌ ഓണ്‍ലി

രഹസ്യഭാഗത്തരുതാത്തവ, ലേഡീസ്‌ ഓണ്‍ലി

അധികം ടൈറ്റായ വസ്‌ത്രങ്ങള്‍ ധരിയ്‌ക്കുന്നത്‌ ഈ ഭാഗം വിയര്‍ക്കാനും ഇവിടെ അണുബാധയുണ്ടാകാനും വഴിയൊരുക്കും. ഈ ശീലം വേണ്ട. പെണ്ണിനോടിതു പറയരുത്, പണി കിട്ടും.....

രഹസ്യഭാഗത്തരുതാത്തവ, ലേഡീസ്‌ ഓണ്‍ലി

രഹസ്യഭാഗത്തരുതാത്തവ, ലേഡീസ്‌ ഓണ്‍ലി

ഈ ഭാഗത്തെ ദുര്‍ഗന്ധം നീക്കാനായി സ്‌പ്രേയോ പൗഡറോ ഒന്നും തന്നെയുപയോഗിയ്‌ക്കരുത്‌. അണുബാധകളുണ്ടാകുമെന്നു മാത്രല്ല, എല്ലാ മണവും ചേര്‍ത്ത്‌ കൂടുതല്‍ ദുര്‍ഗന്ധമുണ്ടാകുകയും ചെയ്യും.

English summary

Things Women Never Do To Their Private Part

Things Women Never Do To Their Private Part, Read more to know about,