Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
2 ആഴ്ച, പുഴുങ്ങിയ മുട്ട ഡയറ്റ്, 15 കിലോ കുറയും
മുട്ടയെ ആരോഗ്യകരമാക്കുന്നത് ഇതിലെ പ്രോട്ടീനും വൈറ്റമിനുകളുമാണ്. തടി കൂട്ടാതെ തന്നെ കഴിയ്ക്കാവുന്ന, വിശപ്പു കുറയ്ക്കുന്ന ഒരു ഭക്ഷണവസ്തുവാണിത്.
മുട്ട കൊണ്ടു തടി കുറയ്ക്കാനും സാധിയ്ക്കും. എന്നാല്‍ ഇത് പുഴുങ്ങിയ മുട്ട കൊണ്ടാണെന്ന കാര്യം ഓര്‍ക്കുക. എണ്ണ ചേര്‍ത്തു തയ്യാറാക്കുന്ന മുട്ടയ്ക്ക് ഈ ഗുണം നല്‍കാനാവില്ല.
രണ്ടാഴ്ച കൊണ്ട് 15 കിലോ വരെ കുറയ്ക്കാവുന്ന ഒരു ഡയറ്റുണ്ട്, ബോയില്‍ഡ് എഗ് ഡയറ്റെന്നു പറയാം. ഇതു പരീക്ഷിച്ചു നോക്കൂ, സെക്സിനിടെ അവളുടെ പുരുഷ ചിന്തകള്‍....

തിങ്കളാഴ്ച
പ്രാതല്‍ -2 പുഴുങ്ങിയ മുട്ട, 1 സിട്രിക് ജ്യൂസ്
ഉച്ചഭക്ഷണം-പഴങ്ങള്‍, 2 കഷ്ണം ഗോതമ്പു ബ്രെഡ്
ഡിന്നര്‍-ചിക്കന്‍, സാലഡ്

ചൊവ്വാഴ്ച
പ്രാതല്‍ -2 പുഴുങ്ങിയ മുട്ട, 1 സിട്രിക് ജ്യൂസ്
ഉച്ചഭക്ഷണം-ചിക്കന്‍, ഗ്രീന്‍ സാലഡ്
ഡിന്നര്‍-2 മുട്ട, വെജിറ്റബിള്‍ സാലഡ്, 1 ഓറഞ്ച്

ബുധനാഴ്ച
പ്രാതല്‍-2 പുഴുങ്ങിയ മുട്ട, 1 സിട്രിക് ജ്യൂസ്
ഉച്ചഭക്ഷണം-കൊഴുപ്പു കുറഞ്ഞ ചീസ്, 1 തക്കാളി, 1 കഷ്ണം ഗോതമ്പു ബ്രെഡ്
ഡിന്നര്‍-ചിക്കന്‍, സാലഡ്

വ്യാഴാഴ്ച
പ്രാതല്‍-പ്രാതല്‍-2 പുഴുങ്ങിയ മുട്ട, 1 സിട്രിക് ജ്യൂസ്
ഉച്ചഭക്ഷണം-പഴങ്ങള്‍
അത്താഴം-സ്റ്റീമ്ഡ് ചിക്കന്‍, സാലഡ്

വെള്ളിയാഴ്ച
പ്രാതല്‍-2 പുഴുങ്ങിയ മുട്ട, 1 സിട്രിക് ജ്യൂസ്
ഉച്ചഭക്ഷണം-2 മുട്ട പുഴുങ്ങിയത്, ആവി കയറ്റിയ പച്ചക്കറികള്‍
ഡിന്നര്‍-മീന്‍ ബാര്‍ബെക്യൂ ചെയ്തത്, സാലഡ്

ശനിയാഴ്ച
പ്രാതല്‍-2 പുഴുങ്ങിയ മുട്ട, 1 സിട്രിക് ജ്യൂസ്
ഉച്ചഭക്ഷണം-പഴങ്ങള്‍
അത്താഴം-സ്റ്റീമ്ഡ് ചിക്കന്‍, സാലഡ്

ഞായറാഴ്ച
പ്രാതല്‍-2 പുഴുങ്ങിയ മുട്ട, 1 സിട്രിക് ജ്യൂസ്
ഉച്ചഭക്ഷണം-ചിക്കന്‍, സ്റ്റീമ്ഡ് പച്ചക്കറികള്‍
അത്താഴം-സ്റ്റീമ്ഡ് പച്ചക്കറികള്‍

തിങ്കളാഴ്ച
പ്രാതല്‍-പ്രാതല്‍-2 പുഴുങ്ങിയ മുട്ട, 1 സിട്രിക് ജ്യൂസ്
ഉച്ചഭക്ഷണം-ചിക്കന്‍, സാലഡ്
അത്താഴം-2 മുട്ട, സാലഡ്, 1 ഓറഞ്ച്

ചൊവ്വാഴ്ച
പ്രാതല്‍-2 പുഴുങ്ങിയ മുട്ട, 1 സിട്രിക് ജ്യൂസ്
ഉച്ചഭക്ഷണം-2 മുട്ട, ആവി കയറ്റിയ പച്ചക്കറികള്‍
അത്താഴം-ബാര്‍ബെക്യൂ ചെയ്ത മീന്‍, സാലഡ്

ബുധനാഴ്ച
പ്രാതല്‍-പ്രാതല്‍-2 പുഴുങ്ങിയ മുട്ട, 1 സിട്രിക് ജ്യൂസ്
ഉച്ചഭക്ഷണം-ചിക്കന്‍, സാലഡ്
അത്താഴം-2 മുട്ട, സാലഡ്, 1 ഓറഞ്ച്

വ്യാഴാഴ്ച
പ്രാതല്‍-2 പുഴുങ്ങിയ മുട്ട, 1 സിട്രിക് ജ്യൂസ്
ഉച്ചഭക്ഷണം-2 മുട്ട, കൊഴുപ്പു കുറഞ്ഞ, ചീസ്, ആവി കയറ്റിയ പച്ചക്കറികള്‍
ഡിന്നര്‍-സ്റ്റീമ്ഡ് ചിക്കന്‍, സാലഡ്

വെള്ളിയാഴ്ച
പ്രാതല്‍-2 പുഴുങ്ങിയ മുട്ട, 1 സിട്രിക് ജ്യൂസ്
ഉച്ചഭക്ഷണം-ട്യൂണ സാലഡ്
അത്താഴം-2 മുട്ട, സാലഡ്

ശനിയാഴ്ച
പ്രാതല്‍-2 പുഴുങ്ങിയ മുട്ട, 1 സിട്രിക് ജ്യൂസ്
ഉച്ചഭക്ഷണം-ചിക്കന്‍, സാലഡ്
അത്താഴം-പഴവര്‍ഗങ്ങള്‍.

ഞായറാഴ്ച
പ്രാതല്‍-2 പുഴുങ്ങിയ മുട്ട, 1 സിട്രിക് ജ്യൂസ്
ഉച്ചഭക്ഷണം-സ്റ്റീമ്ഡ് ചിക്കന്‍, സ്റ്റീമ്ഡ് പച്ചക്കറികള്‍
അത്താഴം-ഉച്ചഭക്ഷണം തന്നെ.

15 കിലോ വരെ
ഇൗ ഡയറ്റ് രണ്ടാഴ്ച ചെയ്യുന്നത് 15 കിലോ വരെ കുറയ്ക്കും. എല്ലാ ഭക്ഷണവസ്തുക്കളും എണ്ണ ചേര്‍ക്കാതെ പാകം ചെയ്യുകയെന്നതു പ്രധാനം.



Click it and Unblock the Notifications
