Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മദ്യവും ഇന്റര്‍നെറ്റും സ്ത്രീകളുടെ വണ്ണം കൂട്ടും
ന്യൂയോര്‍ക്ക്: ഇന്റര്‍നെറ്റും മദ്യപാനവും സ്ത്രീകളില്‍ അമിതവണ്ണമുണ്ടാക്കുന്നതിനുള്ള പ്രധാനകാരണങ്ങളാണെന്ന് പുതിയ പഠനം.
സ്ഥിരമായി മദ്യപിക്കുന്നവരും ഉറക്കം പോലും നഷ്ടപ്പെടുത്തി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുമായ സ്ത്രീകള്‍ക്ക് മറ്റ് സ്ത്രീകളെ അപേക്ഷിച്ച് വണ്ണം കൂടാനുള്ള സാധ്യത കൂടുതലുണ്ടെന്നാണ് പഠനത്തില്‍ വ്യക്തമായത്.
14നും 21നുമിടയില്‍ പ്രായമുള്ള ആയ്യായിരത്തോളം സ്ത്രീകളെയാണ് പഠനത്തിന് വിധേയരാക്കിയത്. വേണ്ടത്ര സമയം ഉറങ്ങാത്തവരില്‍ അമിത വണ്ണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് നേരത്തേ നടന്ന പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.
പഠനവിധേയരാക്കിയവരില്‍ രാത്രിമുഴുവന്‍ ഉറക്കമിളച്ച് ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ മുഴുകുന്ന സ്ത്രീകളില്‍ വണ്ണം കൂടുതലാണെന്ന് വ്യക്തമായിട്ടുണ്ട്. ഒപ്പം കാപ്പി, ആള്‍ക്കഹോള്‍ എന്നിവ അമിതമായി ഉപയോഗിക്കുന്നവരിലും ഈ പ്രശ്നം കണ്ടെത്തിയിട്ടുണ്ട്.
ജേണല്‍ ഓഫ് പീഡിയാട്രീഷന്‍സ് എന്ന പ്രസിദ്ധീകരണത്തിലാണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹാര്‍വാഡ് മെഡിക്കല്‍ സ്കൂളിലെയും ആല്വിന് ജെ സൈറ്റ്മാന് കാന്‍സര്‍ സെന്റര്‍, വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓപ് മെഡിസിന് തുടങ്ങിയ സ്ഥാപനങ്ങളിലെ ഗവേഷകരാണ് ഇത്തരത്തിലൊരു പഠനം നടത്തിയത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
