Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പെണ്ണിനോടിതു പറയരുത്, പണി കിട്ടും.....
സ്ത്രീയ്ക്കും പുരുഷന്മാര്ക്കും പൊതുസ്വഭാവങ്ങള്‍ പലതുമുണ്ട്. വ്യക്തികളെ ആശ്രയിച്ചും ഇതു വ്യത്യാസപ്പെട്ടിരിയ്ക്കുമെങ്കിലും. ഇതില്‍ ഇവര്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നതും അല്ലാത്തതുമായ കാര്യങ്ങളും ധാരാളമുണ്ട്.
ഒരാള്‍ക്കു കേള്‍ക്കാനിഷ്ടമില്ലാത്ത കാര്യങ്ങള്‍ പറയുമ്പോള്‍ അവരില്‍ നിന്നും നെഗറ്റീവായ പ്രതികരണങ്ങള്‍ ഉണ്ടാകുന്നതു സ്വാഭാവികം.
സ്ത്രീകള്‍ക്കു കേള്‍ക്കാനിഷ്ടപ്പെടാത്ത ചില കാര്യങ്ങളുണ്ട്, ഇവരോടിതു പറയുന്നത് പുരുഷന്മാര് ഒഴിവാക്കുന്നതായിരിയ്ക്കും സുഖകരമായ ബന്ധങ്ങള്‍ക്കു ന്ല്ലത്. ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ,

പെണ്ണിനോടിതു പറയരുത്, പണി കിട്ടും.....
നിന്നെ കാണുമ്പോള്‍ എനിക്കെന്റെ അമ്മയെ വല്ലാതെ മിസ് ചെയ്യുന്നുവെന്നു നിങ്ങളുടെ കാമുകിയോടോ ഭാര്യയോടോ പറയരുത്. ഇത് അവര്‍ രൂപവും പ്രായവുമായി ബന്ധപ്പെടുത്തും.

പെണ്ണിനോടിതു പറയരുത്, പണി കിട്ടും.....
ഈ ഡ്രസ് നിനക്കു പാകമാകുമോ, അതായത് കയറുമോയെന്നു സംശയമുണ്ടെന്നുള്ള തരം സംസാരം ഒഴിവാക്കുന്നതാണ് നല്ലത്. തടിയുടെ കാര്യം പറയുമ്പോള്‍ പെണ്ണ് ഏറെ സെന്‍സിറ്റീവാണ്.

പെണ്ണിനോടിതു പറയരുത്, പണി കിട്ടും.....
നിനക്കു പാചകമറിയാമെന്നത് എനിയ്ക്കു വിശ്വസിയ്ക്കാനേ സാധിയ്ക്കുന്നില്ലെന്ന രീതിയില്‍ സംസാരം വേണ്ട.

പെണ്ണിനോടിതു പറയരുത്, പണി കിട്ടും.....
നിന്റെ സഹോദരി നിന്നേക്കാള്‍ സൗന്ദര്യവും ബുദ്ധിയുമുള്ള കൂട്ടത്തിലാണെന്ന വിധത്തിലുള്ള സംസാരവും മിക്കവാറും സ്ത്രീകള്‍ക്കു പിടിയ്ക്കില്ല.

പെണ്ണിനോടിതു പറയരുത്, പണി കിട്ടും.....
നിന്റെ നിറം കുറഞ്ഞു, ഭംഗി കുറഞ്ഞു, തടി കൂടി....തുടങ്ങിയ വിധത്തിലുള്ള സംസാരം ഒഴിവാക്കുന്നതാണ് നല്ലത്. ഇത് നിങ്ങളോടു വഴക്കടിയ്ക്കാനുള്ള കാരണമായേക്കാം.

പെണ്ണിനോടിതു പറയരുത്, പണി കിട്ടും.....
ആര്‍ത്തവത്തെ കളിയാക്കുന്ന രീതിയിലും ഈ സമയത്തെ ബുദ്ധിമുട്ടുകള്‍ വെറുതെ അഭിനയിക്കുന്നതാണെന്ന രീതിയിലും സ്ത്രീകളോടു സംസാരിയ്ക്കരുത്. ഈ സമയത്ത് ദേഷ്യവും കൂടുമെന്നോര്‍ക്കുക. കുറ്റം ഹോര്മോണിന്റേത്.

പെണ്ണിനോടിതു പറയരുത്, പണി കിട്ടും.....
ഏതെങ്കിലും പാര്‍ട്ടിയ്ക്കോ മറ്റോ ആഘോഷങ്ങള്‍ക്കോ പോകുമ്പോള്‍ ഈ വസ്ത്രമിട്ടാണോ വരുന്നതെന്ന രീതിയില്‍ സംസാരിയ്ക്കരുത്. സ്ത്രീകളുടെ നല്ല മൂഡു പോകാന്‍ ഇതു ധാരാളം.

പെണ്ണിനോടിതു പറയരുത്, പണി കിട്ടും.....
നിനക്കിതു മനസിലാക്കാനുളള ബുദ്ധിയില്ലെന്നും സ്ത്രീകളോടു പറയരുത്. ഇവര്‍ക്കിതു പിടിയ്ക്കില്ല.

പെണ്ണിനോടിതു പറയരുത്, പണി കിട്ടും.....
എന്റ അമ്മയുടെ പാചകമാണ് നിന്റെ പാചകത്തേക്കാള്‍ നല്ലതെന്ന രീതിയില്‍ സംസാരിയ്ക്കരുത്. പിന്നീടു ചിലപ്പോള്‍ പട്ടിണി കിടക്കേണ്ടി വന്നേക്കൂം. സെക്സിനു ശേഷം ബാത്റൂമിലേക്കോടിയാല്.....



Click it and Unblock the Notifications
