Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഇതൊരു സ്പൂണ്‍ കാപ്പിയില്‍, തടി കുറയും
തടി കുറയാന്‍ താല്പര്യപ്പെടാത്തവര് വളരെ ചുരുക്കം. എന്നാല്‍ തടി ഒരിക്കല്‍ വന്നു കഴിഞ്ഞാല്‍ കുറയാന്‍ ഏറെ ബുദ്ധിമുട്ടുമാണ്.
തടി കുറയാന്‍ പല വഴികളുമുണ്ട്. പല മിശ്രിതങ്ങളുമുണ്ട്. താഴെപ്പറയുന്നത് ഇതിലൊന്നാണ്. ഇതൊരു സ്പൂണ്‍ കാപ്പിയില്‍ ചേര്‍ത്തു കഴിയ്ക്കുന്നത് തടി കുറയാന്‍ സഹായിക്കുമെന്നതാണ് വാസ്തവം.
ഇതെക്കുറിച്ചു കൂടുതലറിയൂ,

കറുവാപ്പട്ട
കറുവാപ്പട്ട ഔഷധഗുണങ്ങള്‍ ഏറെയടങ്ങിയ ഒന്നാണ്. ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഒന്ന്. രക്തത്തിലെ പഞ്ചസാര കുറയ്ക്കാനും ഏറെ നന്ന്. ഇതുകൊണ്ടുതന്നെ തടി കുറയാന്‍ ഏറെ സഹായകം.

വെളിച്ചെണ്ണ
വെളിച്ചെണ്ണ നല്ലതല്ല, തടി കൂട്ടും തുടങ്ങിയ പേരുകളുണ്ടെങ്കിലും ഇതിലുള്ളത് ആരോഗ്യകരമായ കൊഴുപ്പാണ്. മറ്റുള്ളവയില്‍ ഭൂരിഭാഗവും ലോംഗ് ചെയിന്‍ ഫാറ്റി ആസിഡുകളാണെങ്കിലും വെളിച്ചെണ്ണയില്‍ മീഡിയം ചെയിന്‍ ഫാറ്റി ആസിഡുകളാണ്.

അപയചപ്രക്രിയ
ഇവ ദഹനേന്ദ്രിയത്തില്‍ നിന്നും നേരിട്ട് ലിവറിലാണ് എത്തുക. ഇവ ഊര്ജമായോ അല്ലെങ്കില്‍ കെറ്റോണുകളായോ മാറും. ഇതല്ലാതെ കൊഴുപ്പായി ശരീരത്തില്‍ സൂക്ഷിയ്ക്കില്ല. ഇതുകൊണ്ടുതന്നെ അപയചപ്രക്രിയ വര്‍ദ്ധിച്ചു തടി കുറയ്ക്കാന്‍ ഏറെ നല്ലത്.

തേന്‍
തേന്‍ തടി കുറയ്ക്കാന്‍ ഏറെ സഹായകമായ ഒന്നാണ്. ഇതിലും മധുരമുണ്ട്. സാധാരണ മധുരം എത്തുമ്പോള്‍ ശരീരത്തിലെ മറ്റു ധാതുക്കളും മറ്റും മധുരം കത്തിച്ചു കളയാന്‍ ഉപയോഗിയ്ക്കപ്പെടും. എന്നാല്‍ തേനില്‍ മധുരത്തോടൊപ്പം മറ്റെല്ലാ ധാതുക്കളുമുണ്ട്. ഇവ മതിയാകും, ഈ മധുരം ദഹിയ്ക്കാന്‍.

തേനില്‍
തേനില്‍ ഫോളേറ്റ്, നിയാസിന്, റൈബോഫ്ളേവിന്‍, വൈറ്റമിന്‍ സി, ബി6 എന്നിവയെല്ലാമുണ്ട്. നല്ല കൊളസ്ട്രോള്‍ കൂട്ടാനും ഹൃദയാരോഗ്യത്തിനും ഏറെ നല്ലത്.

ചേരുവ
കറുവാപ്പട്ട പൊടിച്ചത്-1 ടീസ്പൂണ്‍
വെളിച്ചെണ്ണ-മുക്കാല്‍ കപ്പ്
തേന്‍-അരക്കപ്പ്

ഒരു ടീസ്പൂണ്‍ വീതം
ഇവയെല്ലാം ചേര്‍ത്തിളക്കി മിശ്രിതമാക്കി സൂക്ഷിച്ചു വയ്ക്കുക. ഇതില്‍ നിന്നും ഒരു ടീസ്പൂണ്‍ വീതം രാവിലെ കുടിയ്ക്കുന്ന കാപ്പിയില്‍ കലക്കി കുടിയ്ക്കാം.

ചൂടുള്ള കാപ്പിയില്‍ തന്നെ ഇത് ചേര്‍ത്തു കുടിയ്ക്കുന്നതാണ് ഏറെ ഗുണകരം.

നല്ല ഗുണത്തിന്
ഈ മിശ്രിതം അടുപ്പിച്ചു കുറച്ചു ദിവസം കഴിയ്ക്കുന്നതു ഗുണം ചെയ്യും. ബ്രാ കളയൂ, പൊസറ്റീവ് കാര്യങ്ങള്‍ നടക്കും



Click it and Unblock the Notifications
