രാത്രി ചെയ്യുന്ന മസ്സാജ് മതി വയറിനെ കുറയ്ക്കാന്‍

By Super Admin

പല ആരോഗ്യപ്രശ്നങ്ങളും ഇന്ന് നാം നേരിടുന്നുണ്ട്. പക്ഷെ.പലപ്പോഴും ഇതിന്റെ കാരണത്തെക്കുറിച്ച് നാം ബോധവാന്മാരല്ല .ഏതു ആരോഗ്യപ്രശ്നങ്ങളെയും യുക്തിപൂർവം കൈകാര്യം ചെയ്താൽ നമുക്ക് ഏറെക്കുറെ പൂർണമായ ആരോഗ്യം കൈവരിക്കാൻ ആവും. പരമ്പരാഗതമായ നിരവധി ചികിത്സകൾ .ഏവർക്കും പരീക്ഷിക്കാം

ഇന്ന് നമ്മുടെ ഇടയിൽ കാണുന്ന വലിയ ഒരു പ്രശ്നമാണ് പൊണ്ണത്തടി അഥവാ അമിതവണ്ണം . അമിതവണ്ണത്തേക്കള്‍ ഇന്ന് തലവേദന സൃഷ്ടിയ്ക്കുന്ന ഒന്നാണ് കുടവയര്‍. കുടവയറിന്റെ കാര്യത്തില്‍ എന്തൊക്കെ ചെയ്തിട്ടും ഫലമില്ലാത്തത് നമ്മളെ വലിയ മാനസിക സമ്മര്‍ദ്ദത്തിലാക്കുന്നു. കഷണ്ടിയോട് പൊരുതാന്‍ ഉള്ളി നീര് തന്നെ ധാരാളം

കുട്ടികളിലും , മുതിർന്നവരിലും ,വയോജകരിലും ഒരു പോലെ കാണുന്ന ഒന്നാണ് ഇത് . പല രീതികളും സ്വീകരിച്ചും,മരുന്നുകൾ കഴിച്ചും വണ്ണം കുറക്കാൻ കഴിയാത്തവർക്ക് പറ്റിയ സ്വയം ചെയ്യാവുന്ന ചില രീതികൾ ഉണ്ട് .ഇതു പരീക്ഷിക്കാനും വലിയ വിഷമം ഇല്ല. ആദ്യം നമ്മുടെ ഭക്ഷണരീതികൾ സ്വയം വിലയിരുത്തുക.

രാത്രി ചെയ്യുന്ന മസ്സാജ് മതി വയറിനെ കുറയ്ക്കാന്‍

രാത്രി ചെയ്യുന്ന മസ്സാജ് മതി വയറിനെ കുറയ്ക്കാന്‍

ജീവിതശൈലീ രോഗമായ പൊണ്ണത്തടിക്കു കാരണങ്ങൾ പലതാണ്.സംസ്കരിച്ച ഭക്ഷ്യവസ്ത്തുക്കൾ ,വ്യായാമത്തിന്റെ കുറവ് ,വറുത്തതും ,പൊരിച്ചതുമായ ഭക്ഷണം ,പിരിമുറുക്കമുള്ള ജീവിതം ,വിരസത, ,ഉറക്കക്കുറവ് എന്നിവയെല്ലാം ഇതിനു സഹായകമാണ് .

രാത്രി ചെയ്യുന്ന മസ്സാജ് മതി വയറിനെ കുറയ്ക്കാന്‍

രാത്രി ചെയ്യുന്ന മസ്സാജ് മതി വയറിനെ കുറയ്ക്കാന്‍

പൊണ്ണത്തടിയുള്ളവർ പൊതുവെ അലസരും ,ഉണർവ് കുറവുള്ളവരും ആയാണ് കാണപ്പെടുന്നത് .മറ്റുള്ളവരുടെ മുൻപിൽ ഒരു സുരക്ഷിതത്വകുറവ് അനുഭവിക്കുന്നവരത്രെ ഇവർ.

രാത്രി ചെയ്യുന്ന മസ്സാജ് മതി വയറിനെ കുറയ്ക്കാന്‍

രാത്രി ചെയ്യുന്ന മസ്സാജ് മതി വയറിനെ കുറയ്ക്കാന്‍

എന്തുകൊണ്ടാണ് ശരീരത്തിൽ കൊഴുപ്പു കൂടികൊണ്ടിരിക്കുന്നത് എന്ന് ആദ്യം കണ്ടുപിടിക്കണം.കൊഴുപ്പു കുറഞ്ഞ ഭക്ഷണരീതിയാവും ഏറ്റവും അഭികാമ്യം .പൊതുവെ വയറിൽ ആണ് ധാരാളം കൊഴുപ്പ് അടിഞ്ഞു കൂടുന്നത് .ഇതിനു പല വ്യായാമമുറകൾ ഉണ്ടെങ്കിലും അതു കൊണ്ടു മാത്രം വയറു കുറക്കാൻ ആവില്ല . ഒരിക്കൽ വന്നാൽ അതിനെ കുറക്കാനും ഏറെ ബുദ്ധിമുട്ടാണ് .

രാത്രി ചെയ്യുന്ന മസ്സാജ് മതി വയറിനെ കുറയ്ക്കാന്‍

രാത്രി ചെയ്യുന്ന മസ്സാജ് മതി വയറിനെ കുറയ്ക്കാന്‍

ഇതിനെ നേരിടാൻ പല മാർഗങ്ങളും തേടുന്നവരുണ്ട്. പലതരം വ്യായാമങ്ങളിലൂടെ ,മരുന്നുകളിലൂടെ ഇതിനെ ചെറുക്കാൻ കഷ്ടപ്പെടുന്നവരുണ്ട് .ശസ്ത്രക്രിയക്കുവരെ വശംവദരാകുന്നവരുണ്ട്..ഇവിടെയാണ് ഡോക്ടർ ' സ്റ്റീഫൻ ചാങ് 'എന്ന വ്യക്തിയുടെ പ്രസക്തി

രാത്രി ചെയ്യുന്ന മസ്സാജ് മതി വയറിനെ കുറയ്ക്കാന്‍

രാത്രി ചെയ്യുന്ന മസ്സാജ് മതി വയറിനെ കുറയ്ക്കാന്‍

വിശ്വസിക്കാൻ വിഷമമാണെങ്കിലും പരീക്ഷിച്ചറിയുന്നതാണ് നല്ലത് .ആറായിരം വർഷങ്ങൾക്കു മുൻപ് ചൈനീസ് സന്യാസിമാർ പ്രയോഗിച്ചുപോന്നിരുന്ന ഒരു രീതിയാണ് ഇത് .

രാത്രി ചെയ്യുന്ന മസ്സാജ് മതി വയറിനെ കുറയ്ക്കാന്‍

രാത്രി ചെയ്യുന്ന മസ്സാജ് മതി വയറിനെ കുറയ്ക്കാന്‍

നമ്മുടെ മസിലുകളിൽ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പിനെ അകറ്റാൻ സാധാരണ വ്യായാമമുറകളെക്കാൾ നല്ലതാണ് ഈ രീതി .ഇതിനു മറ്റു പല ഗുണങ്ങളും ഉണ്ട് .കുടലുകളെ ശുദ്ധീകരിക്കുകയും ,മലബന്ധത്തെ അകറ്റുകയും, വയറിനു ചുറ്റുമുള്ള അവയവങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു .കൂടാതെ വിശപ്പില്ല്ലായ്മ ,ഛർദി,ദഹനക്കുറവ് എന്നിവയെ മാറ്റുന്നു.

രാത്രി ചെയ്യുന്ന മസ്സാജ് മതി വയറിനെ കുറയ്ക്കാന്‍

രാത്രി ചെയ്യുന്ന മസ്സാജ് മതി വയറിനെ കുറയ്ക്കാന്‍

ദിവസത്തിൽ രണ്ടു തവണ അല്പസമയം ഈ ചികിത്സക്കായി നീക്കി വെക്കുക. രാവിലെ ഒഴിഞ്ഞ വയറോടെ വേണം ഈ രീതി പരിശീലിക്കാൻ അല്ലെ ങ്കിൽ രാത്രി ഉറങ്ങുന്നതിന് മുൻപ്.ദിവസത്തിൽ രണ്ടു തവണ കുറച്ച് ദിവസം പരിശീലിക്കാം.

രാത്രി ചെയ്യുന്ന മസ്സാജ് മതി വയറിനെ കുറയ്ക്കാന്‍

രാത്രി ചെയ്യുന്ന മസ്സാജ് മതി വയറിനെ കുറയ്ക്കാന്‍

വീട്ടിലെ ഉറച്ച തറയിൽ മലർന്നു കിടക്കുക കൈകൾ നന്നായി കൂട്ടി തിരുമ്മി ചൂട് പിടിപ്പിക്കുക .ആദ്യം നാഭിക്ക് ചുറ്റും ചേറിയ വട്ടത്തിൽ .ശക്തിയായി തിരുമ്മുക .ക്രമേണ വീണ്ടും കൈ ഇതേ രീതിയിൽ ചുടാക്കി

രാത്രി ചെയ്യുന്ന മസ്സാജ് മതി വയറിനെ കുറയ്ക്കാന്‍

രാത്രി ചെയ്യുന്ന മസ്സാജ് മതി വയറിനെ കുറയ്ക്കാന്‍

നാഭിക്കു ചുറ്റും വലിയ വട്ടത്തിൽ തിരുമ്മുക .ഒരു തവണ തിരുമ്മുവാൻ സെക്കൻഡ് മതിയാവും.വയറിന് ചൂട് ലഭിക്കുന്നെണ്ടെന്ന് ഉറപ്പാക്കണം.ഈ രീതിയിൽ നാല്പതോ അമ്പതോ തവണ ചെയ്യുക .ആഴ്ചകൾക്കകം വ്യത്യാസം കണ്ടുതുടങ്ങും.ഒരു കാരണവശാലും ഭക്ഷണം കഴിഞ്ഞ ഉടനെ ചെയ്യരുത്.

രാത്രി ചെയ്യുന്ന മസ്സാജ് മതി വയറിനെ കുറയ്ക്കാന്‍

രാത്രി ചെയ്യുന്ന മസ്സാജ് മതി വയറിനെ കുറയ്ക്കാന്‍

ഗർഭാവസ്ഥയിൽ ചെയ്യരുത് .ഹെർണിയ ,രക്തസമ്മർദ്ദം കിഡ്നിയിൽ കല്ല് ,അൾസർ എന്നീ രോഗങ്ങൾ ഉള്ളവർ ചെയ്‌തുകൂടാ .

രാത്രി ചെയ്യുന്ന മസ്സാജ് മതി വയറിനെ കുറയ്ക്കാന്‍

രാത്രി ചെയ്യുന്ന മസ്സാജ് മതി വയറിനെ കുറയ്ക്കാന്‍

ഈ പാരമ്പരാഗതരീതി വയറിനു ചുറ്റും ഉള്ള മസിലുകളെ ഉത്തേജിപ്പിക്കും. ദഹനത്തെ ത്വരിതപ്പെടുത്തും. വയറിലെ രക്തയോട്ടത്തെ സുഗമമാക്കും .

Story first published: Saturday, July 2, 2016, 10:00 [IST]
X
Desktop Bottom Promotion