Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ഏയ്, ഇത് നിങ്ങളുദ്ദേശിയ്ക്കുന്നതല്ല....
ചില ചിത്രങ്ങള്‍ ചിന്തിപ്പിയ്ക്കും, ചിരിപ്പിയ്ക്കും. ഇത്തരം ചില ചിത്രങ്ങള്‍ കാണൂ
വാക്കുകളേക്കാള്‍ ചിത്രങ്ങള്‍ക്കു പെട്ടെന്നുതന്നെ കാര്യങ്ങള്‍ മനസിലാക്കിക്കൊടുക്കാന്‍ കഴിയും. വാക്കുകളേക്കാള്‍ പെട്ടെന്നു തന്നെ മനസില്‍ പതിയുന്നതും ചിത്രങ്ങളാകും.
എന്നാല്‍ ചിലപ്പോള്‍ ചിത്രങ്ങള്‍ നിങ്ങളെ തെറ്റിദ്ധരിപ്പിയ്ക്കും. വാസ്തവമല്ലാത്ത ചിന്തകള്‍ നമ്മുടെ മനസില്‍ കൊണ്ടുവരും. ഇത്തരം ചില ചിത്രങ്ങള്‍ കാണൂ, ഇവയെന്താണോ ഇവയല്ലെന്നാണു നമുക്കു തോന്നുക. കൃസൃതിച്ചിത്രങ്ങളുടെ കൂട്ടത്തില്‍ ഇവയെ പെടുത്താം. മാറിടപ്രദര്ശനവുമായി കിം കര്‍ദഷിയാന്‍

ഏയ്, ഇത് നിങ്ങളുദ്ദേശിയ്ക്കുന്നതല്ല....
ഇത് കുട്ടികള്‍ക്കുള്ള സ്ലൈഡാണ്. മറ്റു ചിന്തകള്‍ തോന്നുന്നുവെങ്കില്‍ യാദൃശ്ചികം മാത്രം.

ഏയ്, ഇത് നിങ്ങളുദ്ദേശിയ്ക്കുന്നതല്ല....
പുരുഷലിംഗത്തിന്റെ രൂപത്തിലുള്ള ഇത് സോസേജാണ്. ഈ രീതിയില്‍ ഇവ പലപ്പോഴും പായക്കു ചെയ്തു ലഭിയ്ക്കും.

ഏയ്, ഇത് നിങ്ങളുദ്ദേശിയ്ക്കുന്നതല്ല....
അല്പം വ്യത്യസ്തനായ ഒരു നായയാണ് ഇതിലെ താരം. ഇത് കിടന്നുറങ്ങുന്ന ചിത്രമാണിത്. മറ്റേതെങ്കിലും വസ്തുവിനോടു സാമ്യമെങ്കില്‍ യാദൃശ്ചികം മാത്രം.

ഏയ്, ഇത് നിങ്ങളുദ്ദേശിയ്ക്കുന്നതല്ല....
ഒരു കുട്ടി വരച്ച ചിത്രമാണിത്. കുഞ്ഞുമനസില്‍ കള്ളമില്ല, അതുകൊണ്ടുതന്നെ ചിത്രത്തിലും കള്ളത്തരമില്ല.

ഏയ്, ഇത് നിങ്ങളുദ്ദേശിയ്ക്കുന്നതല്ല....
ഒരു കളിപ്പാട്ടത്തിന്റെ രൂപമാണിത്. കുട്ടികള്‍ക്കായാണോ ഇങ്ങനത്തെയുണ്ടാക്കുന്നതെന്ന സംശയം മാത്രം.

ഏയ്, ഇത് നിങ്ങളുദ്ദേശിയ്ക്കുന്നതല്ല....
വജൈനയോട് സാമ്യം തോന്നിപ്പിയ്ക്കുന്ന ഇത് മരത്തടിയാണ്. പ്രകൃതിയുടെ വിസ്മയമെന്നു പറയാം.

ഏയ്, ഇത് നിങ്ങളുദ്ദേശിയ്ക്കുന്നതല്ല....
പുരുഷലിംഗത്തോടു സാമ്യമുള്ള ഈ വൃക്ഷഭാഗവും പ്രകൃതിയുടെ കലയെന്നേ പറയാനാകൂ, ഇവിടെ മനുഷ്യക്കരങ്ങള്ക്കു പങ്കില്ല.

ഏയ്, ഇത് നിങ്ങളുദ്ദേശിയ്ക്കുന്നതല്ല....
സോഫാസെറ്റിന് ഈ ആകൃതിയുമാകാം, വിപണനതന്ത്രമോ അതോ ഡിസൈന്‍ മികവോ.

ഏയ്, ഇത് നിങ്ങളുദ്ദേശിയ്ക്കുന്നതല്ല....
ഈ ചിത്രത്തിലെ രോമാവൃതമായ ഭാഗം പുരുഷന്റെയാണ്. ഒറ്റനോട്ടത്തില്‍ ഈ സ്ത്രീയുടേതാണെന്നു തോന്നും.




Click it and Unblock the Notifications
