For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കിടക്കും മുന്‍പ്‌ ഇവിടെ മസാജ്‌ ചെയ്യൂ

|

നമുക്കു തന്നെ നമ്മുടെ ശരീരത്തോടു ചെയ്യാവുന്ന ഒന്നാണ്‌ മസാജ്‌. ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്‌ക്കുന്നതിനും സൗന്ദര്യം വര്‍ദ്ധിപ്പിയ്‌ക്കുന്നതിനും മാത്രമല്ല, പല അസുഖങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണ്‌ മസാജിംഗ്‌.

മസാജ്‌ ഓരോ ഭാഗത്തും ഓരോ രീതിയിലും ചെയ്യുന്നതിന്‌ വ്യക്തമായ ഉദ്ദേശങ്ങളുണ്ട്‌.

രാത്രി കിടക്കുന്നതിനു മുന്‍പ്‌ കാലിനടിയില്‍ മസാജ്‌ ചെയ്യുന്നത്‌ ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ ആരോഗ്യഗുണങ്ങള്‍ ഏറെ നല്‍കുന്ന ഒന്നാണ്‌. ഇതെക്കുറിച്ചു കൂടുതലറിയൂ, ഇതൊരു സ്‌പൂണ്‍ കാപ്പിയില്‍, തടി കുറയും

നല്ല ഉറക്കം

നല്ല ഉറക്കം

കിടക്കും മുന്‍പു പാദത്തിനടിയില്‍ മസാജ്‌ ചെയ്യുന്നത്‌ ദഹനപ്രക്രിയയെ സഹായിക്കും. പ്രത്യേകിച്ചു രാത്രി ഭക്ഷണം ദഹിയ്‌ക്കാന്‍. ഇത്‌ നല്ല ഉറക്കം നല്‍കും.

രക്തപ്രവാഹം

രക്തപ്രവാഹം

ശരീരത്തിലെ രക്തപ്രവാഹം സുഗമമായി നടക്കാനും ഇതുവഴി ഉറക്കത്തില്‍ ശരീരപ്രവര്‍ത്തനങ്ങള്‍ സുഖമാക്കാനും ഇത്‌ നല്ലൊരു വഴിയാണ്‌.

അപചയപ്രക്രിയ

അപചയപ്രക്രിയ

രാത്രി ശരീരത്തില്‍ അപചയപ്രക്രിയ നടത്തുന്നുണ്ട്‌. ഇതുവഴി തടി കുറയ്‌ക്കാന്‍ നല്ലതാണ്‌. പാദത്തിനടിയില്‍ മസാജ്‌ അപചയപ്രക്രിയയെ സഹായിക്കും.

ശരീരവേദന

ശരീരവേദന

ശരീരവേദനകള്‍ പലപ്പോഴും ഉറക്കത്തിന്‌ തടസം നില്‍ക്കും. പാദമസാജ്‌ ശരീരവേദനകള്‍ പരിഹരിയ്‌ക്കാനുള്ള നല്ലൊരു വഴിയാണ്‌. ഇത്‌ ലാക്ടിക്‌ ആസിഡ്‌ ഒഴിവാക്കുന്നതു വഴിയാണിത്‌.

പോഷകങ്ങള്‍

പോഷകങ്ങള്‍

കോശങ്ങളിലേയ്‌ക്കു പോഷകങ്ങള്‍ എത്തിയ്‌ക്കുന്നതിനുള്ള വഴിയാണിത്‌. ഇതുവഴി ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുന്നു.

മസാജ്‌ ചെയ്യൂ

മസാജ്‌ ചെയ്യൂ

പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണിത്‌. പ്രത്യേകിച്ചു രക്തപ്രവാഹസംബന്ധമായ പ്രശ്‌നങ്ങള്‍, വെളിച്ചെണ്ണ പുരട്ടി കൈ കൊട്ടൂ, കാര്യമുണ്ട്‌....

 15 മിനിറ്റു നേരം

15 മിനിറ്റു നേരം

കിടക്കും മുന്‍പ്‌ 15 മിനിറ്റു നേരം കാലില്‍ ഈ ഭാഗത്തു മസാജ്‌ ചെയ്യാം.

English summary

Massage This Part Under Feet And See What Happens

രാത്രി കിടക്കുന്നതിനു മുന്‍പ്‌ കാലിനടിയില്‍ മസാജ്‌ ചെയ്യുന്നത്‌ ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ ആരോഗ്യഗുണങ്ങള്‍ ഏറെ നല്‍കുന്ന ഒന്നാണ്‌. ഇതെക്കുറിച്ചു കൂടുതലറിയൂ,
X
Desktop Bottom Promotion