Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
അമിത വ്യായാമം അപകടം

അധികവ്യായാമം ചിലപ്പോള്‍ തടി കൂടുതല്‍ കുറയ്ക്കുമായിരിക്കും. എന്നാല്‍ ആരോഗ്യകരമായ രീതിയിലാകില്ല. ശരീരം ദുര്‍ബലമാകും. മസിലുകള്‍ക്ക് ബലം നഷ്ടപ്പെടും. ശരീരത്തിലും മസിലുകളിലും വേദന അനുഭവപ്പെടും.
വ്യായാമം അധികമാകുമ്പോള്‍ ശരീരത്തില്‍ വേഗം മുറിവുകളുണ്ടാകും. എല്ലുകളുടെ ബലം കുറയും. ശരീരകോശങ്ങള്‍ക്കും അധിക വ്യായാമം നല്ലതല്ല.
പ്രതിരോധ ശേഷി കുറയുന്നതാണ് അധിക വ്യായാമത്തിന്റെ മറ്റൊരു ദോഷഫലം. ഇതിന്റെ ഫലമായി അസുഖങ്ങള്‍ പെട്ടെന്നു വരും. ഇത് ആകെയുള്ള ആരോഗ്യത്തെ കുറയ്ക്കും.
അധിക വ്യായാമം ചെയ്യുന്നവരില്‍ ഈറ്റിംഗ് ഡിസോര്‍ഡേഴ്സ് വരാന്‍ സാധ്യത കൂടുതലാണ്. ബുലീമിയ, അനോക്സിയ തുടങ്ങിയ പ്രശ്നങ്ങള്‍ ഇത്തരക്കാരില്‍ സാധാരണം. നിയന്ത്രണമില്ലാതെ ഭക്ഷണം കഴിയ്ക്കുന്നതാണ് ഇത്തരം രോഗങ്ങളുടെ പ്രധാന ലക്ഷണം.
വ്യായാമം കൂടുതല്‍ ചെയ്യുന്നവരില്‍ ഉറക്കസംബന്ധമായ പ്രശ്നങ്ങളും കണ്ടുവരുന്നുണ്ട്. ഉറക്കം വരാതിരിക്കുക, കൂടുതല്‍ നേരം ഉറങ്ങുക തുടങ്ങിയവ പ്രശ്നങ്ങളും അമിത വ്യായാമം ഉണ്ടാക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
