Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കണക്കുകള്‍ തെറ്റിക്കും വ്യായാമം

ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം അര, ഒരു മണിക്കൂര്‍ സമയം വരെ വ്യായാമം ചെയ്യാം. പുതുതായി വ്യായാമം ചെയ്തു തുടങ്ങുമ്പോള്‍ ലളിതമായ വ്യായാമമുറകള്‍ വേണം ആദ്യം ചെയ്യാന്‍. പിന്നീട് സമയം കൂട്ടുകയും കൂടുതല്‍ ബുദ്ധിമുട്ടേറിയ വ്യായാമമുറകള്‍ അഭ്യസിക്കുകയും ചെയ്യാം.
ആദ്യമായി വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തിന് ചെറിയ ക്ഷീണവും മസില് വേദനവും സാധാരണമാണ്. എന്നാല്‍ ഇത് കൂടുതലായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഇതിന്റെ കാരണം കണ്ടെത്തുക.
വ്യായാമശേഷം പോഷകങ്ങളടങ്ങിയ ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും കഴിച്ചിരിക്കണം. വ്യായാമം ചെയ്യുകയും ഒപ്പം ഭക്ഷണം കഴിയ്ക്കാതിരിക്കുകയും ചെയ്ത് തടി കുറയ്ക്കാന്‍ നോക്കിയാല്‍ ആരോഗ്യം തകരാറിലാകും.
ഭക്ഷണത്തിനൊപ്പം വിശ്രമവും അത്യാവശ്യം. അല്ലെങ്കില്‍ തളര്‍ച്ച കൂടും. വ്യായാമം ചെയ്യാനുള്ള ശാരീരികാവസ്ഥ തന്നെ ഉണ്ടായില്ലെന്നും വരും.
കൂടുതല്‍ ശാരീരിക അധ്വാനമുള്ള ജോലികള്‍ ചെയ്യുന്നവര്‍ പ്രത്യേകിച്ച് വേറെ വ്യായാമം ചെയ്തുകൊള്ളണമെന്നില്ല.
വ്യായാമം ചെയ്യുമ്പോള്‍ ഇത്തരം കാര്യങ്ങളും പരിഗണിക്കുക. അല്ലെങ്കില്‍ ആരോഗ്യത്തിന് വേണ്ടി ചെയ്യുന്ന വ്യായാമം ഒരാളെ രോഗിയാക്കി മാറ്റും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
