Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
രാത്രി ഉറങ്ങിയിട്ടില്ലെങ്കില്‍ ചെയ്യേണ്ടവ...
ഉറക്കം ഭക്ഷണവും ജീവവായുവും പോലെ ശരീരത്തിന് അത്യാവശ്യമായ ഒന്നാണ്. ഉറക്കക്കുറവ് പല തലത്തിലുള്ള അസുഖങ്ങള്‍ക്കും വഴിയൊരുക്കും.
തലേന്നു രാത്രി ഉറങ്ങില്ലെങ്കില്‍ പിറ്റേന്നു നിങ്ങള്‍ ചെയ്യേണ്ടുന്ന ചില കാര്യങ്ങളുണ്ട്, നിങ്ങളുടെ ആരോഗ്യം തകരാറിലാകാതിരിയ്ക്കാന്. യാത്ര ചെയ്യുമ്പോള്‍ മലബന്ധമോ, പരിഹാരമുണ്ട്
ഇവയെന്തൊക്കെയെന്നു നോക്കൂ,

വെള്ളം
ഉറക്കക്കുറവ് ക്ഷീണത്തിനും ശരീരത്തില്‍ ജലാംശം കുറയുന്നതിനും വഴിയൊരുക്കും. നല്ലപോലെ വെള്ളം കുടിയ്ക്കുക.

വ്യായാമം
ഉറക്കക്കുറവ് രക്തപ്രവാഹം കുറയാന്‍ വഴിയൊരുക്കും. ഇതുകൊണ്ടു തന്നെ ആക്ടീവായിരിയ്ക്കുക. ചടഞ്ഞു കൂടിയിരിയ്ക്കാതെ നടക്കുകയും വ്യായാമം ചെയ്യുകയും ചെയ്യുക. ക്ഷീണവും കുറയും.

അമിതഭക്ഷണം ഒഴിവാക്കുക
ഉറക്കക്കുറവ് ദഹനപ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കം. ഇതുകൊണ്ടുതന്നെ അമിതഭക്ഷണം ഒഴിവാക്കുക. ആരോഗ്യകരമായവ കഴിയ്ക്കുക.

സൂര്യപ്രകാശം
സൂര്യപ്രകാശം വൈറ്റമിന്‍ ഡി ലഭ്യമാക്കാനും ഇതുവഴി മൂഡ് നന്നാകാനും സഹായിക്കും.

കുളി
തണുത്ത വെള്ളത്തിലൊരു കുളി നിങ്ങളുടെ ക്ഷീണം മാറാന്‍ സഹായിക്കും.

തൂങ്ങിപ്പിടിച്ചിരിയ്ക്കാതെ
ഒരു സ്ഥലത്തു തൂങ്ങിപ്പിടിച്ചിരിയ്ക്കാതെ സഹപ്രവര്‍ത്തകരുമായും മറ്റും ഇടപെടുക. ഇത് ഉന്മേഷം നല്‍കും.

ച്യൂയിംഗ് ഗം
അല്പനേരത്തേയ്ക്ക് ഉറക്കം അകറ്റാന്‍ ച്യൂയിംഗ് ഗം സഹായിക്കും. ഇതു പരീക്ഷിയ്ക്കാം.

മയങ്ങുക
സമയം കിട്ടുകയാണെങ്കില്‍ അല്പനേരം ഒന്നു മയങ്ങുക. ഇത് ആകെയുള്ള ക്ഷീണം അല്പമെങ്കിലും കുറയ്ക്കും.



Click it and Unblock the Notifications
