Latest Updates
-
2026 സെപ്റ്റംബർ 22: ഗജകേസരി യോഗം വന്നെത്തി; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
സെപ്റ്റംബർ 22-28: ഈ ആഴ്ച ഭാഗ്യം തിളങ്ങാൻ പോകുന്ന 5 രാശിക്കാർ ഇവർ; കരിയറിലും സാമ്പത്തിക നേട്ടങ്ങൾ! -
തിരുവോണം നാളിൽ ഭാഗ്യം ആർക്കൊക്കെ? 2026 സെപ്റ്റംബർ 22-ലെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം -
2026 സെപ്റ്റംബർ 22 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ആരൊക്കെ? അറിയാം ഇന്നത്തെ ദിനഫലം -
പരിവർത്തിനി ഏകാദശി 2026: വ്രതമെടുക്കുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ, പാരണ സമയം ഇങ്ങനെ -
സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ -
2026 സെപ്റ്റംബർ 21: ഇന്ന് രവിയോഗം, ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2026: ഒക്ടോബർ 8 മുതൽ വമ്പൻ ഓഫറുകൾ; ബ്യൂട്ടി പ്രോഡക്ടുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ ഇതാ ചില ടിപ്സ്! -
ഗണേശ വിസർജനത്തിന് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
7,000 mAh ബാറ്ററിയുമായി വൺപ്ലസ് N6 ലൈറ്റ് നാളെ എത്തുന്നു; വിലയും പ്രത്യേകതകളും അറിയാം
താന്ത്രിക് സെക്സിലൂടെ ആത്മീയത
സെക്സ് പുരാണങ്ങളില്‍ വരെ എഴുതിച്ചേര്ത്തിരിയ്ക്കുന്ന ഒന്നാണ്. സെക്സിനെ വിശുദ്ധമായി കാണുന്നതിനാലാണ് പല ക്ഷേത്രങ്ങളിലും ഖജുരാഹോയിലുമെല്ലാം രതിശില്പങ്ങള് കാണപ്പെടുന്നതും.
സെക്സിനെ ആത്മീയതയുമായി ബന്ധപ്പെടുത്തി കാണുന്ന ഒരു ശാഖ തന്നെയുണ്ട്. താന്ത്രിക് സെക്സ് എന്നാണ് ഇതറിയപ്പെടുന്നത്. സെക്സെന്നാല്‍ കേവലമായ ശരീരസുഖം മാത്രമല്ലെന്നും ആത്മാവിനെത്തന്നെ സ്പര്‍ശിയ്ക്കുന്ന വിശുദ്ധ അനുഭവമാണെന്നും താന്ത്രിക് സെക്സ് വിശദീകരിയ്ക്കുന്നു. താന്ത്രിക് സെക്സിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രങ്ങളിലെ രതിശില്പ മാതൃകകള്‍.
താന്ത്രിക് സെക്സിനെക്കുറിച്ചു കൂടതലറിയൂ,

താന്ത്രിക് സെക്സിലൂടെ ആത്മീയത
താന്ത്രിക് സെക്സ് പങ്കാളികളെ രതിസുഖത്തിന്റെ പരമകാഷ്ടയിലെത്തിയ്ക്കുമെന്നാണ് പറയുന്നത്. ശരീരം മാത്രമല്ല, ആത്മാവിന്റെ ആഴങ്ങളില്‍ വരെ ഇതെത്തും. മനസിനെ ആത്മിയമായ തലങ്ങളിലെത്തിയ്ക്കും.

താന്ത്രിക് സെക്സിലൂടെ ആത്മീയത
താന്ത്രിക് സെക്സ് ജീവിതത്തിന്റെ മറ്റു മേഖലകളില്‍ കൂടി കൂടുതല്‍ ഊര്‍ജം പരത്തുന്നു.

താന്ത്രിക് സെക്സിലൂടെ ആത്മീയത
സെക്സിലേര്പ്പെടുമ്പോഴാണ് മനുഷ്യരും മൃഗങ്ങളും ഏറ്റവും ആഴത്തിലെത്തുന്നതെന്നതാണ് താന്ത്രിക് സെക്സിന്റെ നത്വം,

താന്ത്രിക് സെക്സിലൂടെ ആത്മീയത
കൂടുതല്‍ നേരം നീണ്ടു നില്ക്കുന്ന, ആസ്വാദ്യകരമായ സെക്സ് അനുഭവം താന്ത്രിക് സെക്സിലൂടെ ലഭ്യമാകും.

താന്ത്രിക് സെക്സിലൂടെ ആത്മീയത
തന്ത്ര എന്ന പേരില്‍ താന്ത്രിക് സെക്സിനെക്കുറിച്ച് എഴുതിയ രേഖകള്‍ ലഭ്യമാണ്. എഴുതി വയ്ക്കപ്പെട്ട ഈ രേഖകള്തലമുറകളില് നിന്നും തലമുറകളിലേയ്ക്കു കൈമാറ്റം ചെയ്യപ്പെടുന്നു.

താന്ത്രിക് സെക്സിലൂടെ ആത്മീയത
ശിവന്, ശക്തി എന്നീ സങ്കല്പങ്ങളിലാാണ് താന്ത്രിക് സെക്സ് അടിസ്ഥാനപ്പെടുത്തിരിയ്ക്കുന്നത്. ഇവര്‍ തമ്മിലുള്ള സംഭാഷങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് താന്ത്രിക് സെക്സ് എഴുതപ്പെട്ടിരിയ്ക്കുന്നത്.

താന്ത്രിക് സെക്സിലൂടെ ആത്മീയത
താന്ത്രിക് സെക്സ് ഒരാളെ അയാളുടെ വേരുകളിലേയ്ക്കു നയിക്കുന്നു. സെക്സിലൂടെ രണ്ട് ആത്മാവുകള്‍ തമ്മില്‍ ഏറ്റവും അടുപ്പത്തിലാകുന്നു.

താന്ത്രിക് സെക്സിലൂടെ ആത്മീയത
ശാരീരിക, ബൗദ്ധിക, വൈകാരിക തലങ്ങളിലൂടെയാണ് താന്ത്രിക് സെക്സ് അതിന്റെ വിജയത്തിലെത്തുക. സ്വതന്ത്രമായ, ചങ്ങലയ്ക്കിടാത്ത മനസ് ഇതിനു പ്രധാനം.

താന്ത്രിക് സെക്സിലൂടെ ആത്മീയത
താന്ത്രിക് സെക്സില്‍ സ്ത്രീ പുരുഷന്മാര്ക്ക് തുല്യ പങ്കാളിത്തമാണ്. ഇതിന് നിയന്ത്രണരേഖകളില്ല. പങ്കാളികള്‍ പരസ്പരം ഏറെ അടുത്തറിയുന്നു.



Click it and Unblock the Notifications
