Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
വെളിച്ചെണ്ണ പുരട്ടി കൈ കൊട്ടൂ, കാര്യമുണ്ട്....
കയ്യടിയ്ക്കുന്നത് മറ്റുള്ളവരെ അഭിനന്ദിയ്ക്കാനുള്ള പ്രധാന വഴിയാണ്. ഇതല്ലാതെയും നാാം ആകസ്മികമായി കയ്യടിയ്ക്കാറുണ്ട്.
കയ്യടിയ്ക്കുന്നതിന് ആരോഗ്യഗുണങ്ങളും ഏറെയുണ്ട്, ഇതുകണ്ടുതന്നെ ചില യോഗ പോലുള്ള ചില കാര്യങ്ങള്‍ക്കും കട്ടടിച്ചുള്ള ചികിത്സാരീതിയുണ്ട്. ആയുര്‍വേദത്തിലും കയ്യടിയ്ക്കുന്നതിന് ഗുണങ്ങളേറെ പറയുന്നു.

ഹൃദയം
ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിനും ആസ്തമ പോലുള്ള പ്രശ്നങ്ങള്‍ക്കും ഏറെ നല്ലതാണ്. കാരണം കയ്യിലെ പല നാഡികളും ഹൃദയവും ലംഗ്സുമായും ബന്ധപ്പെട്ടിരിയ്ക്കുന്നു. ഇവയില്‍ മര്ദമേല്ക്കുമ്പോള് ഈ അവയവപ്രവര്ത്തനവും മെച്ചപ്പെടും.

രക്തപ്രവാഹം
ശരീരത്തിലെ രക്തപ്രവാഹം നന്നായി നടക്കാന്‍ ഇത് സഹായിക്കും. രക്തധമനികളിലെ കൊഴുപ്പും കൊളസ്ട്രോളും തടസങ്ങളുമെല്ലാം നീക്കാന്‍ സഹായിക്കും.

ഫിറ്റാകാന്‍
ദിവസം 1500 തവണ കൈ കൊട്ടിയാല്‍ ശരീരം ഫിറ്റാകാന്‍ നല്ലതാണ്.

കുട്ടികളിലെ ഏകാഗ്രത
കുട്ടികളിലെ ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കാനും കയ്യക്ഷരം വൃത്തിയാകാനും ബുദ്ധിവികാസത്തിനുമെല്ലാം ഇതു നല്ലതാണ്.

ദഹനം
ഭക്ഷണശേഷം ഒരു മണിക്കൂര്‍ കൈ കൊട്ടിയാല്‍ ശരീരത്തിന് ചൂടു ലഭ്യമാകും. ദഹനം മെച്ചപ്പെടും. കൈ കൊട്ടുമ്പോള്‍ കടുകെണ്ണയോ വെളിച്ചെണ്ണയോ പുരട്ടി കൈ കൊട്ടുന്നത് ഏറെ ഗുണകരമാണ്.

ബിപി
ബിപി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് കൈ കൊട്ടുകയെന്നത്.

ഡിപ്രഷന്, പ്രമേഹം, തലവേദന
ഡിപ്രഷന്, പ്രമേഹം, തലവേദന തുടങ്ങിയ പല രോഗങ്ങള്‍ക്കെതിരെയുള്ള നല്ലൊരു പ്രതിരോധവഴി കൂടിയാണിത്.

നടുവേദന
നടുവേദന, പുറംവേദ പോലുള്ളവയ്ക്കും വാതസംബന്ധമായ വേദനകള്‍ക്കുമുള്ള നല്ലൊരു വഴിയാണ് കൈ കൊട്ടുന്നത്. സ്ത്രീ വജൈന, അജ്ഞാത രഹസ്യങ്ങള്‍



Click it and Unblock the Notifications
