Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
സ്വയംഭോഗം നിര്‍ത്തിയ അയാള്‍ക്കു സംഭവിച്ചത്.....
സ്വയംഭോഗം നിര്‍ത്തുമ്പോള്‍ പുരുഷശരീരത്തില്‍ നടക്കുന്ന മാറ്റങ്ങള്‍ എന്തെല്ലാമെന്നറിയൂ,
സ്വയംഭോഗം സ്ത്രീയും പുരുഷനും ചെയ്യാറുണ്ടെങ്കിലും കൂടുതല്‍ ഇതിലേര്‍പ്പെടുന്നത് പുരുുഷന്മാരെന്നു പറയാം.
ചിലര്‍ അമിതമായി ചെയ്യുന്നു, ചിലര്‍ മിതമായും. വേണ്ട രീതിയിലെങ്കില്‍ ആരോഗ്യവശങ്ങളുണ്ട്, ഇല്ലെങ്കില്‍ ദോഷങ്ങളും.
ചിലര്‍ക്കെങ്കിലും സ്വയംഭോഗം കുറ്റബോധമുണ്ടാക്കാറുണ്ട്. ഇവര്‍ ഇത് നിര്‍ത്താനും ശ്രമിയ്ക്കും.ജീവിതത്തിന്റെ ഏതെങ്ക്ിലും ഘട്ടത്തില്‍.
സ്വയംഭോഗം ചെയ്യുമ്പോഴും നിര്‍ത്തുമ്പോഴും ധാരാളം മാറ്റങ്ങള്‍ സംഭവിയ്ക്കാറുണ്ട്.
സ്വയംഭോഗം നിര്‍ത്തുമ്പോള്‍ പുരുഷശരീരത്തില്‍ നടക്കുന്ന മാറ്റങ്ങള്‍ എന്തെല്ലാമെന്നറിയൂ, നിങ്ങള്‍ സത്യമായിട്ടും പെണ്‍കോന്തനോ??

സ്വയംഭോഗം നിര്‍ത്തിയ അയാള്‍ക്കു സംഭവിച്ചത്.....
ഒരാഴ്ച സ്വയംഭോഗം നിര്‍ത്തുമ്പോള്‍ പുരുഷശരീരത്തിലെ ടെസ്റ്റോസ്റ്റിറോണ്‍, അഥവാ പുരുഷഹോര്‍മോണ്‍ അളവ് 45 സതമാനം വര്‍ദ്ധിയ്ക്കുന്നതായി ചില പഠനങ്ങള്‍ പറയുന്നു.

സ്വയംഭോഗം നിര്‍ത്തിയ അയാള്‍ക്കു സംഭവിച്ചത്.....
സ്വയംഭോഗം നിര്‍ത്തുമ്പോള്‍ പുരുഷന്മാര്ക്ക് പങ്കാളിയോട് കൂടുതല്‍ ആകര്‍ഷണവും അടുപ്പവും തോന്നുന്നതായി പറയപ്പെടുന്നു. തികച്ചും സൈക്കോളജിക്കാലാണിത്.

സ്വയംഭോഗം നിര്‍ത്തിയ അയാള്‍ക്കു സംഭവിച്ചത്.....
സ്വയംഭോഗം നിര്‍ത്തുന്ന പുരുഷന്മാരില് ഊര്ജോല്പാദനം വര്‍ദ്ധിയ്ക്കുന്നതായും ചില പഠനങ്ങള്‍ പറയുന്നു. ഇവരില്‍ ജോലിയിലെ മിടുക്കു വര്‍ദ്ധിയ്ക്കുന്നതായും.

സ്വയംഭോഗം നിര്‍ത്തിയ അയാള്‍ക്കു സംഭവിച്ചത്.....
അമിതമായി സ്വയംഭോഗം ചെയ്യുന്ന പുരുഷന്മാരില് പലപ്പോഴും ഏകാഗ്രത പ്രശ്നങ്ങള്‍ കാണാറുണ്ട്. സ്വയംഭോഗം നിര്‍ത്തുന്നത് ഇതിനുള്ള നല്ലൊരു പരിഹാരമാണ്.

സ്വയംഭോഗം നിര്‍ത്തിയ അയാള്‍ക്കു സംഭവിച്ചത്.....
സ്ഥിരമായി സ്വയംഭോഗം ചെയ്യുന്ന പുരുഷന്മാരുടെ തലച്ചോറിന്റെ സ്കാന്‍ റിപ്പോര്‍ട്ടും ഡ്രഗ് അഡിക്റ്റായവരുടെ സ്കാന്‍ റിപ്പോര്‍ട്ടും ഒരേ തരമാണെന്നു തെളിഞ്ഞിട്ടുണ്ട്. അതായത് ഇങ്ങനെ ചെയ്യുന്നവര്‍ ഇതിന് അടിമയാകുന്നുവെന്നത്. സ്വയംഭോഗം ഉപേക്ഷിയ്ക്കുമ്പോള്‍ ഈ പ്രശ്നം ഇല്ലാതെയാകുന്നു.

സ്വയംഭോഗം നിര്‍ത്തിയ അയാള്‍ക്കു സംഭവിച്ചത്.....
സ്വയംഭോഗം നിര്‍ത്തുന്നവരില്‍ ആകെയുള്ള പ്രസരിപ്പ്, ആകര്‍ഷണത്വം വര്‍ദ്ധിയ്ക്കുന്നതും ഇവരിലേയ്ക്കു സ്ത്രീകള്‍ കൂടുതല്‍ ആകര്ഷിയ്ക്കപ്പെടുന്നതായും പഠനങ്ങള്‍ പറയുന്നു.

സ്വയംഭോഗം നിര്‍ത്തിയ അയാള്‍ക്കു സംഭവിച്ചത്.....
റിഫഌക്സുകള് വര്‍ദ്ധിയ്ക്കുക, ചിന്താശേഷി വര്‍ദ്ധിയ്ക്കുക, ഊര്‍ജം കൂടുക, കാഴ്ചശക്തി കൂടുക, സമൂഹവുമായി കൂടുതല്‍ അടുത്തിടപഴകുക തുടങ്ങിയ പല ഗുണങ്ങളും സ്വയംഭോഗം നിര്‍ത്തുന്ന പുരുഷന്മാരില് കണ്ടുവരുന്നുണ്ട്.

സ്വയംഭോഗം നിര്‍ത്തിയ അയാള്‍ക്കു സംഭവിച്ചത്.....
ഇതൊക്കെയെങ്കിലും മിതമായ തോതില്‍ സ്വയംഭോഗം ചെയ്യുന്നത് തെറ്റല്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ വിവാഹിതരായവര്‍ ഇതൊഴിവാക്കണം.



Click it and Unblock the Notifications
