കള്ള്‌ ചിരിപ്പിയ്‌ക്കും, പിന്നെ കരയിക്കും

Posted By:
Subscribe to Boldsky

തെങ്ങിന്‍കള്ള്‌, പനങ്കള്ള്‌ തുടങ്ങിയവ പുതിയ സംഭവങ്ങളല്ല. പഴയകാല ലഹരിവിദ്യകളെന്നു പറയാം.

ഇന്ന്‌ കള്ളുഷാപ്പുകള്‍ അന്യമായിത്തുടങ്ങിയെങ്കിലും ഇതിപ്പോഴും മലയാളികളുടെ പ്രിയ പാനീയം തന്നെയാണ്‌. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പ്രകൃതി നല്‍കും ലഹരി.

കള്ളിനെ മദ്യത്തിന്റെ ചേരുമ്പടിയില്‍ ചേര്‍ക്കാമെങ്കിലും ഇതിന്‌ ആരോഗ്യഗുണങ്ങളും ഏറെയുണ്ട്‌. എന്നാല്‍ ഇതോടൊപ്പം അനാരോഗ്യവും. കള്ളു ചെത്തുന്നയുടന്‍ കുടിച്ചാലേ ആരോഗ്യഗുണങ്ങള്‍ കൂടുതലായി ലഭിയ്‌ക്കൂ, 10-12 മണിക്കൂര്‍ കഴിഞ്ഞാല്‍ ഇത്‌ പുളിച്ചു പോകും. ലഹരിയാകും.

 കള്ള്‌ ചിരിപ്പിയ്‌ക്കും, പിന്നെ കരയിക്കും

കള്ള്‌ ചിരിപ്പിയ്‌ക്കും, പിന്നെ കരയിക്കും

ചെത്തിയ ഉടനുള്ള കള്ള്‌ ഊര്‍ജം നല്‍കും. ആയുര്‍വേദത്തില്‍ ഇതിന്‌ സ്ഥാനവുമുണ്ട്‌.

 കള്ള്‌ ചിരിപ്പിയ്‌ക്കും, പിന്നെ കരയിക്കും

കള്ള്‌ ചിരിപ്പിയ്‌ക്കും, പിന്നെ കരയിക്കും

പുത്തന്‍കള്ളില്‍ കൊഴുപ്പു കുറവാണ്‌. ആരോഗ്യത്തിനു സഹായിക്കുന്ന ധാരാളം പോഷകങ്ങളുമുണ്ട്‌.

 കള്ള്‌ ചിരിപ്പിയ്‌ക്കും, പിന്നെ കരയിക്കും

കള്ള്‌ ചിരിപ്പിയ്‌ക്കും, പിന്നെ കരയിക്കും

ഇതില്‍ വൈറ്റമിന്‍ ബി കോംപ്ലക്‌സ്‌ അടങ്ങിയിട്ടുണ്ട്‌.

 കള്ള്‌ ചിരിപ്പിയ്‌ക്കും, പിന്നെ കരയിക്കും

കള്ള്‌ ചിരിപ്പിയ്‌ക്കും, പിന്നെ കരയിക്കും

കോള്‍ഡ്‌, ഫ്‌ളൂ, ചുമ, കഫക്കെട്ട്‌,ശ്വാസംമുട്ട്‌ എന്നിവയില്‍ നിന്നും ചെത്തിയുടനുള്ള കള്ള്‌ ആശ്വാസം നല്‍കും.

ദോഷവശങ്ങള്‍

ദോഷവശങ്ങള്‍

പുളിച്ചു മദ്യമായാല്‍ ഇതിലെ എഥനോള്‍ ലിവറിന്‌ കേടാണ്‌.

ദോഷവശങ്ങള്‍

ദോഷവശങ്ങള്‍

മസിലുകള്‍ കോച്ചിപ്പിടിയ്‌ക്കുക, ശരീരം മരവിയ്‌ക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ കള്ളുണ്ടാക്കും.

ദോഷവശങ്ങള്‍

ദോഷവശങ്ങള്‍

ഇത്‌ ലിവറില്‍ കൊഴുപ്പടിഞ്ഞു കൂടാന്‍ ഇടയാക്കും. ഫാററി ലിവര്‍ സിന്‍ഡ്രോമുണ്ടാക്കും.

ദോഷവശങ്ങള്‍

ദോഷവശങ്ങള്‍

ഇത്‌ രക്തം കട്ട പിടിയ്‌ക്കുന്നതു തടയും. ഇതുവഴി മുറിവുണ്ടായാല്‍ ബ്ലീഡിംഗ്‌ സാധ്യതയുണ്ട്‌.

ദോഷവശങ്ങള്‍

ദോഷവശങ്ങള്‍

ഇത്‌ ഹൃദയത്തിന്റെ പേശികളെ ദുര്‍ബലമാക്കും. രക്തം പമ്പു ചെയ്യാനുള്ള കഴിവു കുറയ്‌ക്കും.

ദോഷവശങ്ങള്‍

ദോഷവശങ്ങള്‍

ബിപിയെ ബാധിയ്‌ക്കും, ഹൃദയപ്രശ്‌നങ്ങള്‍ക്ക്‌ ഇടയാക്കും.

English summary

Health Effects Of Toddy

Here are some of the health benefits and side effects of toddy. Read more to know about,
Story first published: Tuesday, May 24, 2016, 9:40 [IST]