Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ബദാമിന് പകരം കൊപ്ര!!
ഡ്രൈ ഫ്രൂട്സ് എന്ന പേരില്‍ വിലകൂടിയ ബദാമും കശുവണ്ടിപ്പിരിപ്പുമെല്ലാം നാം വാങ്ങിക്കഴിയ്ക്കാറുണ്ട്. എന്നാല്‍ നമ്മുടെ തേങ്ങയുണക്കിക്കിട്ടുന്ന കൊപ്രയെ വിസ്മരിയ്ക്കുകയും ചെയ്യും.
നാളികേരത്തിന്റെ ഗുണങ്ങളേക്കാള്‍ ഏറെ ഗുണങ്ങളുള്ള ഒന്നാണ് കൊപ്ര. ഡ്രൈ ഫ്രൂട്സിനുള്ള പല ഗുണങ്ങളും ഇതിനുമുണ്ട്. ഇതുകൊണ്ടുതന്നെ സ്വാദില്‍ അത്ര മുന്പനല്ലെങ്കിലും ഭക്ഷണത്തില്‍ ഇതുള്‍പ്പെടുത്തുന്നത് ആരോഗ്യഗുണങ്ങള്‍ ഏറെ നല്‍കും.
കൊപ്ര ഏതു വിധത്തിലാണ് ഡ്രൈ ഫ്രൂട്സിനു തുല്യം നില്‍ക്കുന്നതെന്നറിയൂ,

എല്ലുതേയ്മാനം
ഇതിലെ ധാതുക്കള്‍ എല്ലിനും സന്ധിബന്ധങ്ങള്ക്കുമെല്ലാം ഏറെ ഗുണകരമാണ്. എല്ലുതേയ്മാനം പോലുള്ള രോഗങ്ങള്‍ തടയാന്‍ ഏറെ ഫലപ്രദം.

ചീത്ത കൊളസ്ട്രോള്‍
ചീത്ത കൊളസ്ട്രോള്‍ കുറച്ച് നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്.

അനീമിയ
അനീമിയയുള്ളവര്‍ക്ക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന നല്ലൊന്നാന്തരം വസ്തുവാണിത്. ഇതിലെ അയേണ്‍ രക്തോല്‍പാദനത്തിന് സഹായിക്കും.ഗര്‍ഭം വരുന്ന വഴി നിങ്ങളെ അദ്ഭുതപ്പെടുത്തും

തലച്ചോറിന്റെ ആരോഗ്യത്തിനും
ന്യൂറോട്രാന്‍സ്മിറ്ററുകളെ സ്വാധീനിയ്ക്കുന്നതു വഴി തലച്ചോറിന്റെ ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്.

ആരോഗ്യകരമായ കൊഴുപ്പുണ്ട്
ശരീരത്തിന് കൊഴുപ്പും അല്പം ആവശ്യമാണ്. കൊപ്രയില്‍ ശരീരത്തിനാവശ്യമായ ആരോഗ്യകരമായ കൊഴുപ്പുണ്ട്. ആവശ്യത്തിനു മാത്രം കഴിയ്ക്കുന്നത് ആരോഗ്യത്തെ സഹായിക്കും. അമിതമായാല്‍ തടി കൂടുമെന്നോര്‍ക്കുക.

രക്തധമനി
രക്തധമനികളുടെ ആരോഗ്യത്തിന് കൊപ്ര ഏറെ നല്ലതാണ്. ഇതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിനും.

കൊപ്രയില്‍ നാരുകള്‍
കൊപ്രയില്‍ നാരുകള്‍ ഏറെയുണ്ട്. ഇത് നല്ല ശോധനയ്ക്കും ദഹനത്തിനുമെല്ലാം സഹായിക്കും.വജൈനയില്‍ നിന്നും പുറത്തു ചാടും രഹസ്യങ്ങള്‍ !!



Click it and Unblock the Notifications
