For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇവിടെ അമര്‍ത്തൂ, 10 സെക്കന്റില്‍ സംഭവിയ്ക്കുന്നത്.

കയ്യിന്റെ തള്ളവിരലിന്റെ ഈ ഭാഗത്ത് അമര്‍ത്തുക. ഇതോടൊപ്പം നിങ്ങളുടെ പ്രശ്‌നം ഉറക്കെ പറയുക.

|

നമ്മുടെ ശരീരത്തെ ബാധിയ്ക്കുന്ന പല രോഗങ്ങള്‍ക്കും വേദനകള്‍ക്കുമെല്ലാം ശരീരത്തില്‍ തന്നെ പരിഹാരവുമുണ്ടെന്നു പറഞ്ഞാല്‍ തെറ്റില്ല.

മാനസികമാണെങ്കിലും ശരീരത്തെ ബാധിച്ച് പല അസുഖങ്ങള്‍ക്കും വഴിയൊരുക്കുന്ന ഒന്നാണ് സ്‌ട്രെസ്. ഇതുണ്ടാക്കുന്ന അസുഖങ്ങള്‍ ചില്ലറല്ല.

സ്‌ട്രെസ് കുറയ്ക്കാന്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്പര്‍ശിച്ചാല്‍ മതിയാകും. സ്‌ട്രെസ് കാരണമുണ്ടാകുന്ന വേദനകള്‍ കുറയ്ക്കാനും ഇത് നല്ലതാണ്.

സ്പര്‍ശനം മാത്രമല്ല, ഇതോടൊപ്പം ചെയ്യേണ്ട ചില കാര്യങ്ങളുമുണ്ട്, ഇവയെക്കുറിച്ചു കൂടുതലറിയൂ, കള്ള്‌ ചിരിപ്പിയ്‌ക്കും, പിന്നെ കരയിക്കും

ഇവിടെ അമര്‍ത്തൂ, 10 സെക്കന്റില്‍ സംഭവിയ്ക്കുന്നത്.

ഇവിടെ അമര്‍ത്തൂ, 10 സെക്കന്റില്‍ സംഭവിയ്ക്കുന്നത്.

കയ്യിന്റെ തള്ളവിരലിന്റെ ഈ ഭാഗത്ത് അമര്‍ത്തുക. ഇതോടൊപ്പം നിങ്ങളുടെ പ്രശ്‌നം ഉറക്കെ പറയുക. അതായത് സ്‌ട്രെസിന്റെ കാരണം. 10 സെക്കന്റ് ഇതേ രീതിയില്‍ അമര്‍ത്തിപ്പിടിയ്ക്കുക.

ഇവിടെ അമര്‍ത്തൂ, 10 സെക്കന്റില്‍ സംഭവിയ്ക്കുന്നത്.

ഇവിടെ അമര്‍ത്തൂ, 10 സെക്കന്റില്‍ സംഭവിയ്ക്കുന്നത്.

വിരല്‍ കൊണ്ട് കണ്ണിനും പുരികത്തിനുമിടയിലുള്ള ഈ ഭാഗത്ത് അമര്‍ത്തുക. നിങ്ങളുടെ പ്രശ്‌നം പറഞ്ഞ് 10 സെക്കന്റു നേരം അമര്‍ത്തിപ്പിയ്ക്കുക.

ഇവിടെ അമര്‍ത്തൂ, 10 സെക്കന്റില്‍ സംഭവിയ്ക്കുന്നത്.

ഇവിടെ അമര്‍ത്തൂ, 10 സെക്കന്റില്‍ സംഭവിയ്ക്കുന്നത്.

കണ്ണിന്റെ വാലറ്റത്ത് സ്‌ട്രെസ് കാരണം ഉറക്കെപ്പറഞ്ഞു കൊണ്ട് 10 സെ്ക്കന്റു നേരം അമര്‍ത്തിപ്പിടിയ്ക്കണം.

ഇവിടെ അമര്‍ത്തൂ, 10 സെക്കന്റില്‍ സംഭവിയ്ക്കുന്നത്.

ഇവിടെ അമര്‍ത്തൂ, 10 സെക്കന്റില്‍ സംഭവിയ്ക്കുന്നത്.

കണ്ണിനു താഴെയുള്ള എല്ലിലും ഇതേ രീതിയില്‍ അമര്‍ത്തിപ്പിടിയ്ക്കുക. സ്‌ട്രെസ് കുറയ്ക്കുന്ന ഒരു പോയന്റാണിത്.

ഇവിടെ അമര്‍ത്തൂ, 10 സെക്കന്റില്‍ സംഭവിയ്ക്കുന്നത്.

ഇവിടെ അമര്‍ത്തൂ, 10 സെക്കന്റില്‍ സംഭവിയ്ക്കുന്നത്.

മുക്കിനും മേല്‍ച്ചുണ്ടിനും ഇടയില്‍ നടുഭാഗത്തായി ഇത്തരത്തില്‍ അമര്‍ത്തിപ്പിടിയ്ക്കുക. പ്രശ്‌നം ഇതേ രീതിയില്‍ ഉറക്കെ പറയുക.

ഇവിടെ അമര്‍ത്തൂ, 10 സെക്കന്റില്‍ സംഭവിയ്ക്കുന്നത്.

ഇവിടെ അമര്‍ത്തൂ, 10 സെക്കന്റില്‍ സംഭവിയ്ക്കുന്നത്.

താടിയുടെ ഈ ഭാഗത്തും 1ദ സെക്കന്റ് അമര്‍ത്തിപ്പിടിയ്ക്കുന്നത് സ്‌ട്രെസ് സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ സഹായിക്കും.

ഇവിടെ അമര്‍ത്തൂ, 10 സെക്കന്റില്‍ സംഭവിയ്ക്കുന്നത്.

ഇവിടെ അമര്‍ത്തൂ, 10 സെക്കന്റില്‍ സംഭവിയ്ക്കുന്നത്.

കോളര്‍ ബോണില്‍ ഇരുഭാഗത്തും ഇതേ രീതിയില്‍ അമര്‍ത്തിപ്പിടിയ്ക്കുക. നിങ്ങളുടെ പ്രശ്‌നം ഉറക്കെപ്പറഞ്ഞ്. ഇതും സ്‌ട്രെസ് സംബന്ധമായ അസ്വസ്ഥതകള്‍ പരിഹരിയ്ക്കാന്‍ സഹായിക്കും.

ഇവിടെ അമര്‍ത്തൂ, 10 സെക്കന്റില്‍ സംഭവിയ്ക്കുന്നത്.

ഇവിടെ അമര്‍ത്തൂ, 10 സെക്കന്റില്‍ സംഭവിയ്ക്കുന്നത്.

കക്ഷത്തിനു 2 ഇഞ്ചു താഴെയായുള്ള ഭാഗത്ത് അമര്‍ത്തിപ്പിടിയ്ക്കുക. ഇത് സ്‌ട്രെസ്, ഉത്കണ്ഠ എന്നിവ കാരണമുള്ള വേദനകള്‍ കുറയ്ക്കാന്‍ നല്ലതാണ്.

ഇവിടെ അമര്‍ത്തൂ, 10 സെക്കന്റില്‍ സംഭവിയ്ക്കുന്നത്.

ഇവിടെ അമര്‍ത്തൂ, 10 സെക്കന്റില്‍ സംഭവിയ്ക്കുന്നത്.

ഇതു ചെയ്ത ശേഷം ദീര്‍ഘമായി ശ്വാസോച്ഛാസം ചെയ്യുകയും വേണം.

English summary

Tap These points Of Your Body To Release Stress

Tap These points Of Your Body To Release Stress,
Story first published: Tuesday, December 20, 2016, 16:31 [IST]
X
Desktop Bottom Promotion