ബദാമിന്‌ നിങ്ങളെ കൊല്ലാനും കഴിയും.....

Posted By:
Subscribe to Boldsky

ബദാം ആരോഗ്യത്തിന്‌ ഏറെ ഗുണകരമായ ഒന്നു തന്നെയാണ്‌. നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്‌ക്കാന്‍ കഴിയുന്ന ചുരുക്കം ഭക്ഷണങ്ങളില്‍ ഒന്ന്‌.

എന്നാല്‍ എന്തിനും ഒരു ദോഷവശമെന്ന പോലെ ബദാമിനുമുണ്ട്‌, ഇത്‌. ബദാമില്‍ തന്നെ കയ്‌പ്പുള്ള ഒരിനം ബദാമുണ്ട്‌.

നിങ്ങളെ കൊല്ലാന്‍ വരെ ശേഷിയുള്ള ഈ ബദാം മരണം മാത്രമല്ല, പല ഗുരുതര ആരോഗ്യപ്രശ്‌നങ്ങളും വരുത്താന്‍ ശേഷിയുള്ള ഒന്നാണ്‌. ഇതെക്കുറിച്ചു കൂടുതലറിയൂ,2 ആഴ്‌ച, പുഴുങ്ങിയ മുട്ട ഡയറ്റ്‌, 15 കിലോ കുറയും

സ്‌ത്രീ സ്വയംഭോഗം ചെയ്‌താല്‍ ആര്‍ത്തവം ?

പ്രൂണസ്‌ അമിഗ്‌ഡാലസ്‌ വാര്‍ ഡല്‍സിസ്‌

പ്രൂണസ്‌ അമിഗ്‌ഡാലസ്‌ വാര്‍ ഡല്‍സിസ്‌

പ്രൂണസ്‌ അമിഗ്‌ഡാലസ്‌ വാര്‍ ഡല്‍സിസ്‌ എന്നൊരു ബദാം മരത്തില്‍ നിന്നാണ്‌ സാധാരണ ബദാമുണ്ടാകുന്നത്‌. എന്നാല്‍ കയ്‌പുള്ള ബദാം പ്രൂണസ്‌ അമിഗ്‌ഡാലസ്‌ വാര്‍ അമാര എന്നൊരു വൃക്ഷത്തില്‍ നിന്നാണുണ്ടാകുന്നത്‌. മിഡില്‍ ഈസ്റ്റ്‌, ഏഷ്യ എന്നിവിടങ്ങളിലാണ്‌ ഇതു സാധാരണ കണ്ടുവരുന്നത്‌.പെട്ടെന്നു വെളുക്കും, മുത്തശ്ശി പറഞ്ഞതാ....

ഹൈഡ്രോസയാനിക്‌ ആസിഡ്‌

ഹൈഡ്രോസയാനിക്‌ ആസിഡ്‌

ഇതിലെ ഹൈഡ്രോസയാനിക്‌ ആസിഡ്‌ എന്ന ആസിഡാണ്‌ ബദാമിനെ കയ്‌പ്പുള്ളതാക്കുന്നത്‌. ഇത്‌ നാഡീസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കും.

മസ്‌തിഷക്കത്തിന്റെ പ്രവര്‍ത്തനത്തെ

മസ്‌തിഷക്കത്തിന്റെ പ്രവര്‍ത്തനത്തെ

മസ്‌തിഷക്കത്തിന്റെ പ്രവര്‍ത്തനത്തെ ബാധിയ്‌ക്കാനും കയ്‌പ്പുള്ള ഈ ബദാമിന്‌ കഴിയും. മനുഷ്യരിലും മൃഗങ്ങളിലും ടോക്‌സിനുകള്‍ വരാന്‍ ഇത്‌ ഇട വരുത്തും.മുട്ടമഞ്ഞയില്‍ ഈ വെളുത്തഭാഗം, എങ്കില്‍....

ടോക്‌സിനുകള്‍

ടോക്‌സിനുകള്‍

8-10 വരെ കയ്‌പുള്ള ഈ ബദാം കഴിച്ചാല്‍ ഇതിന്റെ ദോഷവശങ്ങള്‍ ശരീരത്തെ ബാധിയ്‌ക്കുമെന്നതാണ്‌ വാസ്‌തവം. ശരീരത്തില്‍ ടോക്‌സിനുകള്‍ എത്തും. ഇത്‌ എല്ലാ അവയവങ്ങളിലേയ്‌ക്കും വ്യാപിയ്‌ക്കും.

പ്രോസസ്‌

പ്രോസസ്‌

എന്നാല്‍ ഇത്‌ പ്രോസസ്‌ ചെയ്‌തു കഴിയ്‌ക്കുന്നതും വറുത്തു കഴിയ്‌ക്കുന്നതുമെല്ലാം ഈ ദോഷം ഒഴിവാക്കും. ബേക്ക്‌ ചെയ്‌തു കഴിച്ചാലും മതി. ഇതിലെ ദോഷകാരണമായ ആസിഡ്‌ കൂടുതല്‍ ചൂടില്‍ നിര്‍വീര്യമാകും.

 സാധാരണ ബദാം പോലെ

സാധാരണ ബദാം പോലെ

ഇവ കാഴ്‌ചയില്‍ സാധാരണ ബദാം പോലെത്തന്നെയാണ്‌. എന്നാല്‍ അല്‍പം ചെറുതായിരിയ്‌ക്കും. അറ്റം സാധാരണ ബദാമിനെ അപേക്ഷിച്ചു കൂടുതല്‍ കൂര്‍ത്തതായിരിയ്‌ക്കും. ഇവ കഴിയ്‌ക്കുമ്പോള്‍ ചെറിയ കയ്‌പനുഭവപ്പെടുകയും ചെയ്യും.

മരണത്തിനു വരെ

മരണത്തിനു വരെ

പ്രോസസ്‌ ചെയ്യാത്ത ഇത്തരം ബദാം കഴിയ്‌ക്കുന്നത്‌ മരണത്തിനു വരെ കാരണമായേക്കുമെന്നതും വാസ്‌തമാണ്‌. ഇത്തരം ബദാം സയനൈഡ്‌ തുല്യമാണ്‌. പെട്ടെന്നു തന്നെ മസിഷ്‌കത്തെ ബാധിയ്‌ക്കും.

മരുന്നായും

മരുന്നായും

ഇതിന്‌ മരുന്നുഗുണവുമുണ്ടെന്ന കാര്യം വിസ്‌മരിച്ചു കൂടാ. മസില്‍ കോച്ചിപ്പിടിയ്‌ക്കുന്നതിനും വേദനയ്‌ക്കുമെല്ലാം ഇതില്‍ നിന്നെടുക്കുന്ന ഓയില്‍ ഉപയോഗിയക്കാറുണ്ട്‌. ക്യാന്‍സറിനുള്ള മരുന്നായും ഇത്‌ പലയിടത്തും ഉപയോഗിയ്‌ക്കുന്നുണ്ട്‌.

English summary

How Bitter Almond Causes Death

How Bitter Almond Causes Death, Read more to know about,