Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഉറങ്ങുമ്പോഴും തടി കുറയ്ക്കാം, എങ്ങനെയെന്നോ
ശരീരവും മനസും വിശ്രമിയ്ക്കാനുള്ള ഇടവേളയാണ് ഒരു ദിവസത്തെ ഉറക്കമെന്നു പറയാം. ശാരീരികപ്രക്രിയകള്‍ സാവധാനത്തിലാകുന്ന സമയം.
തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്ക്കുന്നവര്ക്ക് ഉറങ്ങുന്ന സമയവും ഇതിനു വേണ്ടി വിനിയോഗിയ്ക്കാവുന്നതേയുള്ളൂ, ഇതെങ്ങനെയെന്നു നോക്കൂ, തടി, വയര്‍ കുറയ്ക്കും ഭക്ഷണ ട്രിക്കുകള്‍

ഉറങ്ങുമ്പോഴും തടി കുറയ്ക്കാം, എങ്ങനെയെന്നോ?
തണുത്ത അന്തരീക്ഷത്തില്‍, അല്ലെങ്കില്‍ ശരീരത്തിന് തണുപ്പു ലഭിയ്ക്കുന്ന വിധത്തില്‍ ഉറങ്ങുക. ഇങ്ങനെയാകുമ്പോള്‍ ശരീരം ചൂടാക്കുവാന്‍ കൊഴുപ്പുപയോഗിയ്ക്കപ്പെടും. തടി കുറയും.

ഉറങ്ങുമ്പോഴും തടി കുറയ്ക്കാം, എങ്ങനെയെന്നോ?
മെലാട്ടനിന്‍ എന്ന ഒരു ഹോര്‍മോണുണ്ട്. നല്ല ഉറക്കത്തിനും തടി കുറയ്ക്കാനുമെല്ലാം സഹായിക്കുന്ന ഒന്ന്. ഇത് ഇരുട്ടുള്ള സ്ഥലത്താകുമ്പോള്‍ കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കപ്പെടും. ഇരുട്ടില്‍ കിടന്നുറങ്ങുന്നത് തടി കുറയ്ക്കാന്‍ സഹായിക്കുമെന്നര്‍ത്ഥം.

ഉറങ്ങുമ്പോഴും തടി കുറയ്ക്കാം, എങ്ങനെയെന്നോ?
ഉറങ്ങുന്നതിനു മുന്‍പ് ഉപ്പുള്ള ഭക്ഷണങ്ങള്‍ കുറയ്ക്കുക. ഉപ്പുള്ളവ കഴിയ്ക്കുമ്പോള്‍ ശരീരത്തില്‍ വെള്ളം കെട്ടി നില്ക്കാന് ഇടയാകും. ഉറക്കത്തില്‍ ഈ ഉപ്പിന്റെ അംശം ശരീരത്തില്‍ നിന്നും പുറന്തള്ളാന്‍ സാധ്യത കുറവുമാണ്. ഇത് ശരീരം തടിച്ചതു പോലെ തോന്നിപ്പിയ്ക്കും..

ഉറങ്ങുമ്പോഴും തടി കുറയ്ക്കാം, എങ്ങനെയെന്നോ?
കിടക്കാന്‍ നേരം വഴക്കുകയും തര്‍ക്കങ്ങളുമെല്ലാം ഉപേക്ഷിയ്ക്കുക. അല്ലെങ്കില്‍ സ്ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടും. ഇത് തടി കൂടാന്‍ ഇടയാക്കും.

ഉറങ്ങുമ്പോഴും തടി കുറയ്ക്കാം, എങ്ങനെയെന്നോ?
ഡിന്നര്‍ കഴിവതും വീട്ടില്‍ തന്നെ തയ്യാറാക്കി കഴിയ്ക്കുക. പുറത്തു നിന്നുള്ള ഭക്ഷണങ്ങള്‍ മിക്കവാറും അനാരോഗ്യകരമായിരിയ്ക്കും. ഇത് ദഹിയ്ക്കാന്‍ പ്രയാസമാകും. ഉറങ്ങുമ്പോള്‍ ദഹനപ്രക്രിയ സാവധാനത്തിലാകുക മാത്രമല്ല, നല്ല ഉറക്കം ലഭിയ്ക്കാന്‍ ബുദ്ധിമുട്ടാവുകയും ചെയ്യും.

ഉറങ്ങുമ്പോഴും തടി കുറയ്ക്കാം, എങ്ങനെയെന്നോ?
കിടക്കും മുന്‍പു ലഘുവായ വ്യായാമങ്ങളാകാം. ഇത് നല്ല ഉറക്കം ലഭിയ്ക്കാന്‍ സഹായിക്കും. നല്ല ഉറക്കം തടി കുറയാന്‍ പ്രധാനം.

ഉറങ്ങുമ്പോഴും തടി കുറയ്ക്കാം, എങ്ങനെയെന്നോ?
ഉറങ്ങുന്നതിനു മുന്‍പുള്ള ഭക്ഷണം നാരുകളടങ്ങിയതാകാന് ശ്രദ്ധിയ്ക്കുക. ഇത് പെട്ടെന്നു വയര്‍ നിറയാന്‍ സഹായിക്കും. ദഹനപ്രക്രിയയ്ക്കു സഹായിക്കുന്നതു കൊണ്ട് ഉറക്കത്തിലും ദഹനം നടന്ന് തടി കുറയും. സ്ത്രീകള്‍ വയാഗ്ര കഴിയ്ക്കുമ്പോള്‍...



Click it and Unblock the Notifications
