For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നോണ്‍സ്റ്റിക് പാത്രം വരുത്തും ആരോഗ്യപ്രശ്‌നങ്ങള്‍

|

ഇന്ന് പാചകത്തിന് പ്രധാനമായ ഒന്നാണ് നോണ്‍സ്റ്റിക് പാത്രങ്ങള്‍. അടിയില്‍ പിടിയ്ക്കില്ലെന്ന കാരണം കൊണ്ടുതന്നെ ഇത് പാചകത്തിന് സൗകര്യപ്രദവുമാണ്.

എന്നാല്‍ ഇത്തരം പാത്രങ്ങള്‍ ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇവയില്‍ പെര്‍ഫ്‌ളുറോട്ടനോയിക് ആസിഡ് അടങ്ങിയിട്ടുണ്ട്. പല അസുഖങ്ങള്‍ക്കും വഴി വയ്ക്കാവുന്ന ഒന്ന്.

നോണ്‍ സ്റ്റിക് പാത്രങ്ങള്‍ ഏതെല്ലാം വിധത്തില്‍ നിങ്ങളുടെ ആരോഗ്യത്തിന് ദോഷകരമാകുന്നുവെന്നു നോക്കൂ,

ഹൈപ്പോതൈറോയ്ഡ്

ഹൈപ്പോതൈറോയ്ഡ്

ഇവയിലെ ആസിഡ് തൈറോയ്ഡ് പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കും. ഹൈപ്പോതൈറോയ്ഡ് പോലുള്ള രോഗങ്ങള്‍ ഉണ്ടാകാന്‍ ഇട വരുത്തും.

കണ്‍ജങ്റ്റീവ് ഡിസോര്‍ഡറുകള്‍

കണ്‍ജങ്റ്റീവ് ഡിസോര്‍ഡറുകള്‍

ഇവയിലെ ഫ്‌ളൂറൈഡുകള്‍ കണ്‍ജങ്റ്റീവ് ഡിസോര്‍ഡറുകള്‍ വരുത്തി വയ്ക്കാന്‍ ഇടയാക്കും.

എല്ലു സംബന്ധമായ പ്രശ്‌നങ്ങള്‍

എല്ലു സംബന്ധമായ പ്രശ്‌നങ്ങള്‍

ഇവയില്‍ ദിവസവും പാചകം ചെയ്തു കഴിയ്ക്കുന്നത് എല്ലു സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും.

ക്യാന്‍സര്‍ സാധ്യത

ക്യാന്‍സര്‍ സാധ്യത

ഇവയിലെ പെര്‍ഫ്‌ളുറോട്ടനോയിക് ആസിഡ് പല്ലുകള്‍, എല്ലുകള്‍, പീനിയല്‍ ഗ്ലാന്റ് എന്നിവയെ ബാധിയ്ക്കും. ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കും.

ഹാര്‍ട്ട് അറ്റാക് സാധ്യത

ഹാര്‍ട്ട് അറ്റാക് സാധ്യത

ശരീരത്തിലെ ട്രൈഗ്ലിസറൈഡുകള്‍ വര്‍ദ്ധിയ്ക്കാന്‍ പെര്‍ഫ്‌ളൂറോട്ടനോയിക് ആസിഡ് വഴിയൊരുക്കും. ഇത് ഹാര്‍ട്ട് അറ്റാക് സാധ്യത വര്‍ദ്ധിപ്പിയ്ക്കും.

ഗര്‍ഭിണികള്‍

ഗര്‍ഭിണികള്‍

ഗര്‍ഭിണികള്‍ ഇത്തരം പാത്രങ്ങളില്‍ പാകം ചെയ്തു കഴിയ്ക്കുന്നത് കുട്ടികളില്‍ ജനിതക വൈകല്യങ്ങള്‍ക്ക് ഇട വരുത്തും.

പ്രതിരോധശേഷി

പ്രതിരോധശേഷി

നോണ്‍ സ്റ്റിക് പാത്രങ്ങളിലെ ഭക്ഷണം നിങ്ങളുടെ പ്രതിരോധശേഷിയെ ദുര്‍ബലമാക്കും.

ലിവര്‍

ലിവര്‍

ലിവറിനും ഇത് നല്ലതല്ല. നോണ്‍സ്റ്റിക് പാത്രങ്ങളില്‍ വിഷാംശമുള്ള വസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടെന്നുള്ളതു തന്നെ കാരണം.

കിഡ്‌നി

കിഡ്‌നി

കിഡ്‌നിയ്ക്കും ഇവയില്‍ നിന്നുള്ള ഭക്ഷണം നല്ലതല്ല.

ലിവര്‍

ലിവര്‍

ലിവറിനും ഇത് നല്ലതല്ല. നോണ്‍സ്റ്റിക് പാത്രങ്ങളില്‍ വിഷാംശമുള്ള വസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടെന്നുള്ളതു തന്നെ കാരണം.

ഹൈ കൊളസ്‌ട്രോളിന്

ഹൈ കൊളസ്‌ട്രോളിന്

ഹൈ കൊളസ്‌ട്രോളിന് നോണ്‍ സ്റ്റിക് പാത്രങ്ങളില്‍ നിന്നുള്ള ഭക്ഷണങ്ങള്‍ കാരണമാകും. ഇവ ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനു ദോഷം ചെയ്യും. കുങ്കുമപ്പൂ നിറം വര്‍ദ്ധിപ്പിക്കണമെങ്കില്‍...

Read more about: health ആരോഗ്യം
English summary

Health Hazards Of Non Stick Cook Ware

This article puts emphasis on some health dangers of non-stick cookware and by becoming aware of these you can make your choice to either continue using them or chuck them out of your kitchen. The choice will be yours eventually!
Story first published: Friday, March 6, 2015, 15:33 [IST]
X
Desktop Bottom Promotion