For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐസ് കൊണ്ടു വയര്‍ കുറയ്ക്കാം

ഐസ് വയറുള്‍പ്പെടെയുള്ള ശരീരഭാഗങ്ങളിലെ തടി കുറയ്ക്കാന്‍ ഏറെ സഹായകമാണെന്നറിയാമോ.

|

ഐസ് തണുപ്പു നല്‍കാന്‍ മാത്രമുള്ള ഒരു വസ്തുവാണെന്നു കരുതേണ്ട. ഇതിന് ഉപയോഗങ്ങള്‍ പലതുണ്ട്, വേദന കുറയ്ക്കാന്‍, ശരീരം മരവിയ്ക്കാന്‍ തുടങ്ങിയവ നിങ്ങള്‍ക്കറിയാവുന്നവയായിരിയ്ക്കും.

എന്നാല്‍ ഐസ് വയറുള്‍പ്പെടെയുള്ള ശരീരഭാഗങ്ങളിലെ തടി കുറയ്ക്കാന്‍ ഏറെ സഹായകമാണെന്നറിയാമോ. ഐസ് തെറാപ്പിയെന്നാണ് ഇത് അറിയപ്പെടുന്നത്.

വയര്‍ മാത്രമല്ല, ശരീരത്തിന്റെ ഏതു ഭാഗത്തുമുള്ള കൊഴുപ്പു കുറയ്ക്കാനും ഇതുവഴി തടി കുറയ്ക്കാനും ഏറെ സഹായകമാണ് ഈ ഐസ് തെറാപ്പി. ഇതെക്കുറിച്ചു കൂടുതലറിയൂ,

ഐസ് കൊണ്ടു വയര്‍ കുറയ്ക്കാം

ഐസ് കൊണ്ടു വയര്‍ കുറയ്ക്കാം

ശരീരത്തിലെ കൊഴുപ്പുള്ള ഭാഗങ്ങളില്‍ ഐസ് ഉപയോഗിച്ചു മസാജ് ചെയ്യുകയെന്ന ലളിതമായ വ്യായാമമാണിത്. മെക്‌സിക്കോയിലാണ് ഇത് ആദ്യം ആരംഭിച്ചത്. 2000ല്‍.

ഐസ് കൊണ്ടു വയര്‍ കുറയ്ക്കാം

ഐസ് കൊണ്ടു വയര്‍ കുറയ്ക്കാം

വയര്‍, തുട, കയ്യ്, കാല്‍, നെഞ്ച്, നിതംബം തുടങ്ങിയ ശരീരത്തിന്റെ പല ഭാഗങ്ങളിലേയും കൊഴുപ്പു കുറയ്ക്കാന്‍ ഇതുപയോഗിയ്ക്കാം. പല ഭാഗങ്ങളിലും പല തരത്തിലാണ് ഇതുപയോഗിയ്‌ക്കേണ്ടത്. 13 നിര്‍ഭാഗ്യമായതിന്റെ രഹസ്യങ്ങള്‍ വെളിപ്പെടുന്നു.

ഐസ് കൊണ്ടു വയര്‍ കുറയ്ക്കാം

ഐസ് കൊണ്ടു വയര്‍ കുറയ്ക്കാം

ഐസ് ബാഗ് അല്ലെങ്കില്‍ ഐസിന്റെ ജെല്‍ പായ്ക്ക് എന്നിവയാണ് വയര്‍ കുറയാന്‍ ഉപയോഗിയ്‌ക്കേണ്ടത്. ഇതുപയോഗിച്ച് ഈ ഭാഗത്ത് മസാജ് ചെയ്യുക. ഇത് കൊഴുപ്പു 300 ശതമാനത്തോളം കുറയ്ക്കാന്‍ സഹായിക്കും.

ഐസ് കൊണ്ടു വയര്‍ കുറയ്ക്കാം

ഐസ് കൊണ്ടു വയര്‍ കുറയ്ക്കാം

ദിവസവും ഒരു തവണ 30 മിനിറ്റു വീതം ചെയ്യാം. 12 ദിവസം അടുപ്പിച്ചു ചെയ്യുന്നത് ചാടിയ വയര്‍ കുറയ്ക്കാന്‍ സഹായിക്കും.

ഐസ് കൊണ്ടു വയര്‍ കുറയ്ക്കാം

ഐസ് കൊണ്ടു വയര്‍ കുറയ്ക്കാം

ഐസ് വെളുത്ത കൊഴുപ്പിനെ ബ്രൗണ്‍ കൊഴുപ്പാക്കി, അതായത് അഡിപോസ് ടിഷ്യൂവാക്കി മാറ്റുന്നു.

ഐസ് കൊണ്ടു വയര്‍ കുറയ്ക്കാം

ഐസ് കൊണ്ടു വയര്‍ കുറയ്ക്കാം

കൊഴുപ്പു കുറയ്ക്കാന്‍ മാത്രമല്ല, അയഞ്ഞ ചര്‍മത്തിന് മുറുക്കം നല്‍കാനും ഐസ് തെറാപ്പി ഏറെ നല്ലതാണ്.

ഐസ് കൊണ്ടു വയര്‍ കുറയ്ക്കാം

ഐസ് കൊണ്ടു വയര്‍ കുറയ്ക്കാം

ഏതാണ്ടു 95 ശതമാനം സ്ത്രീകളും ഐസ് തെറാപ്പിയുപയോഗിച്ചു വയര്‍ കുറച്ചിട്ടുണ്ട്. വയര്‍ കുറയ്ക്കാന്‍ മാത്രമല്ല, പ്രസവശേഷം അയഞ്ഞുതൂങ്ങിയ വയറിന്റെ ചര്‍മം ഇറുക്കമുള്ളതാക്കാനും ഇത് നല്ലതാണ്. ഇറച്ചിയിലെ ആ സ്റ്റിക്കര്‍ ക്യാന്‍സര്‍ സൂചന!!

ഐസ് കൊണ്ടു വയര്‍ കുറയ്ക്കാം

ഐസ് കൊണ്ടു വയര്‍ കുറയ്ക്കാം

മെനോപോസ് സമയത്ത് ഇത് ഏറെ ഗുണം ചെയ്യും. കാരണം ഈസ്ട്രജന്‍ ഹോര്‍മോണ്‍ കുറയുന്നതു കാരണം ചര്‍മത്തിന്റെ ഇലാസ്റ്റിസിറ്റി നഷ്ടപ്പെടുന്നതു സാധാരണയാണ്.

ഐസ് കൊണ്ടു വയര്‍ കുറയ്ക്കാം

ഐസ് കൊണ്ടു വയര്‍ കുറയ്ക്കാം

കണ്ണിനടിയിലെ വീര്‍പ്പു കുറയ്ക്കാനും ഐസ് തെറാപ്പിയുപയോഗിയ്ക്കാം. കട്ടി കുറഞ്ഞ തുണിയില്‍ ഐസ് പൊതിഞ്ഞു പതുക്കെ മസാജ് ചെയ്യാം.

ഐസ് കൊണ്ടു വയര്‍ കുറയ്ക്കാം

ഐസ് കൊണ്ടു വയര്‍ കുറയ്ക്കാം

ഇത് ചെയ്യുമ്പോള്‍ ചിലരില്‍ ചര്‍മത്തില്‍ ചുവപ്പ്, വേദന, ചൊറിച്ചില്‍ തുടങ്ങിയവ അനുഭവപ്പെട്ടേയ്ക്കാം. ഇത്തരം ലക്ഷണങ്ങളെങ്കില്‍ ഈ ഭാഗം ബ്ലാങ്കറ്റു കൊണ്ടോ മറ്റോ പതുക്കെ ചൂടാക്കാം.

ഐസ് കൊണ്ടു വയര്‍ കുറയ്ക്കാം

ഐസ് കൊണ്ടു വയര്‍ കുറയ്ക്കാം

കുറഞ്ഞ രക്തപ്രവാഹം കാരണം പെരിഫെറല്‍ വാസ്‌കുലാര്‍ ഡിസീസുള്ളതു കാരണം ബീറ്റാബ്ലോക്കേഴ്‌സ് ഉപയോഗിയ്ക്കുന്നവരും പുകവലിയ്ക്കാവും പ്രമേഹമുള്ളവരും ഐസ് തെറാപ്പി ചെയ്യുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം.

English summary

Ice Therapy For Reducing Belly Fat

Use Ice Therapy for reducing belly fat and fat from other parts of body too, read more to know about,
X
Desktop Bottom Promotion