Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
ആരോഗ്യത്തിന് നഗ്നരായി ഉറങ്ങാം
നഗ്നരായി ഉറങ്ങുന്നതിനാല്‍ ആരോഗ്യം വര്‍ദ്ധിക്കുമെന്നാണ് പറയപ്പെടുന്നത്. ഉറക്കം ജീവിതത്തില്‍ അത്രയേറെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. ഉറങ്ങാന്‍ പറ്റാതിരുന്നാല്‍ അതിന്റെ ക്ഷീണം ദിവസം മുഴുവന്‍ നിലനില്ക്കുന്നു. ചിലപ്പോള്‍ ദിവസം മുഴുവന്‍ അല്ല അത് നമ്മളെ ദിവസങ്ങളോളം അലട്ടിക്കൊണ്ടിരിക്കുന്നു.
നഗ്നരായി ഉറങ്ങുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കയെന്ന് നമുക്ക് നോക്കാം. പലപ്പോഴും നമ്മള് പ്രതീക്ഷിക്കാത്ത ഗുണങ്ങളാണ് ഇത് കൊണ്ട് ലഭിയ്ക്കുന്നത്.

നല്ല ഉറക്കത്തിന് സഹായിക്കുന്നു
ഇത് നല്ല ഉറക്കത്തിന് സഹായിക്കുന്നു. ഉറക്കം കൂടുതല്‍ കിട്ടാനും ആരോഗ്യമുള്ള ഉറക്കം പ്രദാനം ചെയ്യാനും നഗ്നരായി ഉറങ്ങുന്നത് സഹായിക്കുന്നു.

ചര്‍മ്മത്തെ സംരക്ഷിക്കുന്നു
ചര്‍മ്മത്തെ സംരക്ഷിക്കുന്നതിന് നഗ്നരായി ഉറങ്ങുന്നത് വളരെയധികം സഹായിക്കുന്നു. ചര്‍മ്മത്തിലെ പല ആസുഖങ്ങളേയും ഇത്തരത്തിലുള്ള ഉറക്കത്തിലൂടെ ഇല്ലാതാക്കാന്‍ കഴിയുന്നു.

ഹോര്‍മോണ്‍
വളര്‍ച്ചാ ഹോര്‍മോണ്‍ വര്‍ദ്ധിക്കുന്നതിന് ഇത് സഹായിക്കുന്നു. അതുകൊണ്ട് തന്നെ രാത്രിയില്‍ ഉറങ്ങുമ്പോള്‍ നന്ഗനരായി ഉറങ്ങുന്നത് ഹോര്‍മോണ്‍ മൂലമുള്ള പല പ്രശ്നങ്ങളും പരിഹരിക്കുന്നു.

സെക്സ് ആസ്വാദ്യകരമാക്കുന്നു
നഗ്നരായി ഉറങ്ങുന്നത് സെക്സ് ആസ്വാദ്യകരമാക്കുന്നു എന്നാണ് പൊതുവേ പഠനങ്ങളില്‍ പറയുന്നത്.

ചൂടു കാലങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാം
ചൂടുകാലങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇത് സഹായിക്കുന്നു. ചൂടുകാലത്തുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ നഗ്നരായി ഉറങ്ങുന്നതാണ് ഏറ്റവും നല്ലത്.

ചര്‍മ്മസംരക്ഷണം സാധ്യമാകുന്നു
ഇറുകിയ വസ്ത്രങ്ങള്‍ പലപ്പോഴും ചര്‍മ്മസംരക്ഷണത്തില്‍ പാരയായി മാറാറുണ്ട്. അതുകൊണ്ട് തന്നെ രാത്രിയില്‍ ഉറങ്ങുമ്പോള്‍ പലപ്പോഴും നഗ്നരായി ഉറങ്ങുന്നത് ഇത്തരം ചര്‍മ്മപ്രശ്നങ്ങളെ ഇല്ലാതാക്കും.



Click it and Unblock the Notifications
