Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
വുവുസേല രോഗം പരത്തുന്ന കുഴല്വാദ്യം

വുവുസേല ഊതുമ്പോള് പുറത്തേക്കു തെറിക്കുന്ന ഉമിനീരിലൂടെയാണു രോഗങ്ങള് പകരുന്നത്. സെക്കണ്ടില് നാലു ലക്ഷത്തില് അധികം രോഗാണുക്കളാണ് ഒരു തവണ വുവുസേല ഊതുന്നതു വഴി പുറത്തേക്കു വരുന്നത്.
മിക്കവാറും തിരക്കേറിയ കായികമേളകളിലും മറ്റുമാണ് വുവുസേല കൂടുതലായി ഉപയോഗിക്കുന്നത്. ഇത് അപകടസാധ്യത വര്ദ്ധിപ്പിയ്ക്കുമെന്ന് ഗവേഷകര് ചൂണ്ടിക്കാട്ടുന്നു. വായുവിലൂടെ പകരുന്ന ക്ഷയം, വൈറല് പനി തുടങ്ങിയ രോഗങ്ങള് അതിവേഗം മറ്റുള്ളവരിലേക്കു പകരാന് ഇതു കാരണമാകുമെന്നു വിദഗ്ധര് പറയുന്നു.
വുവുസേല വാദ്യം ഊതുന്ന എട്ട് സ്ത്രീ-പുരുഷന്മാരില് പഠനം നടത്തിയാണ് വിദഗ്ധര് വിവരങ്ങള് ശേഖരിച്ചത്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
