Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ദിവസം ആദ്യം പഴം, ചൂടുവെള്ളം, ഫലം!!
പഴത്തിന് ആരോഗ്യവിശേഷങ്ങള്‍ ഏറെയാണ്. വെള്ളവും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യം.
ദിവസം തുടങ്ങുന്നതിന് പലര്‍ക്കും പല ഭക്ഷണരീതികളുണ്ട്. ചായയും കാപ്പിയും കുടിച്ചായിരിയ്ക്കും പലരും ദിവസം തുടങ്ങുക.
ചിലര്‍ക്കാവട്ടെ, വെള്ളം. മറ്റു പാനീയങ്ങള്‍, അതായത് ചെറുനാരങ്ങാനീര്, ഗ്രീന്‍ ടീ മുതലായവ കുടിച്ചും ദിവസം തുടങ്ങുന്നവരുണ്ട്.
പഴത്തിന് ആരോഗ്യവിശേഷങ്ങള്‍ ഏറെയാണ്. വെള്ളവും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യം. ഇവ രണ്ടും കൂട്ടിച്ചേര്‍ത്തു ദിവസം തുടങ്ങിയാലോ സെക്സ് സ്ത്രീയ്ക്കു ഭീതിയുണ്ടാക്കും വജൈനിസ്മസ്

ദിവസം ആദ്യം പഴം, ചൂടുവെള്ളം, ഫലം!!
ബനാന ഡയറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. ദിവസം തുടങ്ങുകയെന്നു പറയുമ്പോള്‍ പഴവും ചൂടുവെള്ളവും പ്രാതലായി കഴിയ്ക്കുക.

ദിവസം ആദ്യം പഴം, ചൂടുവെള്ളം, ഫലം!!
ഇതിനു മുന്‍പ് ഒന്നും കഴിയ്ക്കുകയോ കുടിയ്ക്കുകയോ ചെയ്യാതിരിയ്ക്കുക.

ദിവസം ആദ്യം പഴം, ചൂടുവെള്ളം, ഫലം!!
വെള്ളത്തിന്, പ്രത്യേകിച്ചു ചൂടുവെള്ളത്തിന് ശരീരത്തിലെ കൊഴുപ്പു പുറന്തള്ളാന്‍ സാധിയ്ക്കും. പ്രകൃതിദത്തമായി ഊര്‍ജം നല്കുന്ന ഒന്നു കൂടിയാണ് വെള്ളം.

ദിവസം ആദ്യം പഴം, ചൂടുവെള്ളം, ഫലം!!
മോണിംഗ് ബനാനാ ഡയറ്റ് അനുസരിച്ച് രാവിലെ ഒരു പഴം മാത്രമേ പാടൂയെന്നില്ല. ആവശ്യമുള്ളത്ര പഴം കഴിയ്ക്കാം. ബാക്കി സമയത്ത് ആരോഗ്യകരമായ ഏതു ഭക്ഷണം വേണമെങ്കിലുമാകാം. എന്നാല്‍ അമിതമാകാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. ഏയ്, ഇത് നിങ്ങളുദ്ദേശിയ്ക്കുന്നതല്ല....

ദിവസം ആദ്യം പഴം, ചൂടുവെള്ളം, ഫലം!!
തടി കുറയ്ക്കുകയെന്ന വലിയ കാര്യമാണ് ഇതിലൂടെ ലഭിയ്ക്കുന്നത്. ദഹനവും അപചയപ്രക്രിയയും ത്വരിതപ്പെടുത്തിയാണ് ഇതു സാധിയ്ക്കുന്നത്. മാത്രമല്ല, തടി വര്‍ദ്ധിപ്പിയ്ക്കാന്‍ കാരണമായ കാര്‍ബോഹൈഡ്രേറ്റുകള്‍ വലിച്ചെടുക്കാനും പഴത്തിനു കഴിയും.

ദിവസം ആദ്യം പഴം, ചൂടുവെള്ളം, ഫലം!!
ഈ ഡയറ്റ് പ്രകാരം ഇതു ചെയ്യുമ്പോള്‍ മദ്യം നിര്‍ബന്ധമായും ഉപേക്ഷിയ്ക്കുക. എന്നാല്‍ അത്ര നിര്‍ബന്ധമെങ്കില്‍ വളരെ മിതമായ തോതില്‍ വൈന്‍, ബിയര്‍ എന്നിവ ഉപയോഗിയ്ക്കാം.

ബോള്‍ഡ് സ്കൈ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ
അറിവു പകരുന്ന, രസകരമായ, ആരോഗ്യസംബന്ധമായ വാര്‍ത്തകള്‍ക്ക് ബോള്‍ഡ് സ്കൈ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ



Click it and Unblock the Notifications
