Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
മസിലിനായി സ്റ്റിറോയ്ഡ് കുത്തിവയ്ക്കുമ്പോള്‍...
ആണുങ്ങളെ സംബന്ധിച്ചിടത്തോളം മസില് എന്നത് വലിയൊരു സ്വപ്നം തന്നെയാണ്. ഇതിനായി വ്യായാമവും ഡയറ്റുമെല്ലാം പരീക്ഷിയ്ക്കുന്നവരും കുറവല്ല.
മസിലുകള്‍ക്കുള്ള എളുപ്പവഴിയെന്ന രീതിയില്‍ സ്റ്റിറോയ്ഡുകള്‍ കുത്തിവയ്ക്കുന്നവരുമുണ്ട്. സ്റ്റിറോയ്ഡുകള്‍ മരുന്നുകളുടെ രൂപത്തില്‍ കഴിയ്ക്കുന്നവരുമുണ്ട്. പുരുഷന്മാര് മാത്രമല്ല, ചില സ്ത്രീകളും ഇവ കുത്തിവയ്ക്കാറുണ്ട്. പ്രത്യേകിച്ചു സ്പോട്സ് താരങ്ങള്‍. രാത്രി ഉറങ്ങിയിട്ടില്ലെങ്കില്‍ ചെയ്യേണ്ടവ...
എന്നാല്‍ ഇവ കുത്തിവയ്ക്കുന്നത് വളരെയേറെ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കുന്നുണ്ട്. ഇവെയന്തൊക്കെയെന്നു നോക്കൂ,

സ്റ്റിറോയ്ഡ് കുത്തിവയ്ക്കുമ്പോള്‍...
സ്റ്റിറോയ്ഡുകള്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കും. ഇതുപോലെ ഒരേ സിറിഞ്ച് പലരും ഉപയോഗിയ്ക്കുന്നത് എച്ച്ഐവി, ഹൈപ്പറ്റൈറ്റിസ് പോലുള്ള രോഗങ്ങള്‍ക്കു കാരണമാകും.

സ്റ്റിറോയ്ഡ് കുത്തിവയ്ക്കുമ്പോള്‍...
സ്ത്രീകളിലെങ്കിലും പുരുഷന്മാരിലെങ്കിലും ഇത് മുടികൊഴിച്ചിലിന് കാരണമാകും.

സ്റ്റിറോയ്ഡ് കുത്തിവയ്ക്കുമ്പോള്‍...
പുരുഷന്മാരില് സ്തനവളര്‍ച്ച, വൃഷണങ്ങള്‍ ചുരുങ്ങുക, വന്ധ്യത, ബീജക്കുറവ് തുടങ്ങിയ വിവിധ പ്രശ്നങ്ങള്‍ക്ക് സ്റ്റിറോയ്ഡ് കുത്തിവയ്ക്കുന്നത് കാരണമാകും.

സ്റ്റിറോയ്ഡ് കുത്തിവയ്ക്കുമ്പോള്‍...
സ്ത്രീകളിലാകട്ടെ, മാറിടവലിപ്പം കുറയുക, ശരീരത്തില്‍ അമിതരോമവളര്‍ച്ച, ഗബ്ദമാറ്റം തുടങ്ങിയ പല കാരണങ്ങള്‍ക്കും സ്റ്റിറോയ്ഡുകള്‍ കാരണമാകും.

സ്റ്റിറോയ്ഡ് കുത്തിവയ്ക്കുമ്പോള്‍...
ലിവര്‍ ട്യൂമര്‍ അടക്കമുള്ള ലിവര്‍ പ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകും. ചീത്ത കൊളസ്ട്രോള്‍ കൂടും. ചെറുപ്പക്കാരില്‍ വളര്‍ച്ച മുരടിയ്ക്കും.

സ്റ്റിറോയ്ഡ് കുത്തിവയ്ക്കുമ്പോള്‍...
മാനസിക പ്രശ്നങ്ങള്‍ക്കും മൂഡുമാറ്റത്തിനും ഡിപ്രഷനുമെല്ലാം സ്റ്റിറോയ്ഡ് ഉപയോഗം വഴി വയ്ക്കും.

സ്റ്റിറോയ്ഡ് കുത്തിവയ്ക്കുമ്പോള്‍...
ഇതിന്റെ തുടര്‍ച്ചയായ ഉപയോഗം ഒരു തരം അഡിക്ഷനുമായി മാറാം.



Click it and Unblock the Notifications
