Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
കൊഴുപ്പു കളയും പച്ചക്കറികള്‍
പച്ചക്കറികള്‍ ആരോഗ്യത്തിന് അത്യുത്തമമായ ഒന്നാണ്. പലതരം പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മിക്കവാറും എല്ലാ പോഷകങ്ങളും ലഭിയ്ക്കുമെന്നു തന്നെ പറയാം.
ചില പച്ചക്കറികള്‍ കൊഴുപ്പു കത്തിച്ചു കളയാന്‍, ഇതുവഴി തടി കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. ഇത്തരം ചില പച്ചക്കറികളെക്കുറിച്ചറിയൂ,

ബ്രൊക്കോളി
ബ്രൊക്കോളി കൊഴുപ്പു കുറയ്ക്കുന്ന ഒരു പച്ചക്കറിയാണ്. ഇവ ക്യാന്‍സറിനെ ചെറുക്കാനും സഹായിക്കും.

ചീര
സിങ്ക്, മഗ്നീഷ്യം, അയേണ്‍ എന്നിവയടങ്ങിയ ചീര ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തിയാണ് കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്നത്.

ബീന്‍സ്
ധാരാളം നാരുകള്‍ അടങ്ങിയ ഒന്നാണ് ബീന്‍സ്. ഇത് കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുന്ന മറ്റൊരു പച്ചക്കറിയാണ്.

ആസ്പരാഗസ്
ആസ്പരാഗസ് അഥവാ ശതാവരി കൊഴുപ്പു കത്തിച്ചു കളയുന്ന മറ്റൊരു പച്ചക്കറിയാണ്.

ക്യാരറ്റ്
ക്യാരറ്റ് കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു പച്ചക്കറിയാണ്.

മധുരക്കിഴങ്ങ്
ധാരാളം നാരുകള്‍ അടങ്ങിയിരിയിരിയ്ക്കുന്നതു കൊണ്ടുതന്നെ മധുരക്കിഴങ്ങ് തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു പച്ചക്കറിയാണ്.

മുളക്
മുളക് കൊഴുപ്പു കളയുന്ന മറ്റൊരു പച്ചക്കറിയാണ.്

ബീറ്റ്റൂട്ട്
ബീറ്റ്റൂട്ട് ദഹനം എളുപ്പത്തിലാക്കും. ഇതുവഴി അപചയപ്രക്രിയയെ സഹായിക്കും. കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

ഗ്രീന്‍പീസ്
കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു പച്ചക്കറിയാണ് ഗ്രീന്‍പീസ്.സെക്സ് ആസ്വാദ്യമാക്കും മധുരങ്ങള്‍



Click it and Unblock the Notifications
