Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
ആരോഗ്യത്തിനും ചെറുപ്പത്തിനും ചില കാര്യങ്ങള്‍

നാല്പതു കഴിഞ്ഞാലും 20ന്റെ ചര്‍മവും ആരോഗ്യവും സ്വപ്നം കാണാനാവില്ലെന്ന ചിന്തയൊന്നും വേണ്ട. ഭക്ഷണകാര്യത്തില്‍ പ്രധാനമായും ശ്രദ്ധിച്ചാല്‍ ഇത്തരം കാര്യങ്ങള്‍ ആര്‍ക്കും സ്വന്തമാക്കാവുന്നതേയുള്ളൂ. ഇതിന് വേണ്ടി നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്.
മുട്ട ആരോഗ്യത്തിനും ചര്‍മത്തിനും ചേര്‍ന്ന ഒരു ഭക്ഷണമാണ്. ഇതിലെ വൈറ്റമിന്‍ ഇ കാല്‍സ്യം നല്ല രീതിയില്‍ ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കുന്നു. ഇത് നല്ല പല്ലിനും എല്ലിനും പ്രധാനമവുമാണ്.
ഈന്തപ്പഴവും ഇത്തരത്തിലുള്ള ഭക്ഷണമാണ്. ഈന്തപ്പഴത്തില്‍ വൈറ്റമിന്‍ എ, ബി, സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
ചെറുപ്പത്തിനും ആരോഗ്യത്തിനും പറ്റിയ നല്ലൊരു ഭക്ഷണപദാര്‍ത്ഥമാണ് ബദാം. ചര്‍മത്തില്‍ ചുളിവുകള്‍ വരുത്താതിരിക്കാന്‍ ഇതിലെ വൈറ്റമിന്‍ ഇ സഹായിക്കും.
സ്ട്രോബെറി, ബ്ലൂബെറി തുടങ്ങിയ എല്ലാ ബെറിയിനങ്ങളും ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയതാണ്. ഇവ ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നുന്നത് തടയും.
ബട്ടര്‍ ഫ്രൂട്ട് വൈറ്റമിന്‍ സി, ഇ എന്നിവ അടങ്ങിയതാണ്. ഇത് ചര്‍മം തുടിപ്പാര്ന്നതായി സൂക്ഷിക്കും
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
