Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
10 ദിവസം 14 മന്ത്രങ്ങള്‍, ചാടിയ വയര്‍ ഓടിപ്പോകും
വയറു കുറയ്ക്കാന്‍ നിരവധി കാര്യങ്ങള്‍ ചെയ്ത് പരാജയപ്പെട്ടവരായിരിക്കും നിങ്ങള്‍. എന്തൊക്കെ ചെയ്തിട്ടും വയറ് മാത്രം കുറയുന്നില്ല ആരോഗ്യവും പണവുമാണെങ്കില് ധാരാളം കുറയുന്നുമുണ്ട്. എന്നാല്‍ ഇനി ഇത്തരത്തിലൊരു പ്രശ്നത്തിന്റെ പേരില്‍ നിങ്ങള്‍ വിഷമിക്കണ്ട.
പത്ത് ദിവസം കൊണ്ട് നിങ്ങള്‍ക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ഇത് കണ്ട് പേടിച്ചെങ്കിലും വയറു കുറയും എന്ന കാര്യത്തില്‍ സംശയമില്ല. എന്തൊക്കെയാണ് 10 ദിവസം കൊണ്ട് വയറു കുറയ്ക്കുന്ന കാര്യങ്ങള്‍ എന്നു നോക്കാം. വയറിന്റെ കനത്തിന് ഒരു ഒറ്റമൂലി

ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കാതിരിയ്ക്കുക
ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കാതിരിയ്ക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. 10 ശതമാനം പേരെങ്കിലും ബ്രേക്ക്ഫാസ്റ്റ് കഴിയ്ക്കുന്നതില്‍ വിമുഖത കാണിയ്ക്കുന്നുണ്ട്. ഒരു ദിവസത്തെ ഭക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ബ്രേക്ക്ഫാസ്റ്റ് എന്നതാണ് സത്യം. തടി കുറയ്ക്കുന്നതിനായി ബദാം പാല് തേന്‍ ചേര്‍ന്ന മിശ്രിതം ബ്രേക്ക്ഫാസ്റ്റായി കഴിയ്ക്കാവുന്നതാണ്.

കലോറി കുറഞ്ഞ ഭക്ഷണം
ഭക്ഷണ കാര്യത്തില്‍ തന്നെയാണ് നമ്മള് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത്. അതായത് കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിയ്ക്കുക. ഇത് ആരോഗ്യത്തിന് മാത്രമല്ല സഹായിക്കുന്നത് പചാടിയ വയര്‍ പഴയപടിയാവാനും സഹായിക്കുന്നു. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക.

വെള്ളം ധാരാളം
എപ്പോഴും ധാരാളം വെള്ളം കുടിയ്ക്കാന്‍ ശ്രമിക്കുക. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിയ്ക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ലെമണ്‍ ജ്യൂസ് രാവിലെ തന്നെ വെറും വയറ്റില്‍ കഴിയ്ക്കുന്നത് എന്തുകൊണ്ടും വയറിനെ കുറയ്ക്കുന്നു.

മദ്യ നിരോധനം നടപ്പിലാക്കുക
മദ്യം ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഉപയോഗിക്കുന്നതിന്റെ അളവ് കുറയ്ക്കുകയും ഉപയോഗം പരമാവധി കുറയ്ക്കുകയും ചെയ്യുക. ഇത് ആദ്യം ചെയ്താല്‍ തന്നെ നമ്മുടെ കുടവയറിന്റെ കാര്യത്തില്‍ തീരുമാനമാകും.

നാരുകളടങ്ങിയ ഭക്ഷണം
ഭക്ഷണം കഴിയ്ക്കുമ്പോള്‍ നാരുകളടങ്ങിയ ഭക്ഷണത്തിന് പ്രാധാന്യം നല്‍കുക. ഇത് ശരീരത്തിലെ കൊളസ്ട്രോളിനെ കുറയ്ക്കുന്നു. കൊഴുപ്പ് കുറയുന്നതോടെ ശരീരം ഫിറ്റ് ആവുന്നു എന്നതാണ് കാര്യം.

ആരോഗ്യകരമായ കൊഴുപ്പിനെ ശീലമാക്കുക
കൊഴുപ്പ് രണ്ടു തരത്തിലുണ്ട്. ഇത് മെറ്റബോളിസത്തിന്റെ അളവ് കൂട്ടുന്നു. മാത്രമല്ല ഇത്തരം കൊഴുപ്പുകള്‍ ശാരീരിക പ്രവര്‍ത്തനത്തില്‍ വളരെയധികം സഹായിക്കുന്നു.

നല്ല ഉറക്കം
ഉറക്കമാണ് എന്തിന്റേയും അടിസ്ഥാനം. നല്ല രീതിയിലുള്ള ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് ആരോഗ്യത്തെ വളരെ മോശകരമായി തന്നെ ബാധിയ്ക്കും. അതുകൊണ്ട് ഉറങ്ങുന്നതിന് കൃത്യമായ സമയം കണ്ടെത്തുകയും അതനുസരിച്ച് ഉറങ്ങുകയും ചെയ്യുക.

നടത്തം നല്ലതിന്
ഭക്ഷണം കഴിച്ചു കഴിഞ്ഞ് വെറുതെ ഇരിയ്ക്കാതെ അല്പസമയം നടക്കുന്നതും വയറു കുറയ്ക്കുന്നു. വര്‍ക്കൗട്ട് ചെയ്യുന്നതിനേക്കാള്‍ ഇരട്ടി ഫലമാണ് അല്പസമയം നടക്കുന്നതിലൂടെ ലഭിയ്ക്കുന്നത്.

സോഡ വേണ്ട
ഇന്നത്തെ കാലത്തെ നമ്മുടെ ശീലങ്ങളില്‍ പ്രധാനമാണ് സോഡ കഴിയ്ക്കുന്നത്. എന്നാല്‍ ഇത്തരം പാനീയങ്ങള്‍ അസുഖങ്ങളെ ക്ഷണിച്ചു വരുത്തുന്നതോടൊപ്പം പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പൊണ്ണത്തടിയ്ക്കും വഴിവെയ്ക്കുന്നു.

ഗ്രീന്‍ ടീ കഴിയ്ക്കുക
എന്നും രാവിലെ ഉറക്കമുണര്‍ന്നതിനു ശേഷം വെറും വയറ്റില്‍ ഗ്രീന്‍ ചീ കഴിയ്ക്കുക. ആന്റി ഓകിസ്ഡന്റിന്റെ കലവറയാണ് എന്നതു തന്നെയാണ് ഗ്രീന്‍ ടീയെ വയറു കുറയ്ക്കുന്നതിന് സഹായിക്കുന്നത്.

വൈറ്റ് ബ്രെഡ് ഒഴിവാക്കുക
വൈറ്റ് ബ്രെഡ് കഴിയ്ക്കുമ്പോള്‍ ഇനി അല്പം സൂക്ഷിച്ചോളൂ. വൈറ്റ് ബ്രെഡ് കഴിയ്ക്കുന്നത് നമ്മളെ തടിയന്മാരാക്കും. ഇത് അമിതവണ്ണം മാത്രമല്ല കുടവയറും തരുന്നു.

സൂപ്പ് കഴിയ്ക്കുന്നത് നിര്‍ത്താം
ഭക്ഷണത്തിനു മുന്‍പോ അല്ലെങ്കില്‍ ഭക്ഷണത്തിനു പകരമായോ സൂപ്പ് കഴിയ്ക്കുന്ന ശീലവും നമുക്കിടയില്‍ കൂടുതലാണ്, എന്നാല്‍ സൂപ്പാണ് പ്രധാനമായും കുടവയറിന്റെ കാരണം എന്നത് യാഥാര്‍ത്ഥ്യം.

രാവിലെ എഴുന്നേല്ക്കുക
രാവിലെ തന്നെ എഴുന്നേല്ക്കുവാന് ശ്രമിക്കുക. ഉറക്കത്തിനും ഉണരുന്നതിനു കൃത്യമായ സമയം ഉണ്ടാക്കിയെടുക്കുക.

പ്രോട്ടീന്‍ ഭക്ഷണങ്ങള്‍
ഭക്ഷണം കഴിയ്ക്കാതെ വയറു കുറയ്ക്കാം എന്നത് വെറും തെറ്റിധാരണ മാത്രമാണ്. കാരണം പ്രോട്ടീന്‍ കൂടുതലായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് ആരോഗ്യം നല്‍കുന്നതോടൊപ്പം കുടവയറിനെ കുറയ്ക്കുകയും ചെയ്യുന്നു.താന്ത്രിക് സെക്സിലൂടെ ആത്മീയത



Click it and Unblock the Notifications
