Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
5 ദിവസത്തിനുള്ളില്‍ വയര്‍ കുറയ്ക്കും ഈ ജ്യൂസ്
പാര്‍സ്ലി, ചെറുനാരങ്ങ എന്നിവയാണ് ഇതിലെ ചേരുവകള്‍. ഇതുപയോഗിച്ചാണ് ജ്യൂസ് തയ്യാറാക്കേണ്ടത്. വളരെ എളുപ
വയര്‍ ചാടുന്നത് പലര്‍ക്കുമുള്ള വലിയൊരു പ്രശ്നമാണ്. മെലിഞ്ഞവര്‍ക്കു പോലും പലപ്പോഴും ഈ പ്രശ്നം നേരിടേണ്ടി വരും.
ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലെ കൊഴുപ്പിനെപ്പോലെ എളുപ്പമല്ല, വയറ്റിലെ കൊഴുപ്പു പോകാന്‍. കൊഴുപ്പു കൂടുന്നതു മാത്രമല്ല, വയര്‍ ചാടാനുള്ള കാരണം, വയറ്റിലെ ചര്‍മം അയഞ്ഞു തൂങ്ങുന്നതും ഇതിനു കാരണമാകാം.
വയര്‍ ചാടുന്നതു തടയാന്‍ പല വഴികളുമുണ്ട്. ഇതിനായി പല കൂട്ടുകളും.
ഇത്തരത്തിലെ ഒന്നിനെക്കുറിച്ചറിയു, നമുക്കു വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഒന്ന്.
പാര്‍സ്ലി, ചെറുനാരങ്ങ എന്നിവയാണ് ഇതിലെ ചേരുവകള്‍. ഇതുപയോഗിച്ചാണ് ജ്യൂസ് തയ്യാറാക്കേണ്ടത്.

5 ദിവസത്തിനുള്ളില്‍ വയര്‍ കുറയ്ക്കും ഈ ജ്യൂസ്
ഒരു കെട്ട് പാര്‍സ്ലി മിക്സിയില്‍ അടിച്ചു ജ്യൂസാക്കുക. ഇതിലേയ്ക്ക് ഒരു ചെറുനാരങ്ങയുടെ നീരും അര കപ്പ് വെള്ളവും ചേര്‍ക്കാം.ഇത് നല്ലപോലെ അടിച്ചെടുക്കുക. ഈ ജ്യൂസ് പിന്നീട് ഊറ്റിയെടുത്ത് ഉപയോഗിയ്ക്കാം.

5 ദിവസത്തിനുള്ളില്‍ വയര്‍ കുറയ്ക്കും ഈ ജ്യൂസ്

5 ദിവസത്തിനുള്ളില്‍ വയര്‍ കുറയ്ക്കും ഈ ജ്യൂസ്
ഈ ജ്യൂസ് അടുപ്പിച്ച് 5 ദിവസം കുടിയ്ക്കുക. പല തവണയായി കുറേശെ വീതം കുടിയ്ക്കാം. വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് കൂടുതല്‍ പ്രയോജനം നല്‍കുക.

5 ദിവസത്തിനുള്ളില്‍ വയര്‍ കുറയ്ക്കും ഈ ജ്യൂസ്
ചെറുനാരങ്ങയിലെ വൈറ്റമിന്‍ സി സ്വാഭാവികമായി കൊഴുപ്പു കുറയ്ക്കുന്ന ഘടമാണ്. ഇവ രണ്ടും ചേരുമ്പോള്‍ പ്രയോജനമേറെ.

5 ദിവസത്തിനുള്ളില്‍ വയര്‍ കുറയ്ക്കും ഈ ജ്യൂസ്
ആദ്യതവണ ഫലം കൂടുതല്‍ ലഭിച്ചില്ലെങ്കില്‍ 10 ദിവസത്തിനുശേഷം അടുപ്പിച്ച് വീണ്ടും ഇത് 5 ദിവസം കുടിയ്ക്കുക.

5 ദിവസത്തിനുള്ളില്‍ വയര്‍ കുറയ്ക്കും ഈ ജ്യൂസ്
ഇതിനു പുറമെ ഗ്രീന്‍ ടീ, തണ്ണിമത്തന് സ്മൂത്തി എന്നിവയും വയര്‍ കുറയ്ക്കാന്‍ നല്ലതാണ്.

5 ദിവസത്തിനുള്ളില്‍ വയര്‍ കുറയ്ക്കും ഈ ജ്യൂസ്
പലതരം ഫ്രൂട്സ് കഷ്ണങ്ങളാക്കി മുറിച്ച് ഒരു ജാറിലെ വെള്ളത്തില്‍ ഇട്ടു വയ്ക്കുക. ഈ വെള്ളം കുടിയ്ക്കുന്നതും വയര്‍ കുറയ്ക്കാന്‍ നല്ലതാണ്.



Click it and Unblock the Notifications
