Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
നീതു ചന്ദ്രയും ടേക്ക്വോന്ഡോ ബ്ലാക് ബെല്‍റ്റും
ബോളിവുഡ് താരവും മോഡലുകമായ നീതു ചന്ദ്ര ടേക്ക് വോന്‍ഡോ ബ്ലാക്ബെല്‍റ്റ് നേടിയ ആദ്യ ബോളിവുഡ് താരമായത് വാര്‍ത്തയായിരുന്നു.
ടേക്ക്വോന്ഡോ ബ്ലാക് ബെല്‍റ്റ് നേടുന്ന ആദ്യ ബോളിവുഡ് താരമെന്ന ഖ്യാതിയും നീതുവിന് തന്നെയാണ്. നീതു അഭ്യസിക്കുന്ന ചിത്രങ്ങള്‍ കാണൂ.

നീതു ചന്ദ്ര
കൊറിയയിലാണ് ടേക്ക് വോന്‍ഡോ ആദ്യമായി ആരംഭിച്ചത്. കരാട്ടെയ്ക്കു സമാനമെങ്കിലും സ്വയരക്ഷയ്ക്കുള്ള അടവുകളാണ് ഇതില്‍ കൂടുതല്‍. സ്വയരക്ഷയ്ക്കു മാത്രമല്ല, ശരീരം ഫിറ്റാക്കി വയ്ക്കാനും സഹായിക്കുന്നു. ഈ തിരിച്ചറിവാണ് നീതുവിനെ ഇതില്‍ പരിശീലനം നേടാന്‍ പ്രേരിപ്പിച്ചത്.

നീതു ചന്ദ്ര
ടേക്ക് വോന്‍ഡോ കൊറിയയിലെ യുദ്ധകാലത്ത് സൈനികര്‍ക്ക് നല്‍കിയിരുന്ന ഒരു പരിശീലനം കൂടിയാണ്. സ്വയരക്ഷയ്ക്കു മാത്രമല്ല, ഇത് തനിക്ക് മെഡിറ്റേഷനുള്ള ഒരു മാര്‍ഗം കൂടിയാണെന്നും നീതു ചന്ദ്ര വെളിപ്പെടുത്തുന്നു. മനസിന് ശാന്തത നല്‍കാനുള്ള നല്ലൊരു മാര്‍ഗമാണ് ഇതെന്നും നീതു ചന്ദ്ര പറയുന്നു.

നീതു ചന്ദ്ര
ഒരു പരിശീലകന്റെ കീഴിലാണ് നീതു ചന്ദ്ര പരിശീലനം നേടിയത്. ബോംബെയില്‍ തന്നെയാണ് ഇവര്‍ ഇതിനായി പരിശീലനം നേടിയത്.ഇതുവരെ ലോകത്ത് 3 മില്യണ്‍ ആളുകള്‍ക്ക് ടേക്ക് വോന്ഡോയില് ബ്ലാക് ബെല്‍റ്റ് നേടിയിട്ടുണ്ട്. ഇതിനായി 300 മില്യന്‍ പരിശീലകരുണ്ടെന്നാണ് കണക്കുകള്‍.

നീതു ചന്ദ്ര
ടേക്ക് വോന്‍ഡോ ഏറോബിക്, എനറോബിക് രീതികള്‍ ഒരുമിച്ചു ചേര്‍ന്നുള്ള ഒരു രീതിയാണ്. ഇതിന്റെ ഈ ഗുണം തന്നെയാണ് ശരീരം ഭംഗിയാക്കി വയ്ക്കുമെന്ന നീതുവിന്റെ സാക്ഷ്യപ്പെടുത്തലിനു പുറകിലുള്ള കാര്യവും.

നീതു ചന്ദ്ര
സ്വയരക്ഷയ്ക്കു മാത്രമല്ല, ഫിറ്റായ ശരീരത്തിനും ശാന്തമായ മനസിലും ഇത് തന്നെ സഹായിച്ചുവെന്നും എല്ലാവരും അഭ്യസിച്ചിരിക്കേണ്ട ഒന്നാണ് ഇതെന്നുമാണ് നീതു ചന്ദ്രയുടെ സാക്ഷ്യപ്പെടുത്തല്‍.
റിലാക്സേഷന്, മെഡിറ്റേഷന്‍, ബ്രീത്തിംഗ് ടെക്നിക് എന്നിവ ടേക്ക് വോന്ഡോയില് ഉള്‍പ്പെടുന്നു. ഇതിന് പുറമെ കരാട്ടെയിലെയും ബോക്സിംഗിലേയും ചില രീതികളും ഇതിലുണ്ട്.



Click it and Unblock the Notifications
