ഭക്ഷണവസ്തുക്കള്‍ വാങ്ങുമ്പോള്‍ ഇവ നോക്കണം

Posted By:
Subscribe to Boldsky

വീട്ടിലേയ്ക്കാവശ്യമുള്ള ഭക്ഷ്യവസ്തുക്കള്‍ വാങ്ങുമ്പോള്‍ നാം പലപ്പോഴും ആവശ്യം മാത്രമേ കണക്കിലെടുക്കാറുള്ളൂ. വാങ്ങുന്ന സാധനങ്ങളുടെ ഗുണനിലവാരം പലപ്പോഴും ഉറപ്പു വരുത്താറില്ല. പ്രത്യേകിച്ചു പായ്ക്കറ്റിലെ സാധനങ്ങള്‍ വാങ്ങുമ്പോള്‍.

ഷോപ്പിംഗിലും നമ്മുടെ ആരോഗ്യം കാത്തു സൂക്ഷിയ്ക്കാനുള്ള വഴികള്‍ സ്വീകരിയ്ക്കുന്നതു ഗുണം ചെയ്യും. വീട്ടിലേയ്ക്കാവശ്യമുള്ള ഭക്ഷണവസ്തുക്കള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട പല കാര്യങ്ങളുമുണ്ട്. സാധാരണ പ്രശ്‌നങ്ങള്‍ ക്യാന്‍സറിലേക്ക്..

ഇവയെന്തൊക്കെയെന്നു നോക്കൂ, വാങ്ങുന്ന ഭക്ഷ്യവസ്തുക്കളുടെ പായ്ക്കറ്റിനു പുറത്ത് മിക്കവാറും ഇവ എഴുതിയിരിയ്ക്കും.

ഷോപ്പിംഗ് ചെയ്യൂ, ആരോഗ്യത്തിനായി....

ഷോപ്പിംഗ് ചെയ്യൂ, ആരോഗ്യത്തിനായി....

ഇവയിലുള്ള കൊഴുപ്പിന്റെ അളവ് എത്രയെന്നു തിട്ടപ്പെടുത്തുക. പ്രത്യേകിച്ച് തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവരെങ്കില്‍.

ഷോപ്പിംഗ് ചെയ്യൂ, ആരോഗ്യത്തിനായി....

ഷോപ്പിംഗ് ചെയ്യൂ, ആരോഗ്യത്തിനായി....

ഭക്ഷ്യവസ്തുക്കളിലെ ന്യൂട്രീഷന്‍ തോത് മനസിലാക്കുക. ന്യൂട്രീഷന്‍ തോത് കൂടുതലുള്ള ഭക്ഷണമെങ്കില്‍ ശരീരത്തിന് കൂടുത്ല്‍ നല്ലതാണ്.

ഷോപ്പിംഗ് ചെയ്യൂ, ആരോഗ്യത്തിനായി....

ഷോപ്പിംഗ് ചെയ്യൂ, ആരോഗ്യത്തിനായി....

സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഇവയിലെ എക്‌സപയെറി ഡേറ്റ് നോക്കി വാങ്ങേണ്ടത് ഏറെ പ്രധാനമാണ്.

ഷോപ്പിംഗ് ചെയ്യൂ, ആരോഗ്യത്തിനായി....

ഷോപ്പിംഗ് ചെയ്യൂ, ആരോഗ്യത്തിനായി....

റെഡിമെയ്ഡായ ഭക്ഷ്യവസ്തുക്കള്‍ വാങ്ങാതിരിയ്ക്കുകയാണ് നല്ലത്. ഇവയില്‍ കൃത്രിമ ചേരുവകള്‍ ധാരാളമുണ്ടാകും.

ഷോപ്പിംഗ് ചെയ്യൂ, ആരോഗ്യത്തിനായി....

ഷോപ്പിംഗ് ചെയ്യൂ, ആരോഗ്യത്തിനായി....

ഭക്ഷണവസ്തുക്കള്‍ കഴിയുന്നതും ഓര്‍ഗാനിക് നോക്കി വാങ്ങുക. ഇത് കെമിക്കലുകളെ ഒഴിവാക്കാന്‍ സഹായിക്കും.

ഷോപ്പിംഗ് ചെയ്യൂ, ആരോഗ്യത്തിനായി....

ഷോപ്പിംഗ് ചെയ്യൂ, ആരോഗ്യത്തിനായി....

ആരോഗ്യത്തിന് ദോഷം ചെയ്യാത്ത വിധത്തിലെ ഭക്ഷ്യവസ്തുക്കള്‍ നോക്കി വാങ്ങുക. വൈറ്റ് ബ്രെഡിന് പകരം ബ്രൗണ്‍ ബ്രെഡ്, വെളുത്ത അരിയ്ക്കു പകരം ബ്രൗണ്‍ റൈസ് എന്നിങ്ങനെ.

ഷോപ്പിംഗ് ചെയ്യൂ, ആരോഗ്യത്തിനായി....

ഷോപ്പിംഗ് ചെയ്യൂ, ആരോഗ്യത്തിനായി....

മാംസം വാങ്ങുമ്പോള്‍ കട്ട് പീസുകള്‍ ഒഴിവാക്കുക. ഫ്രഷായവ നോക്കി വാങ്ങുക. കട്ട് പീസുകള്‍ ഒരുപക്ഷേ പഴയതാകാന്‍ സാധ്യതയേറെയാണ്.

ഷോപ്പിംഗ് ചെയ്യൂ, ആരോഗ്യത്തിനായി....

ഷോപ്പിംഗ് ചെയ്യൂ, ആരോഗ്യത്തിനായി....

ഫ്രോസന്‍ ഭക്ഷണങ്ങളും ആരോഗ്യത്തിന് നല്ലതല്ല. ഇവ വാങ്ങുമ്പോള്‍ പായ്ക്ക് ചെയ്ത ഡേറ്റ് നോക്കി വാങ്ങുക. കുറേക്കാലം ഇരിയ്ക്കുന്നവ ആരോഗ്യത്തിന് ദോഷകരമാണ്.

Read more about: health ആരോഗ്യം
English summary

Healthy Things To Look While Shopping

Checking the nutritional value, manufacturer date and expiry date are important when grocery shopping. Here are more healthy things to look into.
Story first published: Sunday, July 23, 2017, 12:30 [IST]