Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
കറ്റാര്‍ വാഴ ജ്യൂസ് കൊണ്ടു തടി കുറയ്ക്കൂ
ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ ഗുണകരമാണ് കറ്റാര്‍ വാഴ.
ഇതില്‍ വൈറ്റമിനുകള്‍, മിനറലുകള്‍, കാര്‍ബോഹൈഡ്രേറ്റ്, അമിനോ ആസിഡ്, സാലിസിലിക് ആസിഡ് എന്നിങ്ങനെയുള്ള, ആരോഗ്യത്തിനു ഗുണകരമായ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. കഴുത്ത് വേദനയോ? സ്പോണ്ടിലൈറ്റിസാവാം !
തടി കുറയ്ക്കാനുള്ള നല്ലൊരു മരുന്നു കൂടിയാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴ ജ്യൂസ് തടി കുറയ്ക്കാന്‍ ഏതു വിധത്തിലാണ് കുടിയ്ക്കേണ്ടതെന്നറിയൂ,

കറ്റാര്‍ വാഴ ജ്യൂസ് കൊണ്ടു തടി കുറയ്ക്കൂ
കറ്റാര്‍ വാഴയുടെ ജ്യൂസും ഏതെങ്കിലും ഫ്രൂട് ജ്യൂസും കലര്‍ത്തി കുടിയ്ക്കാം. ഫ്രഷ് ഫ്രൂട്ട് ജ്യൂസ് തെരഞ്ഞെടുക്കാന്‍ ശ്രദ്ധിയ്ക്കുക.

കറ്റാര്‍ വാഴ ജ്യൂസ് കൊണ്ടു തടി കുറയ്ക്കൂ
കറ്റാര്‍ വാഴയുടെ ജ്യുസ് അത്ര തന്നെ വെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കുന്നതും ഗുണം ചെയ്യും.

കറ്റാര്‍ വാഴ ജ്യൂസ് കൊണ്ടു തടി കുറയ്ക്കൂ
കറ്റാര്‍ വാഴ ജ്യൂസും ചെറുനാരങ്ങാജ്യൂസും കലര്‍ത്തി കുടിയ്ക്കുന്നതും ഗുണകരം തന്നെ.

കറ്റാര്‍ വാഴ ജ്യൂസ് കൊണ്ടു തടി കുറയ്ക്കൂ
അര ഗ്ലാസ് കറ്റാര്‍വാഴ ജ്യൂസില്‍ ഒരു ടീസ്പൂണ്‍ തേന്‍ കലര്‍ത്തി കുടിയ്ക്കാം.

കറ്റാര്‍ വാഴ ജ്യൂസ് കൊണ്ടു തടി കുറയ്ക്കൂ
കറ്റാര്‍വാഴ ജെല്‍, പഴവര്‍ഗങ്ങള്‍, കരിക്കിന് വെള്ളം എന്നിവ കലര്‍ത്തി സ്മൂത്തിയുണ്ടാക്കി കുടിയ്ക്കുന്നതും ഗുണകരമാണ്.

കറ്റാര്‍ വാഴ ജ്യൂസ് കൊണ്ടു തടി കുറയ്ക്കൂ
കറ്റാര്‍ വാഴ ജ്യൂസില്‍ ഒന്നും ചേര്‍ക്കാതെ അതേ പടി കുടിയിക്കുകയുമാകാം.

കറ്റാര്‍ വാഴ ജ്യൂസ് കൊണ്ടു തടി കുറയ്ക്കൂ
പാലക് അരച്ചത്, കറ്റാര്‍ വാഴയുടെ ജ്യൂസ് എന്നിവ കലര്‍ത്തി കുടിയ്ക്കുന്നതും ഏറെ ഗുണകരമാണ്. രുചിയല്‍പ്പം കുറയുമെങ്കിലും ആരോഗ്യഗുണങ്ങള്‍ ഇതിന് ഏറെയാണ്. സെക്സ് സ്ത്രീകള്‍ക്കു നല്‍കുന്നത്...



Click it and Unblock the Notifications
