Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം! -
2026 ജൂലൈ 11: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 11 ശനിയാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
വെള്ളിയാഴ്ചത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം, ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ -
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ -
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
തേന്‍ കറുവപ്പട്ട മിക്സ്, 4 മിനിട്ട് വ്യായാമം
തടിയും വയറും ഓരോ ദിവസം ചെല്ലുന്തോറും മലയാളിയുടെ ദൈന്യംദിന പ്രശ്നങ്ങളില്‍ മുന്നില്‍ തന്നെയാണ്. പലപ്പോഴും ഇതിനുള്ള പരിഹാരമാലോചിച്ച് ചെല്ലുന്നവര്‍ക്ക് എട്ടിന്റെ പണിയാണ് കിട്ടുന്നത് എന്നത് മറ്റൊരു കാര്യം. എന്തായാലും കഠിനമായ വ്യായാമമുറയും പട്ടിണികിടന്നും മറ്റും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനേക്കാള്‍ നല്ലതല്ലേ ഫലം ലഭിയ്ക്കുമെന്നുറപ്പുള്ള വഴികള്‍ തേടുന്നത്. 30 മിനിട്ട് വെളുത്തുള്ളി വായില്‍ വെയ്ക്കാമോ?
ഇത്തരത്തില്‍ തടിയും വയറും കുറയ്ക്കുന്ന വളരെ ഫലപ്രദമായ മാര്‍ഗ്ഗമാണ് കറുവപ്പട്ടയും തേനും പിന്നെ നാല് മിനിട്ട് വ്യായാമം. മൂന്നാഴ്ച കൊണ്ട് തന്നെ നിങ്ങളെ ശല്യപ്പെടുത്തുന്ന ഈ പ്രശ്നത്തെ പരിഹരിയ്ക്കും എന്നത് സത്യം. എങ്ങനെ വളരെ ഫലപ്രദമായി ഈ മാര്‍ഗ്ഗം സ്വീകരിക്കാം എന്ന് നോക്കാം. വയറ്റില്‍ ക്യാന്‍സര്‍ ഉണ്ടോ, ലക്ഷണങ്ങള്‍ പറയും

തേന്‍
രാവിലെ വെറും വയറ്റില്‍ അല്പം തേന്‍ കഴിച്ചാല്‍ തന്നെ ഏത് ഇളകാത്ത തടിയും ഇളകം എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിനോടൊപ്പം അല്പം കറുവപ്പട്ടയും കൂടി ചേരുമ്പോള്‍ ഫലം ഇരട്ടിയ്ക്കുകയും ചെയ്യും.

തയ്യാറാക്കുന്ന വിധം
ശരിയ്ക്കും അമൃതിന്റെ ഗുമമാണ് ഇതിലൂടെ ലഭിയ്ക്കുന്നത്. തേനും കറുവപ്പട്ടയും എങ്ങനെ ഇതിനായി തയ്യാറാക്കണം എന്ന് നോക്കാം. കറുവപ്പട്ട പൊടിച്ചത് 8.5 ഔണ്‍സ് 250 മില്ലി ലിറ്റര്‍ ചൂടു വെള്ളത്തില്‍ ചേര്‍ക്കുക. ഇതിനോടൊപ്പം 2 ടേബിള്‍ സ്പൂണ്‍ തേനും മിക്സ് ചെയ്യുക.

തയ്യാറാക്കുന്ന വിധം
വെള്ളം തണുത്തതിനു ശേഷം മാത്രമേ തേന്‍ ചേര്‍ക്കാന്‍ പാടുള്ളൂ. അല്ലെങ്കില്‍ അത് തേനിന്റെ ഗുണങ്ങളെ ഇല്ലാതാക്കും. നാട്ടിന് പുറത്തുണ്ട് മരണവുമായി ഈ ചെടി

കഴിയ്ക്കേണ്ടതെപ്പോള്?
എന്നും രാവിലെ എഴുന്നേറ്റ് വെറും വയറ്റില്‍ ഈ മിശ്രിതം കഴിയ്ക്കാം. അതിനു ശേഷം കാര്‍ഡിയോ വ്യായാമങ്ങള്‍ മാത്രം ചെയ്യുക. ദിവസവും ഒരു പത്ത് മിനിട്ട് ഇതിനായി മാറ്റി വെയ്ക്കുക.

നാല് മിനിട്ട് വ്യായാമം
നാല് മിനിട്ട് വ്യായാമമാണ് ഇതിലെ ഹൈലൈറ്റ്. 20 സെക്കന്റ് ചാടുകയാണ് ആദ്യം ചെയ്യേണ്ടത്. 10 സെക്കന്റ് നേരം വേഗത്തില്‍ ഓടുക. ഇതിന്റെ രണ്ടിനുമിടയില്‍ 10 സെക്കന്റ് വിശ്രമിക്കാം. ഇത് നാല് മിനിട്ടോളം തുടര്‍ച്ചയായി ചെയ്യുക.

മൂന്നാഴ്ച കൊണ്ട് ഫലം
ഇത്തരത്തില്‍ സ്ഥിരമായി മൂന്നാഴ്ചയെങ്കിലും ചെയ്താല്‍ അതിന്റെ ഫലം കണ്ടു തുടങ്ങും. മിനിട്ടില്‍ 13.4 കലോറിയാണ് കത്തിത്തീരുന്നത്.

ഭക്ഷണക്രമീകരണം വേണ്ട
ഭക്ഷണക്രമീകരണവും അതികഠിനമായ വ്യായാമ മുറകളും ഒന്നും ഇതിന് ആവശ്യമില്ല എന്നതാണ് സത്യം. കറുവപ്പട്ടയും തേനും നാല് മിനിട്ട് വ്യായാമവും കൊണ്ട് തടി കുറയ്ക്കാം എന്ന കാര്യത്തില്‍ സംശയം വേണ്ട.



Click it and Unblock the Notifications