Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
സെക്സ് സ്ത്രീകള്‍ക്കു നല്‍കുന്നത്...
സെ്ക്സ് കേവലം ശാരീരിക സുഖം ലഭിയ്ക്കാനുള്ള ഒരു വഴി മാത്രമല്ല, മറ്റു പല ആരോഗ്യഗുണങ്ങളും ഒത്തിണങ്ങിയ ഒന്നാണ്. ഇത് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതുമാണ്.
സെക്സ് സ്ത്രീയ്ക്കും പുരുഷനും ആരോഗ്യപരമായ പൊതുവായ ചില ഗുണങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ഇതല്ലാതെ സ്ത്രീകള്‍ക്കു മാത്രമായും പുരുഷന്മാര്ക്കു മാത്രമായും മറ്റു ചില ഗുണങ്ങളും നല്‍കുന്നുണ്ട്.
ലൈംഗികബന്ധം സ്ത്രീകള്‍ക്കു നല്കുന്ന ഗുണങ്ങളെക്കുറിച്ചറിയൂ,

ശരീരവേദനകള്‍
സെക്സ് ഓക്സിടോസിന്‍ എന്ന ഹോര്‍മോണ്‍ ഉല്പാദനത്തിനു സഹായിക്കും. ഇത് ശരീരവേദനകള്‍ കുറയ്ക്കാന്‍ സഹായകമാകും.

ചര്‍മം
ഓര്‍ഗാസം സമയത്ത് സ്ത്രീകളില്‍ ഡിഹൈഡ്രോഎപ്പിയാന്റോസ്റ്റിറോണ് എന്ന ഹോര്‍മോണ്‍ ഉല്‍പാദിപ്പിയ്ക്കപ്പെടും. ഇത് മുഖക്കുരവടക്കമുള്ള ചര്‍മപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. ചര്‍മം തിളങ്ങാനും ഇതു നല്ലതു തന്നെ.

പല്ലുകളുടെ ആരോഗ്യത്തിന്
കേള്‍ക്കുമ്പോള്‍ വിചിത്രമെന്നു തോന്നുമായിരിയ്ക്കും. പക്ഷേ വാസ്തവം. ഓറല്‍സെക്സ് പല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. പുരുഷബീജത്തിലെ കാല്‍സ്യം, സിങ്ക് എന്നിവ പല്ലു കേടുവരുന്നതു തടയും.

സെര്‍വിക്കല്‍ ക്യാന്‍സര്‍
ഓര്‍ഗാസം സ്ത്രീകളില്‍ സെര്‍വിക്കല്‍ ക്യാന്‍സര്‍ തടയുന്നതിന് സഹായകമാണ്.

സ്ട്രെസ്
സ്ട്രെസ്കുറയ്ക്കുന്നതിനുള്ള നല്ലൊരു വഴിയാണിത്. ഓക്സിടോസിനാണ് ഇതിനു സഹായിക്കുന്നത്.

മാസമുറ വേദന
ഓര്ഗാസത്തിലൂടെ മാസമുറ സമയത്ത് വേദനയുണ്ടാക്കുന്ന ഘടകങ്ങള്‍ സ്ത്രീ ശരീരത്തില്‍ നിന്നും പുറന്തള്ളപ്പെടുന്നു. ഇത് മാസമുറ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ നല്ലതാണ്.

നല്ല ഉറക്കം
നല്ല ഉറക്കം ലഭിയ്ക്കാനുള്ള നല്ലൊരു വഴിയാണിത്. ഉറക്കപ്രശ്നങ്ങള്‍ക്കുള്ള സ്വാഭാവിക മരുന്നെന്നു പറയാം.

യൂറിനറി ബ്ലാഡര്‍
സെക്സ് പെല്‍വിക് മസിലുകള്‍ക്കുള്ള നല്ലൊരു വ്യായാമം കൂടിയാണ്. ഇതുവഴി യൂറിനറി ബ്ലാഡര്‍ നിയന്ത്രണം ലഭിയ്ക്കും.

പ്രീക്ലാംസിയ
ഗര്‍ഭിണികളില്‍ പ്രീക്ലാംസിയ എന്നൊരു അവസ്ഥയുണ്ടാകാറുണ്ട്. ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് ഇതിനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

തടി
തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്ന സ്ത്രീകള്‍ക്കുള്ള നല്ലൊരു വഴിയാണിത്. നല്ലൊരു വ്യായാമത്തിന്റെ ഗുണം



Click it and Unblock the Notifications
